Chapter Title : Naughty At Fourty [Redux]
പതുക്കെ തുറന്നു അവൻ വന്നു. കയ്യിൽ ഒരു കുപ്പി എണ്ണയും ഉണ്ട്. മതിലിൽ രണ്ടു കൊളുത്തുകൾ വിടുവിച്ചപ്പോൾ ധാ വരുന്നു ഒരു കട്ടിൽ . കോൺസിൽഡ് ബെഡ് എന്ന സാധനം ആദ്യമായിട്ട് കാണുകയാ. കിടക്കാൻ അവൻ ആംഗ്യം കാണിച്ചു. ഞാൻ പതുക്കെ വന്നു കമിഴ്ന്നു കിടന്നു. അവൻ ചെറിയ ബൾബ് കൾ ഓൺ ചെയ്തു.... സ്വന്തം മൊബൈൽ കണക്ട് ചെയ്തു സോഫ്റ്റ് ആയിട്ടുള്ള മ്യൂസിക് പ്ലേയ് ചെയ്തു.
തുറന്ന കർട്ടൻ ലൂടെ അങ്ങകലെ സൂര്യാസ്തമയം ....സോഫ്റ്റ് മ്യൂസിക് ....ചെറു ചൂടായ എണ്ണ എന്റെ ശരീരത്തിൽ വീഴുന്നത് ഞാനറിഞ്ഞു. ടവൽ അഴിച്ചു എന്റെ കുണ്ടിയുടെ പുറത്തു ഇട്ടിട്ടാണ് ഉഴിച്ചിൽ തുടങ്ങിയത്. അവനോടു കുശലം പറഞ്ഞു ഞാൻ പതുക്കെ മയങ്ങി തുടങ്ങി ....സോനു എന്നാണ് പേര് , ഹരിയാനക്കാരൻ ആണ്, ഗുസ്തി ആണ് അവന്റെ മെയിൻ. എന്നൊക്കെ അവൻ പറഞ്ഞു . കാലുകൾ എണ്ണയൊക്കെ ഇട്ടു വളരെ ബലിഷ്ഠമായി പിടിച്ചു അവൻ ഒരു പൊറോട്ടയ്ക്കു കുഴയ്ക്കുന്ന പരുവം ആക്കി. പിന്നെ മുതുകത്ത്. എന്തോ കുണ്ടിയിൽ തൊട്ടില്ല . "വേണ്ട വെറുതെ പയ്യനെ വഴിതെറ്റിക്കേണ്ട", ഞാനും കരുതി. കുറച്ചു കഴിഞ്ഞു അവൻ എന്നോട് മലർന്നു കിടക്കാൻ പറഞ്ഞു. പിന്നെയും പിഴിച്ചിൽ തുടർന്ന്.
സുഖം കിട്ടുന്നുണ്ടെങ്കിലും എന്റെ ഫുൾ ഷേവ് ആയിട്ടുള്ള ശരീരം അവൻ ശ്രദ്ധിച്ച് കാണണം. എന്തായാലും നടക്കട്ടെ..... അവൻ കാലുകൾ വീണ്ടും എണ്ണയൊക്കെ ഇട്ടു തടവി, പിന്നെ വയറും, നെഞ്ചും, കൈകളും എല്ലാം....എന്തൊക്കെ പറഞ്ഞാലും ഒരു നല്ല മസാജ് / ഉഴിച്ചിൽ ഒരു സംഭവം തന്നെയാണ് കേട്ടോ.....അത് കൊണ്ടാവണം ഇതിനു
💬 Comments
View all comments