Chapter Title : നവവധു 13 [JO]
ശബ്ദത്തിൽ വല്ലാത്തൊരു സങ്കടം പോലെ.
ഞാനൊന്നും മിണ്ടിയില്ല. വല്ലാത്തൊരു ഭാവത്തിൽ ചേച്ചിയെ നോക്കി. കവിളിലെ വേദന കുറഞ്ഞിട്ടില്ലാത്തതിനാൽ എന്റെ ഇടംകൈ അപ്പോഴും കവിളിൽ ആയിരുന്നു.
കിട്ടിയതും മേടിച്ചോണ്ടു തിരിച്ചു പോരാനായി ഞാൻ മെല്ലെ തിരിഞ്ഞു. ഒന്നും പറയാനില്ല. കേൾക്കാനില്ല. ആകെമൊത്തം ഒരു ഇരുട്ട്.
ജോക്കുട്ടാ....പിണങ്ങി പോവല്ലേടാ......ചേച്ചി ഓടിവന്നെന്റെ കയ്യിൽ പിടിച്ചു.
വിട്... ഞാൻ കൈ തട്ടിമാറ്റി മുന്നോട്ട് നീങ്ങി. അടിയുടെ വേദന,...അതെന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. മാത്രവുമല്ല മനസ്സിൽ ഒരു വല്ലായ്മ. ചേച്ചിയുടെ ദേഹത് തൊട്ടത് മോശമായിപ്പോയി എന്നൊരു ഉൾവിളി. അതുകൊണ്ട് നൈസായിട്ട് സ്‌കൂട്ടാകാനായിരുന്നു എന്റെ ഉദ്ദേശ്യം.
നിക്ക്....ചേച്ചിയുടെ ശബ്ദം അപേക്ഷ പോലെയായി.
വിടാൻ...ഞാൻ അൽപ്പം കലിപ്പ് പോലെ പറഞ്ഞു.
അവള്... നീ അവളെ നോക്കീന്ന് പറഞ്ഞപ്പോ...അതോണ്ട്...അതോണ്ടാ ഞാൻ...എനിക്ക് സഹിച്ചില്ല....നീയൊരുത്തിനെ നോക്കീന്ന് പറഞ്ഞപ്പോ....അതോണ്ടാടാ.... പിണങ്ങല്ലേടാ...ചേച്ചി വിക്കിവിക്കി പറഞ്ഞതും ഒറ്റകരച്ചിലും ഒപ്പം നടന്നു.
എന്റെ കൈ ആ ചുണ്ടോട് ചേർത്തുപിടിച്ചു ചേച്ചി പൊട്ടിക്കരഞ്ഞപ്പോൾ ചേച്ചിയുടെ വാക്കുകളുടെ അർഥമറിയാതെ ഞാൻ അമ്പരന്നു നിൽക്കുകയായിരുന്നു.
ഒത്തിരി നോക്കി...എനിക്ക് പറ്റണില്ലടാ....നിന്നെ...നിന്നെ...നിന്നെ ഞാൻ കൊടുക്കില്ല...ആർക്കും....എനിക്ക് വേണം... ചേച്ചി എന്തൊക്കെയോ വിങ്ങിപ്പൊട്ടിപറഞ്ഞു.
ങ്‌ഹേ....ഞാൻ ഞെട്ടിപ്പോയി. ചേച്ചിയുടെ കൈയിൽനിന്ന്, ആ ചുണ്ടുകളുടെ സമീപ്യത്തിൽ നിന്ന്, എന്റെ കൈ ഞാൻ വലിച്ചൂരി.!!! ഞാൻ ആദ്യം കാണുംപോലെ ചേച്ചിയെ തുറിച്ചു നോക്കി. ചേച്ചി മുഖത്തൊരു പുഞ്ചിരി വിതറാനുള്ള വിഫല ശ്രമത്തോടെ എന്നെ നോക്കി. കണ്ണീരിൽ കുതിർന്ന ആ കണ്ണുകളിൽ ഞാൻ കണ്ടത് മറ്റൊരു മുഖമായിരുന്നു. പ്രേമത്തിന്റെ മുഖം!!!!....കാമത്തിന്റെ മുഖം!!!!
ജോക്കുട്ടാ....നിനക്ക്...നിനക്കെന്നെ ഇഷ്ടല്ലേ????
ചേച്ചിയുടെ ചോദ്യത്തിന് ഒരായിരം അർഥങ്ങൾ അന്നാദ്യമായി എനിക്ക് തോന്നി. ഞാൻ മറുപടി പറയാതെ ചേച്ചിയെ തുറിച്ചു നോക്കി.
ചേച്ചിയുടെ കണ്ണുകളിൽ വല്ലാത്തൊരു ഭാവമായിരുന്നു!!!
പറ.... നിനക്കെന്നെ ഇഷ്ടല്ലേ???
ചേച്ചിയുടെ മനസ്സിൽ വല്ലാത്തൊരു വികാരം ഞാനറിഞ്ഞു. ഒരു തരം പ്രേമം തലക്ക് മൂത്തവരുടെ ഭാവമായിരുന്നു അപ്പോളവൾക്ക്. മറുപടിയായി ഒരു വാക്ക് പോലും ഉരിയാടാനാകാതെ ഞാനുഴറി.
നീ....നീ
💬 Comments
View all comments