0%

Chapter Title : നടിയെന്ന അമ്മ [Narrator]

Author : kkstories Read All Parts 3.4K

...

അന്ന് നാട്ടിൽ ആരോ അമ്മയെ സ്‌ക്രീനിൽ നിർത്തി . അതിന് ശേഷം പടം കണ്ട ഒരു ഡയറക്റ്റർ അമ്മയെ അപ്രോച്ച് ചെയ്തത് ആയിരുന്നു . ആദ്യം ഒരു മടി കാണിച്ചെങ്കിലും പിന്നെ ചന്ദ്രേട്ടൻ എന്ന ആൾ അമ്മയെ കണ്വിൻസ് ചെയ്തു ...

ശേഷം അന്ന് അമ്മ നാട് വിട്ടു . ചന്ദ്രരേട്ടന്റെ കൂടെ പോയി . അതിന് ശേഷം കുറെ തമിഴ് സീരിയലുകളിൽ അഭിനയിച്ചു . അതിന് ശേഷം 2 പരസ്യത്തിലും . പിന്നെ ഒരു തെലുങ്കു പടത്തിൽ . അങ്ങനെ ഞാൻ കാണാത്ത പലതിലും ഉണ്ടായിരുന്നു .

അങ്ങനെ അമ്മയുടെ ഏറെ കാലത്തെ ശ്രമത്തിന് ഒടുവിൽ ആണ് ഈ പടത്തിൽ വല്യ ഒരു റോൾ ചെയ്തത് ....ഇതിന് ശേഷം കൊറേ ഓഫറുകൾ ഹിന്ദിയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു . ഒരു ഓഫർ എന്നെ കാണിച്ചു അമ്മ പറഞ്ഞു " ഇതെന്ത് ചെയ്യണം ? നീ പറഞ്ഞാൽ ഞാൻ ചെയ്യും

" ഞാൻ ചിരിച്ചു ' ചെയ് അമ്മേ ...' അമ്മ ചിരിച്ചു ..

ശേഷം 3 , 4 തെലുങ്കു പടത്തിൽ ഹീറോയിൻ ആയി തന്നെ അമ്മ വന്നു 1 മലയാളം പടം അതും വല്യ ഒരു ആക്ടർ ന്റെ കൂടെ ... 2 തമിഴ് പടം അതിൽ ഒന്ന് ഐറ്റം ഡാൻസ് ... ഒക്കെ സപ്പോർട്ട് ആയി ഞാൻ കൂടെ നിന്നു ... കുറെ പേർ അമ്മയോട് അടുത്തു ...

രാഹുൽ എന്നു പറഞ്ഞ ഒരു സംവിധായകനും ആയി അമ്മയ്ക്ക് ഒരു അടുപ്പം

💬 Comments

View all comments