0%

Chapter Title : നടിമാരുടെ ഉലകം [മാജിക് മാലു]

റോവർ കാറുമായി കാത്ത് നിൽക്കുന്നു, വീരു അയ്യ വെങ്കിയോട് പറഞ്ഞു അത് അവിടെ വെച്ചിട്ട് ലിമോസിൻ ഇറക്കാൻ. അതു കേട്ടപ്പോൾ വെങ്കിക്ക് കാര്യം പിടികിട്ടി വെങ്കി അയ്യ യെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തലയാട്ടി കൊണ്ട് ലിമോസിൻ എടുക്കാൻ വി ഐ പി പാർക്കിംഗ് ഏരിയയിലേക്ക് പോയി.

വീരു അയ്യയും അമന്നയും ബോഡി ഗാഡ്‌സിന് കൂടെ നിന്നു, പെട്ടെന്ന് വെങ്കി ഒരു ബ്ലാക്ക്‌ ലോങ്ങ്‌ ലക്ഷറി ലിമോസിൻ കാറുമായി അങ്ങോട്ട്‌ വന്നു. കാർ കണ്ടപ്പോൾ തന്നെ അമന്ന സർപ്രൈസ് ആയി.

അമന്ന :- വൗ സെക്സി.... മൈ ഡ്രീം കാർ.

അയ്യ :- ഹഹഹ ഹ്മ്മ് കല്യാണം കഴിയട്ടെ ഇതു നിനക്ക് ഉള്ളതാ പോരെ?!

അമന്ന :- ഈസ് ഇറ്റ്? ഓഹ് താങ്ക് യൂ വീരു അയ്യ....

അയ്യ അമന്നയെ അരയ്ക്ക് പിടിച്ചു കാറിന്റെ ഡോർ തുറന്നു, കാറിലേക്ക് കയറ്റുന്നു ചില പാപ്പരാസികൾ അതു ക്ലിക്ക് ചെയ്യുന്നുനമുണ്ട്. പുറകെ വീരു അയ്യയും അകത്തേക്ക് കയറി പിന്നെ വെങ്കി ഡോർ ലോക്ക് ചെയ്തു, പിന്നെ മുമ്പിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു കാർ മുന്നോട്ടു നീങ്ങി. പ്രോഗ്രാം നടക്കുന്ന സ്ഥലത്തു നിന്നും ഏകദേശം ഒരു 30 കിലോമീറ്റർ പോവാൻ ഉണ്ട് അമന്ന താമസിക്കുന്ന ഹോട്ടലിലേക്ക്, രാത്രി ഒരു 10 മണി ആയിക്കാണും അപ്പോൾ. വീരു അയ്യ വെങ്കിയോട് പറഞ്ഞു " വെങ്കി, നമുക്ക് ഷോർട്ട് റോഡിനു പോകാം, മെയിൻ റോഡ് ഇപ്പോൾ നല്ല ട്രാഫിക് കാണും." അതുകേട്ട വെങ്കി കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കിട്ടു തല ആട്ടി, പിന്നെ

💬 Comments

View all comments