0%

Chapter Title : നടിമാരുടെ ഉലകം [മാജിക് മാലു]

മരപൊട്ടൻ എന്നെ പോലെ ഒരു ടോപ് നടിയെ ഒന്നും ഭാര്യ ആക്കി കൊണ്ട് നടക്കാൻ ഉള്ള കപ്പാസിറ്റി ഒന്നും അവന് ഇല്ല.

അയ്യ :- (അമന്നയെ നോക്കി ഒന്ന് കണ്ണിറുക്കി പറഞ്ഞു) അവൻ ഒരു മരപൊട്ടൻ ആണെന്ന് എനിക്ക് നന്നായി അറിയാം, അതല്ലേ ഈ കല്യാണം നടത്താൻ എനിക്ക് ഇത്ര താല്പര്യം.

അമന്ന :- (അതു കേട്ടു അവൾ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു) ഞാനും സത്യം പറഞ്ഞാൽ അയ്യായുടെ പദവിയും പ്രശസ്തിയും കണ്ടു തന്നെയാ ഇതിനു സമ്മദിച്ചത്. ആ ഒരു പരിഗണന എനിക്ക് ആ വീട്ടിലും എല്ലായിടത്തും കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

അയ്യ :- അതുപിന്നെ പ്രത്യേകം പറയണോ? നീ എന്റെ മരുമകൾ ആയാൽ പിന്നെ നിനക്ക് ഡബിൾ പവർ ആയില്ലേ.....മാത്രമല്ല ഒരു സെൻട്രൽ മിനിസ്റ്റർ പദവിയും നിന്നെ കാത്തിരിപ്പുണ്ട്.

അമന്ന :- (അതുകേട്ടു അവൾ ത്രിൽ ആയി ) സത്യമാണോ വീരു അയ്യ?!

അയ്യ :- അതേ അമന്ന, ബട്ട്‌ ഞാൻ അങ്ങോട്ട്‌ കാണിക്കുന്ന സഹകരണങ്ങൾ എല്ലാം തിരിച്ചു ഇങ്ങോട്ടും ഞാൻ പ്രതീക്ഷിക്കുന്നു, നീ എന്റെ മരുമകൾ ആണെങ്കിലും എനിക്ക് നിന്നോട് വേറെ ഒരു മോഹം കൂടെ ഉണ്ട്.....സൗത്ത് ഇന്ത്യൻ താര റാണി ആയ നിന്നെ ഒരിക്കൽ എങ്കിലും എന്റെ കിടക്കയിൽ കിട്ടണം എന്ന്... അറിയോ?!

അമന്ന :- അറിയാം, വെങ്കി സൂചിപ്പിച്ചിരുന്നു.... പേടിക്കണ്ട കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ അവിടെ തന്നെ അല്ലേ?! അർജുൻ ഒരു മരമണ്ടൻ ആയത് നമ്മുടെ ഭാഗ്യം ഹഹ ഹ....

അതുകേട്ടു അയ്യയും ഉറക്കെ ചിരിച്ചു ഒപ്പം വെങ്കിയും.....

💬 Comments

View all comments