← Back to നവവധു 13 [JO]

Comments

നവവധു 13 [JO] · approved reader discussion

Vettavaliyan • 13-01-2018 18:12

Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete

ഇരുട്ട് • 29-12-2017 01:57

Super super super super ..
ഇതൊഴികെ..
"അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!!  "

അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
അച്ചുവിന് പരിഭവമില്ലല്ലോ ..
അതിനു പിറകിൽ എന്തോ ഉണ്ട്..
ഉം

ഇരുട്ട് • 29-12-2017 02:03

ഉം ..
അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
ഉം ..

Johnson • 02-12-2017 22:41

ആരതി ചേച്ചിയെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. ആ സ്നേഹം കാണാതെ പോകരുത്. നല്ല എഴുത്ത്. തുടരുക.

nanthu • 28-11-2017 22:51

Mone onnu edada nxt part

Akh • 28-11-2017 03:30

ഡാ ജോ കുട്ടാ നി ആരതി ചേച്ചിയെ ഭ്രാന്തി ആക്കിയല്ലെ നിന്നെ ഞാൻ  ഓടിച്ചിട്ട് തല്ലും,  അവൾ പാവം അല്ലേടാ ആദ്യമായി അവളെ തൊട്ട പുരുഷനൊടുള്ള അവളുടെ ഇഷ്ടം അല്ലെ  അത്, അതിനെ ഭ്രാന്തായി കണ്ട നിനക്കാ ഭ്രാന്ത് ,

ജോ കുട്ടാ കഥ വളരെ മികച്ച രീതിയിൽ മുൻ പോട്ട് പോകുന്നുണ്ട്, നല്ല രസം  ആയിരുന്നു വായിക്കാൻ പിന്നെ ആരതി ചേച്ചിയുടെ ഭ്രാന്ത് കൂടാതെ നോക്കണം , പിന്നെ അടുത്ത ഭാഗം പെട്ടെന്നു പോരട്ടെ',

jo • 28-11-2017 11:25

എന്റെ ചങ്കേ നിങ്ങളൊക്കെ ഇങ്ങനെ ചേച്ചിയെ സ്നേഹിച്ചു കൊല്ലല്ലേ....എനിക്ക് നല്ല അസൂയ ഉണ്ട് കേട്ടോ....

പിന്നേ തല്ലുവൊന്നും വേണ്ട...ഞാൻ നന്നായിക്കോളാം....

അടുത്ത പാർട്ട് പൂർത്തിയാക്കാൻ പോയിട്ട് എഴുതാൻ പോലും സമയം കിട്ടിയില്ല.... തിരക്ക് ആയിരുന്നു.... കുറെ കുത്തിക്കുറിച്ചു ഇന്നിടാം

മാഡ് max • 27-11-2017 00:41

എവിടെയാണ് ബ്രോ....
ഈ വെയ്റ്റിംഗ് കുറച്ച് കൂടുതൽ ആണ്....

jo • 27-11-2017 20:46

കമ്പനിയിൽ നിന്നുതിരിയാൻ സമയം കിട്ടിയില്ല സഹോ....എഴുതിയത് നാളെ ഇടാം കേട്ടോ

ലോലൻ • 25-11-2017 15:30

Kadha vare marannu thudangi.. eyal enthado engane?

jo • 27-11-2017 20:36

ജോലിതിരക്ക് കൂടുതലായി പണി തന്നു ബ്രോ....എഴുതിയത് നാളെ വരും...പേജ് കുറഞ്ഞാലും ക്ഷമിക്കുക

SJ • 25-11-2017 10:04

Jo... Enthayi???
Udane idumo??

jo • 27-11-2017 20:35

എഴുതാൻ പറ്റിയില്ല സഹോ

താര • 23-11-2017 23:55

സഹോ

jo • 24-11-2017 09:23

little busy bro

തങ്കു • 20-11-2017 17:24

jo kadhe eppo idum

jo • 22-11-2017 18:18

little busy bro....within two days

jai • 20-11-2017 09:08

സഹോദരാ കഥ ഒരുപാട് ഇഷ്ടമായി....ഇതിന്റെ ബാക്കി കൂടി എഴുതിയാൽ നന്നായിരിക്കും ....pls

jo • 22-11-2017 18:17

sure bro...it will be in two days....

Kocheekkaran • 18-11-2017 02:06

Hello Jo,
Ningalthengotta bhai pone...... 13 part ottayrippinu vayichitta ippo comment cheyyunne. Ippo enikkivide samayam 11.30 pm.

Sangathi gambheeram ennu paranjal pora....athukkum mele.
Title kandu insets story aakumo ennu aadyam vicharichu (aa vishyam athra thalparyam illa athu  konda. Pakshe vayichu thudangaiyappo sangathy pidchakkittooolannu mansilayi.
Sankethika karanangalal thankalude kathakalkku kaalathamasam neridunnu ennu manasilayi. Ennalum onnu chodichotte adutha part onnu vegam ayakkan pattumo.
Sasneham
Kocheekkaran

jo • 18-11-2017 07:02

എന്റെ കൊച്ചീക്കാരാ.... നിങ്ങടെ ഈ കമന്റ് തരുന്ന ഒരു ഫീലുണ്ടല്ലോ....സന്തോഷം എന്നല്ല അതുക്കും മേലെ

ചില സാമ്പത്തിക കാരണങ്ങൾ ഉണ്ടെന്നത് ശെരി തന്നെ....എന്നാലും 2 ദിവസത്തിനകം ഇടാം

Jeevan • 18-11-2017 22:54

Great. I'm waiting..... thanks to kocheekaran. I was going to type the same words.

jo • 19-11-2017 18:24

thanks jeevan bro

തങ്കു • 17-11-2017 18:06

jo kutta kadhe eppol varum

jo • 17-11-2017 22:32

just wait...iam little busy now...

Rekha • 15-11-2017 14:22

ഡിയർ ജോ

        ഞാൻ ജോ എഴുതുന്ന എല്ലാ സ്റ്റോറിയും വായിക്കാറുണ്ട് . സ്പെഷ്യലി കോളേജ് ടൂർ അതാണ്  എന്റെ ഫേവറൈറ്റ്  .പണ്ടുമുതലേ എനിക്ക് നിഷിദ്ധസംഗമം എന്ന തലക്കെട്ടു വരുന്നതിനോട് എനിക്ക് താൽപ്പര്യമില്ല , അത് ഒരു കഥയാണ് എന്നറിയാം എങ്കിലും ഞാൻ പൊരുത്തപെടാറില്ല . എന്നിരുന്നാലും ഈ എഴുത്തുകാരൻ എന്നെ ഈ കഥ വായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് .

jo • 15-11-2017 20:27

പ്രിയ രേഖാ മാഡം.... ടാഗ് നോക്കേണ്ടതില്ല...താങ്കളുടെ പേടി പോലെ അമ്മയൊന്നും ഇതിൽ കഥാപാത്രങ്ങൾ ആകില്ല. താങ്കൾക്ക് വായിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഇത് മറ്റൊരു അനുഭവമായിരിക്കും. നിരാശപ്പെടുത്തില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.

കോളേജ് ടൂർ ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം

തങ്കു • 15-11-2017 13:32

jo adutha bhagam

jo • 15-11-2017 14:13

coming....on writing

മിന്ഹാ • 13-11-2017 00:01

വളരെ മനോഹരമായിട്ടുള്ള കഥ ഒറ്റ ഇരിപ്പിൽ 1മുതൽ 13 വരെ വായിച്ചു തീർത്തു കുറെ കാലത്തിന് ശേഷമാണ് ഇനാണ് kambikuttan വായിക്കുന്നത് ആദ്യം തന്നെ നവവധു വായിക്കാൻ തീരുമാനിച്ചു ആ തീരുമാനം വളരെ ശരിയായിരുന്നു  എനിക് കഥ വളരെ ഇഷ്ടപ്പെട്ടു ഇനി ഞാനും ജോയുടെ കഥകൾക്കായി കാത്തിരിക്കുന്നു നവവധു വിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

jo • 13-11-2017 19:59

ഒറ്റയിരുപ്പിന് നവവധു വായിച്ചു കഴിഞ്ഞോ??? ഒരായിരം നന്ദിയുണ്ട്ട്ടോ.... ഇനിയും വായിക്കണമെന്ന് പറഞ്ഞതിന്

ഹരി • 12-11-2017 22:21

മോനേ ജോക്കുട്ടാ, അടിപൊളി. അടുത്ത ഭാഗം കൂടെ അങ്ങ് പെടച്ചെ. അപ്പോ എന്നാ ചേച്ചിയെ കല്യാണം കഴിക്കുന്നേ?

jo • 13-11-2017 19:56

പെടക്കണം എന്നാഗ്രഹമുണ്ട്.... പക്ഷേ എഴുതണ്ടേ.....പിന്നെ ചേച്ചീനെ കെട്ടുന്ന കാര്യം...അപ്പൊ എന്റെ നായികയെ ഞാൻ എന്ത് ചെയ്യണം???

Abhijith • 12-11-2017 16:28

Aliyaah pwolichu
Navavadhu novel nerathee adipoli aarnnu

Athile ettavum nalla episode ithanu

Parayan vakkukalilla
Super super super

jo • 13-11-2017 19:55

വളരെ നന്ദി

JO • 11-11-2017 20:21

Inga verelvelaanu bhai

jo • 12-11-2017 12:19

Thanks bro

Kaduva • 11-11-2017 01:40

Vayichu kothi theeranilla ithippol 4th  times vayichu aduthath pettennu ayakkade plssssssssssssssssssss

jo • 11-11-2017 06:45

കടുവാചേട്ടാ....4 തവണയോ???? ദൈവമേ...എനിക്ക് അറ്റാക്ക് ഒന്നും വരുത്തല്ലേ....???

ആബേൽ • 11-11-2017 00:54

പാത്രസൃഷ്ടി എന്നൊരു സംഭവമുണ്ട്.. വെറും കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുക മാത്രമല്ല, അവർക്ക് വളരാനുള്ള സാഹചര്യങ്ങൾ കൂടി വായനയുടെ രസം കളയാതെ ഉണ്ടാക്കുന്ന ഏർപ്പാട്.. മാസ്റ്റർ തന്നെയാണ് ഇപ്പോഴും അതിൽ മാസ്റ്റർ?.. പക്ഷെ ജോ ഇതിലൂടെ ആ ലെവലിലേക്ക് ഉയരുന്നു.. വെറുതെ ഒരു കഥ എന്നിടത്തു നിന്നും നവവധു നമ്മുടെയൊക്കെ ചുറ്റുപാടുകളിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന ഒരു യാഥാർത്ഥ്യമാകുന്നു.. അഭിനന്ദനങ്ങൾ ജോ, ഇനിയും ഞെട്ടിക്കുമെന്നു പ്രതീക്ഷിക്കുന്നു

jo • 11-11-2017 06:43

ആബേലേട്ടാ....താങ്കളുടെ നിരീക്ഷണം എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു...കാരണം ഞാൻ എന്നും എഴുതാൻ ആഗ്രഹിക്കുന്നതും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതും ആ ഒരു റിയാലിറ്റി നിലനിർത്താനാണ്. തങ്ങളുടെ ചുറ്റും നടക്കുന്ന ഒരു സംഭവമായി വായനക്കാർക്ക് തോന്നണം. അത്ര മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടൊള്ളു..

Karthik • 10-11-2017 20:27

Aliya. Poliiich.
ningaaaaa eth thakarkkum. Go ahead

jo • 10-11-2017 20:55

കാർത്തിക്കേട്ടാ...നന്ദിണ്ടട്ടോ

macho • 10-11-2017 16:42

ആരതിയെ ഭ്രാന്തി ആക്കാൻ ആണ് ഉദ്ദേഷമെങ്കിൽ നീ തീർന്നേട തീർന്നു.വേണേൽ ജോക്ക് ഉണ്ടങ്കുന്ന മെന്റൽ ഡിസോർഡർ ആയിരിക്കും.അധികം ഒന്നുമില്ല...എവിടെയോ രണ്ടോ മൂന്നോ പിരി.അത് ശിവേട്ടൻ റെഡി ആക്കും.കഥ സൂപ്പർ ആകുന്നുണ്ട്.അധികം താമസിക്കാതെ അടുത്ത പാർട്ട് തരണേ

jo • 10-11-2017 19:07

എല്ലാരും ആരതിച്ചേച്ചിയെ ഇത്ര സ്നേഹിക്കുന്നു എന്നു ഞാൻ അറിഞ്ഞില്ലാ.... ആരും പറഞ്ഞുമില്ലാ.....

ഇനിയിപ്പോ ശെരിക്കും ജോക്ക് വട്ടാണോ???

thamashakaran • 10-11-2017 21:11

ജോക്ക് കാമഭ്രാന്താ

jo • 10-11-2017 21:14

അങ്ങനൊന്നും പറയല്ലേ...പാവമല്ലേ ജോ...സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം

macho • 10-11-2017 21:45

ആരതിയെ ഞങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു.സ്വന്തം പെങ്ങൾ അല്ലേൽ ഒരു നല്ല സുഹൃത്ത്.

jo • 11-11-2017 06:39

അപ്പൊ പെങ്ങളുടെ ചെറിയ കുറുമ്പുകളൊക്കെ ക്ഷമിക്കുമല്ലോ അല്ലെ???

thamashakaran • 11-11-2017 08:54

ഇവിടെ പെങ്ങൾ അല്ലാലോ കുറുമ്പ് കാണിക്കുന്നേ ജോ അല്ലേ

macho • 11-11-2017 09:34

ക്ഷമിക്കും പക്ഷേ ജോ പ്രശ്നം ആണേൽ മുട്ടുകാൽ തല്ലി ഓടിക്കും??

jo • 12-11-2017 12:20

എല്ലാരും കൂടി ഒത്തു ജോയെ തട്ടാനുള്ള പ്ലാൻ ആണല്ലേ

അച്ചൂട്ടി • 10-11-2017 09:09

അടിപ്പോളി  ആരതിക്കു ഭ്രാന്താണെന്നു എനിക്കു തോന്നുന്നില്ല അരതിക്കു ജോക്കുട്ട നോട് അടങ്ങാത്ത പ്രണയമാണ് (ജോക്കുട്ടൻ എന്ന ഭ്രാന്ത് ) ശരിയല്ലെ?!!!!!!...................................

jo • 10-11-2017 10:57

may be

RDX • 10-11-2017 19:29

അതു തന്നെയാണ് ശരി,ജോക്ക് ഭ്രാന്താണോ എന്നാണ് എന്റെ സംശയം..
ആരതിക്ക് ഒരു കുഴപ്പവുമില്ല....മറിച്ച് അവൾക്ക് അവനോട് അഘാതമായ പ്രണയമാണ്,അതിനെ അവന് ഭ്രാന്തായി തോന്നി എങ്കിൽ അവനല്ലെ യഥാർത്ഥത്തിൽ ഭ്രാന്താൻ?

jo • 10-11-2017 20:53

RDX ഉം പൊട്ടിത്തെറിച്ചു....തൃപ്തിയായി....എല്ലാരും കൂടി എന്നെയിങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ

മാഡ് max • 10-11-2017 02:15

ആ.. രതി മതി...
പിന്നെ ഭ്രാന്ത് ആരതിക്കല്ല joക്ക് ആവാനായിരിക്കും ചാൻസ് കൂടുതൽ ??

jo • 10-11-2017 06:51

ജോയോട് എല്ലാവർക്കും കടുത്ത ശത്രുത.... ചേച്ചിയോട് പ്രണയം....ഹോ എനിക്ക് വയ്യ....ഇനിയിപ്പോ ഭ്രാന്ത് എനിക്കാണോ??????

കള്ളന്‍ • 10-11-2017 01:11

ആരതി ചേച്ചിക്ക് ഭ്രാന്താണോ.... എനിക്കും ഒരു സംശയമില്ലാതില്ല.

കോളേജിലെ സംഭവം കൊള്ളാം, ശ്രീയ്ക്ക് മനസമാധാനം നഷ്ടപ്പെടാന്‍ ഇത് മതി. റോസിന്റെ മനസിലെ കുളിരണിയിക്കുന്ന ഒരു ഓര്‍മയായി സൂക്ഷിക്കാനും.

ചെറുപ്പത്തില്‍ താമസിച്ചിരുന്നിടത്തു നിന്ന് മാറി കുറെ കാലത്തിന് ശേഷം പഴയ സ്ഥലത്ത് തന്നെ തിരിച്ച് വന്നപ്പോള്‍ ആതിര ചേച്ചിക്ക് മറക്കാന്‍ പറ്റാത്തതോ അതല്ല അങ്ങനെയുള്ളതോ ആയ എന്തേലും സംഭവം നടന്നിട്ടുണ്ടോ... അങ്ങനെ എന്തെലുമാണോ ചേച്ചിയുടെ ആ സ്വഭാവത്തില്‍ നിന്ന് ജോയ്ക്ക് ഭ്രാന്താണെന്ന് തോന്നിക്കാനുണ്ടായ കാരണം, ജോയ്ക്ക് തോന്നിയില്ലെങ്കിലും എനിക്കങ്ങനെ തോന്നി.
അല്ലാ... എന്തിനാ ശിവേട്ടന്‍ വന്നത്... പുതിയതോ പഴയതോ ആയ എന്തേലും കലിപ്പും കൊണ്ടാണോ...????

രമ്യ മിസ്സിന്റെ ചെറിയൊരു പകര്‍പ്പാണോ ഈ ആരതി ചേച്ചി എന്നൊരു സംശയം.

കൊള്ളാം ജോ കഥ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

jo • 10-11-2017 06:50

ശേ....തോന്നിയല്ലേ???? രമ്യ മിസ്സുമായോ മറ്റാരെങ്കിലുമായോ അങ്ങനൊരു പകർപ്പ് തോന്നരുത് എന്നുണ്ടായിരുന്നു....പക്ഷേ....

എല്ലാത്തിനും അതിന്റെതായ ഒരു കാരണം കാണും സഹോ...

Joseph • 10-11-2017 00:50

Mottathil oru kalayana sadhya unde feel.

jo • 10-11-2017 06:46

ചെറിയ ഒരെണ്ണം

Vijayakumar • 10-11-2017 00:25

Excelent ,thakarthu thimarthu munnarunna jo kku oriyram  abhinandanagal....adutha bhagathinayee kathirikkunnu jo

jo • 10-11-2017 06:46

ഒരായിരം നന്ദിയോടെ ജോ

ലോലൻ • 09-11-2017 23:38

I love Arathi

jo • 10-11-2017 06:45

ഞാനും

viknu • 09-11-2017 23:37

ഒരു മനസുഖം കിടുണ്ട്.
പൊളിച്ചടക്കി മച്ചാനെ അടുത്ത പാർട്ട് വേഗം വരിലെ കാത്തിരിക്കും
??

jo • 10-11-2017 06:45

ഒരാഴ്ചക്കുള്ളിൽ വരും മച്ചാനെ

ലോലൻ • 09-11-2017 23:35

Jo... This was an excellent part.. No words...

jo • 10-11-2017 06:44

ലോലേട്ടാ നന്ദി

G.S • 09-11-2017 20:28

ജോ നല്ലൊരു അവസാനം പ്രതിഷിക്കുന്നതിൽ തെറ്റുണ്ടോ ?നല്ല രീതിയിൽ കഥ നടക്കുന്നുണ്ട്... ആരേം ചതിക്കുന്ന രീതിയിൽ ഉള്ള ഭാഗം ആകരുതേ ഇനിയുള്ളത്...

jo • 10-11-2017 06:42

ശുഭപര്യവസാനം പ്രതീക്ഷിച്ചോളൂ...

nts • 09-11-2017 20:09

Are chathikkum Jo?

jo • 09-11-2017 20:25

വായനക്കാരെ...അല്ലാതാരെയാ

Anandhu • 09-11-2017 19:17

Bro ready ayelle adutha part.vegam

jo • 09-11-2017 19:38

just wait one week

Vichu tvm • 09-11-2017 18:40

Jo ..chechiye bhraanthi aakkalleee ..athoru paavam aaNu .

jo • 09-11-2017 20:25

പരമാവധി ശ്രമിക്കും

ജബ്റാൻ (അനീഷ്) • 09-11-2017 18:29

Super..... Grrat writing and narration of the story.....

jo • 09-11-2017 19:37

Thanks maan

Kaduva • 09-11-2017 17:23

Jokutta Kadhal anengilum athil nanju kalakkitto ini "aaRathi" mathi athu Mathran marichayal .....? Very the Pani medikkuve paranjekkam

jo • 09-11-2017 17:59

ഇങ്ങനെ ഗർജിക്കല്ലേ....ഞാൻ നന്നായിക്കൊള്ളാം....പ്ലീസ്

Bigboss • 09-11-2017 17:18

സൂപ്പർ

jo • 09-11-2017 20:26

THANKS BRO

Bigboss • 09-11-2017 17:16

Super എന്തു പറയണമെന്നറിയില്ല

jo • 09-11-2017 20:27

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Athreya • 09-11-2017 16:48

കമ്പി വായിക്കാനാ ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമൊക്കെ കയറാറു, ഇപ്പൊ ഇതിൽ അധികവും ഇടിവെട്ട് കഥകൾ ആണല്ലോ. മൃഗം, നവവധു,ഭാഗ്യദേവത....

ആ ചേച്ചിയെ ഭ്രാന്തി ആകിയാ, കൊട്ടേഷൻ ശിവനല്ല കോടി സുനിക്ക് കൊടുക്കും. പറഞ്ഞേക്ക... ആ പാവം പെണിനോട് തോന്ന്യാസം മുഴുവൻ കാണിച്ചിട്ട് ഭ്രാന്ത് എന്നോ...???

jo • 09-11-2017 17:58

അത്രേയ....ആ പേര് മതി പേടിക്കാൻ. അപ്പഴാ കൊടിസുനി.

ഒന്നു പേടിപ്പിച്ചു വിട്ടാൽ ഞാൻ നന്നാവില്ലേ????. നന്നാവും. ഞാൻ നന്നായിക്കൊള്ളാം....???

ആ പാവം പെണ്ണിനോട് തോന്നിവാസം കാണിച്ചപ്പോ അറിഞ്ഞില്ലല്ലോ അവസാനം ഇങ്ങനൊരു ട്വിസ്റ്റ് ഉണ്ടാവുമെന്ന്.

അച്ചു • 09-11-2017 16:38

കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല എന്തായാലും joക്ക് idea ഉണ്ടാവുമല്ലോ എന്നാണ് ഒരു സമാധാനം. എന്തായാലും love making എല്ലാം ഉഷാറായിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണം

jo • 09-11-2017 17:54

ഐഡിയ....An idea can change your life എന്നല്ലേ പ്രമാണം....പിന്നെ ലവ് മേക്കിങ്...അത് വന്നുപോയതാണ്

asuran • 09-11-2017 16:24

Super. വികാരങ്ങൾ അത്യുജ്വലമായി അവതരിപ്പിച്ചു. ഭാവുകങ്ങൾ

jo • 09-11-2017 17:53

അസുരൻ സാർ.....ഒരായിരം നന്ദിണ്ടട്ടോ

അർജുൻ ദേവ് • 09-11-2017 15:54

ഭ്രാന്ത്...ഭ്രാന്ത്...നിനക്കാണ്.അടങ്ങി ഒതുങ്ങി നടന്ന ആ പെണ്ണിനോട് വേണ്ടാതീനം കാട്ടീട്ട് ഇപ്പോൾ അവക്ക് മാനസിക രോഗമെന്നോ.സൌമ്യേച്ചി കിറുങ്ങി ഇരുന്ന പോലല്ല മോനെ ഉഡായിപ്ലിക്കേഷൻ അവിടെ ചെലവാകില്ല.അച്ഛനെന്ന് പറയണ ആ സാധനം പോലും കൂടെ കാണില്ല പറഞ്ഞേക്കാം.
  ''ജോക്കുട്ടാ...പിണങ്ങി പോകല്ലേടാ''
വല്ലാത്ത ഒരു ഫീൽ ആ ഡയലോഗിന്...
     വളരെ നന്നായിട്ടുണ്ട്.കൂടുതൽ കാത്തിരിപ്പിക്കല്ലേ രാജാവേ!!!

jo • 09-11-2017 17:52

എന്റെ അർജുനെട്ടാ ചേച്ചി നമ്മുടെ മുത്തല്ലേ.... അങ്ങനെയങ്ങ് വിട്ടുകളയാൻ പറ്റ്വോ എനിക്ക്...ആ ഭ്രാന്ത്....അതാണെന്റെ നവവധു

sachu • 09-11-2017 15:53

ജോ ആരതി ചേച്ചിയെ ഭ്രാന്തിയാക്കണ്ട.  അവ൪ കളിച്ചു രസിക്കട്ടെ

jo • 09-11-2017 17:50

കളിയിൽ ഒരൽപ്പം കാര്യം...അത്രമാത്രം

james007 • 09-11-2017 15:16

Story Vere level aanu....
Chechye braanthiyaakkalleeeee.........

jo • 09-11-2017 17:50

ചേച്ചിയുടെ ഭ്രാന്ത്....അതാണ് നവവധു!!!!

SoNu • 09-11-2017 15:10

ജോ നമുക്ക് ആരതി ചേച്ചി മതി അവൾക്കു ഭ്രാന്താണ് നിന്നോടുള്ള ഭ്രാന്തു അവളെ മറക്കരുത്. ബാക്കി കാത്തിരിക്കുന്നു

jo • 09-11-2017 17:49

ഒന്നും മറക്കില്ല രാമാ.....

സ്നേഹവും പ്രേമവും കാമവുമൊന്നും...

തൊരപ്പൻ • 09-11-2017 14:46

Super

jo • 09-11-2017 15:34

താങ്ക്സ് തൊരപ്പാ...

thamashakaran • 09-11-2017 14:45

എനിക്ക് ഒന്നേ പറയാൻ ഒള്ളു നവവധു ആരായാലും ചേച്ചിയെ ചതിക്കല്ലേ. ഏതൊരു പെണ്ണ് ചെയ്യുനതെ ചേച്ചിയും ചെയ്‌തോളു.തന്റെ ശരീരം ആദ്യമായി അനുഭവിച്ച പുരുഷനെ വേറെ ആർക്കും വിട്ടുകൊടുക്കരുത് എന്ന് ആ പെണ്ണും ആഗ്രഹിച്ചോള്ളൂ. അതിനെ ഭ്രാന്ത് എന്നൊക്കെ വിളിക്കുന്നത് മോശമാണ്. ഇതിന് എല്ലാം കാരണം ആ കാമഭ്രാന്തൻ ജോ ഒറ്റയൊരുത്തനാ. അവനെ വേണം ആദ്യം ചങ്ങലക്ക് ഇടാൻ. കഴപ്പ് മൂത്ത്‌ നടക്കുവല്ലേ പട്ടി.
   കഥ സൂപ്പർബ് ആയിട്ട് മുമ്പോട്ട് പോകുന്നു.ഒന്നും അങ്ങോട്ട്‌ ഊഹിക്കാൻ പറ്റുന്നില്ല. കഥയുടെ പോക്ക് എങ്ങോട്ടാ. Its a wonderfull work bro. ആർക്കും ഊഹിക്കാൻ പറ്റാത്ത രീതിയിൽ ഒള്ള പോക്ക്. പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ ഇടുക. ഒത്തിരി ലേറ്റ് ആക്കല്ലേ.

jo • 09-11-2017 15:33

തമാശക്കാരാ....താങ്കള് ഒരു ക്രൂരനാവല്ലേ....ജോ പാവമല്ലേ.... ചേച്ചിയും.... അങ്ങനെയൊരു കാമഭ്രാന്തൻ ആണോ ജോ??? ഏയ് ഒരിക്കലുമല്ല....

മന്ദന്‍ രാജ • 09-11-2017 14:44

ഡാ മ മ  ...അല്ലെങ്കില്‍ വേണ്ട ....

അത് വെച്ചോ ...അതാണ്‌ ഞങ്ങക്കും പറയാനുള്ളത് ......വേറെയാരേയെലും നോക്കിയെന്നു അറിഞ്ഞാല്‍ ..ക്വട്ടേഷന്‍ കൊടുക്കും ...ശിവേട്ടന് തന്നെ .....ആ ...രതി  മതി  അത് തന്നെ മതി

jo • 09-11-2017 15:31

എന്റെ രാജാവേ...അങ്ങനൊന്നും പറയല്ലേ....പേടിപ്പിച്ചു വിട്ടാൽ മതി. ഞാൻ നന്നായിക്കോളാം

unnikuttan • 09-11-2017 14:44

Super broo bakki porattey

jo • 09-11-2017 15:30

എഴുതിയില്ല സഹോ....ഉടൻ വരും