0%

Chapter Title : നശിച്ച ഗ്രാമം [കിടിലൻ ഫിറോസ്]

Author : Kambikathakal Read All Parts 748

അത്രയ്ക്കും ചുടായിരുന്നു ഇ ഗ്രാമത്തിൽ.

ഞങ്ങളുടെ വീട്ടിൽ ഒരു ജോലിക്കാരിയുണ്ടായിരുന്നു. അവളുടെ പേര് ഫാത്തിമ ഫാത്തിമയെ കണ്ടാൽ ഒരു 40 വയസ്സ് തോന്നിക്കും. എല്ലാ ദിവസവും അമ്മ ഫാത്തിമയുമായി കുറെ സംസാരിക്കുമായിരുന്നു. ഞാൻ കുറച്ചേ കുറച്ചേ ഓർത്തെടുക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി ഭക്ഷണത്തിനുശേഷം ഞങ്ങൾ ടീവി കാണുകയായിരുന്നു അപ്പോൾ അമ്മ അച്ചോനോട് സംസാരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചു

അമ്മ : “ഇ യുസഫ് ആരാ?”.

അച്ഛൻ : നീയെങ്ങനെ അറിഞ്ഞു??

അമ്മ : അത് ഫാത്തിമ പറഞ്ഞു.

അച്ഛൻ : അവൾ എന്താ പറഞ്ഞത്

അമ്മ : ഇ ഗ്രാമത്തിലെ ഏറ്റവും പ്രധാനപെട്ട ആളാണെന്നു പറഞ്ഞു.

അച്ഛൻ : ആ എന്നിട്ട്

അമ്മ : അദ്ദേഹം ഇ ഗ്രാമത്തിനും ഇവിടെത്തെ ആളുകൾക്കും നല്ല നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നു പറഞ്ഞു

അച്ഛൻ : എന്നാൽ ഞാൻ കേട്ടത് നേരെ തിരിച്ചാണ്

അമ്മ : എന്താണ് കേട്ടത്???

അച്ഛൻ : ആയാളൊരു ദുഷ്ടനാണെന്നും ഇ ഗ്രാമത്തിലെ ആളുകൾ അയാളെ ഭയത്തോടെയാണ് കാണുന്നതെന്നും. ഇവിടത്തെ ആളുകൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നും എല്ലാവരും അന്ധവിശ്വാസികൾ ആണെന്നുമാണ് ഞാൻ അറിഞ്ഞത്

ഞാനും അമ്മയും അമ്പരന്ന് പോയി ഇതെല്ലാം അച്ഛനോട് ആര് പറഞ്ഞു എന്ന് അമ്മ ചോദിച്ചു

അച്ഛൻ : അത് എന്റെ കൂടെ ഹോസ്പിറ്റലിൽ നേഴ്സ് ആയി വർക്ക്‌ ചെയ്യുന്ന ആയിഷ എന്ന ഒരു ക്കുട്ടി പറഞ്ഞതാ

അമ്മ : പിന്നെ എന്തിനാ താൻ ഇ സ്ഥലത്തേക്ക് തന്നെ വന്നത്??

അച്ഛൻ : ഇതെല്ലാം ആ ക്കുട്ടി പറഞ്ഞതല്ലേ ഇതിൽ വല്ല സത്യം

💬 Comments

View all comments