0%

Chapter Title : നടിമാരുടെ ഉലകം [മാജിക് മാലു]

റാണി മാർ ആയിരിക്കും.

അമന്നയെ കുറിച്ചു പറയുകയാണെങ്കിൽ, അവളെ ചുറ്റി പറ്റി ഒരുപാട് ഗോസ്സിപ്സ് പിന്നെ റൂമർസ് ഉള്ള ഒരു നടി ആയിരുന്നു അവൾ. പ്രത്യേകിച്ച് തെലുഗാനയിലെ നമ്പർ വൺ പൊളിറ്റിക്കൽ പാർട്ടി ആയ തെലുഗു ജൻ പാർട്ടി യുടെ ലീഡിങ് കിങ് മേക്കർ വീരേന്ദ്ര റെഡ്ഢിയുടെ മകൻ അർജുൻ റെഡ്ഢിയും അമന്നയും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഇൻഡസ്ട്രി മുഴുവൻ പാട്ട് ആണ്. ഇരുവരുടെയും ചുറ്റികളിയുടെ ഫോട്ടോസ് ഈ ഇടെ ലീക് ആയതും ആണ്. ഏക മകന്റെ കാമ ലീലകൾ വീരേന്ദ്ര റെഡ്ഢിക്ക് അറിയാമായിരുന്നു എങ്കിലും പുള്ളി അതു കാര്യമാക്കാറില്ല. അങ്ങനെ ഇരിക്കെ ആണ് ഇലക്ഷൻ ഫിക്സ് ചെയ്‍തത്, തെലുഗിൽ പൊതുവെ സിനിമ താരങ്ങൾ ഇലക്ഷൻ ക്യാമ്പയിന് ഇറങ്ങുന്നത് സാധാരണ ആയിരുന്നു, അതു ഒരു തന്ത്രം കൂടെ ആയിരുന്നു.

ടി ജെ പി (തെലുഗു ജൻ പാർട്ടി) ആവട്ടെ ആരെ ഇറക്കും എന്ന ആലോചനയിൽ ആയി, പല പേരുകളും ഉയർന്നു വന്നു. ഒടുവിൽ വീരേന്ദ്ര റെഡ്ഢി ടെ അഭിപ്രായ പ്രകാരം "അമന്ന ഭട്ട് " നെ പ്രൊമോഷന് ഇറക്കാൻ പാർട്ടി തീരുമാനം എടുത്തു. അർജുൻ വഴി അമന്നയെ കോൺടാക്ട് ചെയ്യാമായിരുന്നു എങ്കിലും അതിനു നിൽക്കാതെ വീരേന്ദ്ര റെഡ്ഢി തന്റെ വിശ്വസ്തൻ വെങ്കി യെ അമന്നയെ കൊണ്ട് വരാൻ ഉള്ള ധൗത്യം ഏല്പിച്ചു. വെങ്കി അമന്നയുമായി ബന്ധപെട്ടു, ഭാവി അമ്മായി അപ്പന്റെ പാർട്ടി ആയിരുന്നെങ്കിലും കാശ്ന്റെ കാര്യത്തിൽ അവൾ വിട്ടു വീഴ്ച ചെയ്തില്ല. 5 ക്യാമ്പയിനുകളിൽ പങ്കെടുക്കാൻ അവൾ 50 ലക്ഷം ചോദിച്ചു, വെങ്കി ഇടം വലം നോക്കാതെ

💬 Comments

View all comments