💬 Comments
View all commentsതുടക്കം നന്നായിട്ടുണ്ട് .. പ്ലീസ് continue... അക്ഷരത്തെറ്റ് ഒന്നു ശ്രദ്ധിക്കണം....
nannayittund broo .. but be careful of spelling mistakes
നല്ല തീം അക്ഷര തെറ്റിലെങ്കിൽ പൊളിച്ചേനെ ബെസ്റ്റ് ഓഫ് ലക്ക് continue
Nalla thudakkam ...nalla theme ..pinna adutha partil akshara pisaku nikuthi post chayu Dude ok
നന്നായി എഴുതി. അക്ഷരത്തെറ്റുകൾ ഇല്ലായിരുന്നു എങ്കിൽ ഒന്നുകൂടി ആസ്വദിച്ചു വായിക്കാമായിരുന്നു. Dialogues seperate ആക്കൂ
തുടക്കം കൊള്ളാം.... തുടരൂ.... ????
കഥ കൊള്ളാം. അക്ഷരത്തെറ്റ് വായനാസുഖം കളയുന്നു. അത് ശ്രദ്ധിക്കണം. പിന്നെ പേരുകൾ മാറുന്നു. ഇന്ദു എന്ന് അവതരിപ്പിച്ചു പിന്നെ അത് മീനു ആയി. എനിക്ക് നേരിട്ട് പരിചയം ഉള്ള ആരൊക്കെയോ ആയി മീനാക്ഷിയെ തോന്നി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Continue
നല്ല കഥയാണ് ബ്രോ.പേടിയെല്ലാം മാറ്റി ധൈര്യമായി തുടരൂ.അക്ഷരത്തെറ്റിന്റെ കാര്യം ശ്രദ്ധിക്കണം പിന്നെ ഡയലോഗുകൾ എഴുതുമ്പോൾ വേർതിരിച്ച് എഴുതാൻ ശ്രദ്ധിക്കണം, ഡയലോഗുകൾ മനസ്സിലാവുന്നില്ല.അടുത്ത ഭാഗത്തിൽ ഈ കുറവുകളെല്ലാം നിർത്തി വരൂ.
Dear, കഥ കൊള്ളാം... എല്ലാരും അക്ഷരതെറ്റിനെക്കുറിച്ചു പറയുന്നു.. പിന്നെ ഞാനും അതാവർത്തിക്കണ്ടല്ലോ അല്ലേ....? അടുത്ത ഭാഗം എഴുതിക്കഴിയുമ്പോൾ തീർച്ചയായും വായിച്ചു നോക്കുക അപ്പോൾ ഒരു പരിധി വരെ തെറ്റുകൾ തിരുത്താനാകും. പിന്നെ എല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ.. എല്ലാം റെഡിയാകും ഉറപ്പ്. നിങ്ങൾ കഴിവുള്ള ഒരു വ്യക്തിയാണ്.. ആ കഴിവിനെ ഞങ്ങൾക്കായി അതി ശക്തമായി തന്നെ ഇവിടെ തെളിയിക്കുക. നിങ്ങളുടെ ഓരോ ചുവടുവെപ്പിലും ഈ ആത്മാവും കൂട്ടുകാരും കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By സ്വന്തം ആത്മാവ് ??.
Sorry oru padu spelling mistake UNDU next partil eeporayima nikathunathu Anu thanks
നന്നായിട്ടുണ്ട്.....കൊള്ളാം
Thanks bro..
നന്നായിട്ടുണ്ട്..നിന്റെ ഉള്ളിൽ ഒരു കഥാകാരൻ ഉണ്ട്...ബാക്കി എഴുതണോ വേണ്ടയോ എന്ന് തീരുമാനികേണ്ടത് നീയാണ്...നീ ബാക്കി എഴുത് ബ്രോ....പുതിയ ആൾ ആണെന്നുള്ള പേടി വേണ്ട..അക്ഷരത്തെറ്റ് ഒന്ന് നോക്കിയാൽ മതി...നല്ല അവതരണം..പേടി വേണ്ട...ഇനിയും ഒരുപാട് എഴുതി നമ്മളെ കോരിതരിപ്പിക്കാനുള്ള നീ...അടുത്ത പാർട്ട് ഉണ്ടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു... ഫഹദ്
Thanks for your support next partil complete spelling mistake illathe nokkanam Malayalam type cheyubol nan udesikkum Pala wordsum mari pokunudu next partil thirchayayoum correct cheyyam
കഥ കൊള്ളാം.അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്. അത്കൊണ്ട് തന്നെ വായിക്കുമ്പോ ഒരു സുഖം കിട്ടുന്നില്ല. അടുത്ത ഭാഗത്തിൽ ശ്രദ്ധിച്ച് എഴുതു.
Akshara thettinu adyame shama chodikkunnu Malayalam typing oru problem Anu next partil sariyakkam thanks for your support
നല്ല കഥയായിരുന്നു വായിക്കാൻ പറ്റിയില്ലങ്കിലും കഥ മനസ്സിലായി...