0%

Chapter Title : നവനീതസ്വപ്നങ്ങള്‍ [റീന]

Author : Kambikathakal Read All Parts 823

സ്ട്രെച്ചറിന്റെ ആവശ്യമില്ല, ബെഡ്ഡില്‍ തന്നെ കിടക്കാം സ്ട്രെച്ചര്‍ ബെഡ്ഡ് ആശുപത്രിക്ക് തിരിച്ചുകൊടുത്തിട്ട് അവനെ നാളെ മൂതല്‍ കട്ടിലില്‍ കിടത്താം ''

''ആ എന്നാല്‍ നാളെ ഞാന്‍ പോകും മുമ്പ് ഒരു കട്ടില്‍ കൂടി വാങ്ങാം'' പ്രമോദേട്ടന്‍ പറഞ്ഞു..

''അത് വേണ്ട ഏട്ടാ നമ്മുടെ റൂമിലെ ഡബിള്‍ ബെഡ്ഡ് കട്ടിലില്‍ ഇവനെ കിടത്താം എന്നാല്‍ ബെഡ്ഡില്‍ എനിക്കും കിടന്ന് ഇവന്റെ കാര്യങ്ങള്‍ നോക്കുകയും ചെയ്യാം.. ചേട്ടന് ഇവന് സുഖം ആകും വരെ ഈ റൂമില്‍ സിംഗിള്‍ ബെഡ്ഡില്‍ കിടക്കാമല്ലോ..? ഞാന്‍ ചോദിച്ചു..

''മ്‌ എന്നാല്‍ അങ്ങനെ ആക്കാം'' പ്രമോദേട്ടന്‍ പറഞ്ഞു..

ഞാന്‍ മെല്ലെ മോനെ നോക്കി എന്റെ പദ്ധതികള്‍ കേട്ട് അവന് സന്തോഷം ആയി അവന്‍ എന്നെ നോക്കി കണ്ണിറക്കി കാണിച്ചു

നാളെത്ത പദ്ധതികളിടെ എക്സൈറ്റ്മെന്റില്‍ ഞങ്ങള്‍ ഉറങ്ങാനായി കിടന്നു

തുടരും

💬 Comments

View all comments