← Back to നവവധു 14 [JO]

Comments

നവവധു 14 [JO] · approved reader discussion

അച്ചു • 30-11-2017 01:00

ഒരെത്തും പിടിയും ഇല്ലല്ലോ മച്ചാൻ എത്ര എണ്ണത്തിനെ കെട്ടും കിളി എവിടേക്കോ പറന്നു പോയി ?

jo • 30-11-2017 07:15

എന്റെ കിളിയും വന്നിട്ടില്ല.... എല്ലാതിനേം പറ്റിച്ചു കടന്നുകളഞ്ഞാലോ????☺

alby • 30-11-2017 00:38

Aliya enthuvaade ith. Tragedy aakumo ith.rose ozinju kooduthal Oru durandham ozivaakum.but pranji kaalu vettumonnaaa prashnam

jo • 30-11-2017 07:14

ആൽബിച്ചായാ നിങ്ങളറിഞ്ഞോ.... ഞാൻ പെട്ടു.....

റോസ് ഒഴിഞ്ഞേക്കും. പക്ഷേ പ്രാഞ്ചി കാലല്ല തല വെട്ടും... എനിക്ക് പേടിയാകുവാ

alby • 30-11-2017 09:35

Ennem thalli chairman aayappo orkkanarnnu.pinne arathi Oru suicide attempt nadathiyekkam allel manonila thettum.rose ozinjal athozivaakum.but pranjiyude engine aaru thanuppikkum.pinne ningalodaaraa aavashyamillatha dialogues adikkan paranjath.ivide nutral aayi sree nilppund.pinne onnumariyaathe shivan.saumyayumayulla chuttikkali arinjal theernnu.asthanath collage il vach parayuvem cheythu rose jokkuttante pennaanu ennu.aarathiyude seal pottikkanda valla aavashyom undarunno.ith veettilarinjal Andi chethi uppilidum.ini or oru margam pranjiye thanuppichedukkuka.pakshe nadakkoonnu thonnanilla.iniyippo otta vaziye ullu.

jo • 01-12-2017 08:51

പറ്റിപ്പോയി അണ്ണാ.... നിങ്ങൾ അടിയും മേടിച്ചു എനിക്കിട്ട് പണി കിട്ടുന്നതും കാത്തിരിക്കുവാല്ലെ

alby • 01-12-2017 09:34

Ninnodaaraa 3 vallathil kaalu kuthan paranje.ithippo boing boing movie le lalettante avasthayayippoyi.peduthan chuttilum alkkarund.udayippinu koottunikkan sukumariye pole oralude kuravu und.entha shariyalle.pinne atta kaikk naadu vidunnatha buddi.ellam onnu theliyumbol pongam...Allel nee pranjiyettane konnitt jail il Po.14 varsham arathi kaathirikkum.rose enthayalum appane konnavanae kettilla.pinne sreee aval athra vishayamaavilla.

jo • 01-12-2017 17:52

അത് കൊള്ളാമല്ലോ ഐഡിയ.....മച്ചാനെ ഇങ്ങക്കൊരു കഥ എഴുതികൂടെ??? ഒടുക്കത്തെ ഭാവന

alby • 01-12-2017 22:18

Ippo bhavana ennu kelkkunnathae pediyaa.pinne nammal dafariyanu Jo.numma kalikkarilla kalippikkarae ullu.ini aram pattunnoru vaziyund.rose ningade avihitham vaziyulla pengal aanenkil

jo • 07-12-2017 14:28

ങേ....

തൊപ്പിക്കുട്ടൻ • 30-11-2017 00:30

വേഗം വേണം അടുത്തത്... ട്രാജഡി ആക്കരുത് ending... Plsssss

jo • 30-11-2017 07:12

ഏയ്... ട്രാജഡി ആക്കാതെ നോക്കാം... അവർ ആരേലും ഒഴിയുവോന്നു നോക്കാം

ജബ്രാൻ (അനീഷ്) • 30-11-2017 00:13

Super suspence.

jo • 30-11-2017 07:12

ഇതെന്റെ തീപ്പൊരി ചേട്ടനാണോ??? ആണെങ്കിലും അല്ലെങ്കിലും ഈ സസ്പെൻസ് ഒരു ഒന്നൊന്നര സസ്പെൻസ് ആയിരിക്കും

Amal • 30-11-2017 00:08

Machane scene anallo bro
Supper next pattine waiting

jo • 30-11-2017 07:10

സീൻ മൊത്തം ഡാർക്കാ.... തെളിയിച്ചു നോക്കാം. അടുത്ത പാർട്ട് ഉടനെ ഇട്ടേക്കാം

Kochu • 29-11-2017 23:57

പൊളിച്ചടുക്കി മച്ചാനെ, ഈ കഥയിൽ ഇത്രയും ത്രില്ലിംഗ് ആയിട്ട് എനിക്ക് ഒരു ഭാഗവും ഉണ്ടായിട്ടില്ല, കോളേജിലെ ജോക്കുട്ടന്റെ ഡയലോഗും, ശ്രീയുടെ അടിയും, അവസാനത്തെ ട്വിസ്റ്റും എല്ലാം ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ് ബ്രോ.

jo • 30-11-2017 07:10

കൊച്ചേട്ടാ.... ഒരാഴ്ച.... അതിനുള്ളിൽ തന്നിരിക്കും ഞാൻ

Kaduva • 29-11-2017 23:57

Orumathiri koppile edapad kanikkaruth kathirunnu maduthu adutha partinu etra nal kaathirikkanam  ee part kalakkitto samma feeling  keep this style chakkara ummmmmmmmmmmmmmmmmmmmmmmmmmma

Athreya • 30-11-2017 00:14

Athenne....

Koppile erpadayi poyi....?

jo • 30-11-2017 07:09

അത്രേയ സാർ.... ഒക്കെ നമ്മക്ക് ശെരിയാക്കാം... ഇല്ലെങ്കിൽ ആ വാച്ച് ഒന്നു തിരിച്ചു നോക്കികൂടെ

jo • 30-11-2017 07:08

കടുവാച്ചേട്ടാ.... മനപൂർവം അല്ല... ജോലിതിരക്ക് ആയിരുന്നു.

ഉമ്മ ഞാൻ വരവ് വെച്ചു.... ഇനി ഇത്ര വൈകാതെ നോക്കാം കേട്ടോ

ARUN • 29-11-2017 23:52

Oru rekshayum ella. Next part pattumenkil nale thanne edu plsss

jo • 30-11-2017 07:06

സോറി അരുൺ... എഴുതിയില്ല

Vishal • 29-11-2017 23:44

Bro adipoli, super feeling. broye....parayan vakkukal kittunilla. Ingane thanne thudarane. Njan kathirikkum thamasikillallo? Very very good...... By athmav

jo • 30-11-2017 07:06

ആത്മാവാണോ വിശാലാണോ??? ആരായാലും ഒരുപാട് നന്ദി.... അതികം കാത്തിരിപ്പിക്കില്ല

Vishal • 30-11-2017 21:53

Njan vishalinte athmav. OK my sweet dear, pettannu adutha part poratte, atmavinte shema pareeshikkalle jokkutta. OK da....   Athmav... ....

jo • 01-12-2017 08:53

ഇല്ല... പരീക്ഷിക്കില്ല

ലോലൻ • 29-11-2017 23:36

Jo.. This part was really awesome.. Arathy chechi & jo super intimate episode.. keep Going..

jo • 30-11-2017 07:05

ലോലേട്ടാ ഒരുപാട് നന്ദി

Kichu • 29-11-2017 23:34

മച്ചാനേ പൊളിച്ചു
ആരതിയും റോസും രണ്ടു പേരയും കളയരുത് പ്ലീസ്. ബാക്കി പെട്ടന്നു വേണം ത്രിൽ കളയരുത്

jo • 30-11-2017 07:04

എന്റെ കിച്ചുവെ.... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... രണ്ടുപേരും വന്നാൽ ത്രില്ലു പോകും... ഒരാൾ പോയാൽ നിങ്ങള് പോകും.... ത്രില്ലു പോയാൽ കഥ പോകും....?

RDX • 29-11-2017 23:33

അടുത്ത ഭാഗം പെട്ടെന്ന് ഇടടാ ജോക്കുട്ട,അല്ലെങ്കിൽ ടെൻഷൻ അടിച്ചു ചത്തു പോകും ഞാൻ....

jo • 30-11-2017 07:03

മിക്കവാറും നിങ്ങളുടെ അടക്കു കഴിഞ്ഞിട്ടേ വരൂ... ഞാൻ തിരക്കിലാ?

Sachu • 29-11-2017 23:24

Itu mottham oru aviyal paruvamaayallo . Ennalum jo aareyum vishamippikkatha oru ending kodukkan pattiyal kidu aakum

jo • 30-11-2017 07:02

പരമാവധി ശ്രമിക്കാം സച്ചുവെട്ടാ

podimon • 29-11-2017 23:20

Next part speed aakkanam

jo • 30-11-2017 07:01

ആഗ്രഹമുണ്ട് പൊടിമോനെ.... തിരക്കാണ്

തേജസ് വർക്കി • 29-11-2017 23:16

ജോ ഇതെങ്ങനെ നിങ്ങൾ അവസാനിപ്പിക്കും... ആരതി, റോസ്‌ 2ഉം പാവമല്ലേ... 2 പേരെയും വേദനിപ്പിക്കല്ലേ... പ്ളീസ് ഇതെന്റെ ഒരു അപേക്ഷയാണ് ??
അടുത്ത ഭാഗം പെട്ടെന്നു ഉണ്ടാവുമോ.....

jo • 30-11-2017 07:01

വർക്കിച്ചേട്ടാ.... രണ്ടുപേരെയും ഞാനങ്ങു കൊന്നാലോ... അല്ലെങ്കിൽ ഞാൻ ആത്‍മഹത്യ ചെയ്താലോ

alby • 30-11-2017 09:39

Kollaaam nalla idea.arathi athmahathya cheytha ninne veettil kettilla.marich rose aayaal pranji ninne thattum.ini avar randaalum onnichaayaalum it thanne sthidhi.ini nutral aakkanaane randinem kettaruth.sreeye kettanam

തേജസ് വർക്കി • 30-11-2017 13:45

എനിക്കൊന്നെ പറയാനുള്ളു.. എന്റ ചേച്ചി പെണ്ണിന് ഒന്നും സംഭവിക്കല്

jo • 01-12-2017 08:52

അപ്പൊ ഞാൻ ചത്തോട്ടെ എന്ന്

jo • 01-12-2017 08:52

ആൽബിച്ചയാ അത് മതി... കലക്കൻ ഐഡിയ

യമുന • 29-11-2017 23:15

Next part vegam iduo..

jo • 30-11-2017 07:00

തീർച്ചയായും യമുന മാഡം....

Manu Jayan • 29-11-2017 23:15

കൊടും ഫീകരാ........ ???

jo • 30-11-2017 06:59

കൊറേ തീവ്രവാദികൾക്കിടയിൽ ഒരു കുട്ടി തീവ്രവാദി

msp • 29-11-2017 23:04

stop cheythath vallathoru avasarathilayi ethil ettavum nalla part eth thanne iru rakshayumilla jo thakarthu donot late next part

jo • 30-11-2017 06:59

msp.... താങ്കളോ.... എനിക്ക് വയ്യ... ഉടനെ ഞാൻ സിനിമയിൽ കേറുമോ????

ഞാൻ ഏറ്റവും പേടിച്ചെഴുതിയ എപ്പിസോഡ് ആണിത്. വിജയിച്ചു എന്നറിഞ്ഞതിലും അഭിപ്രായങ്ങൾ പറഞ്ഞതിലും ഒത്തിരി സന്തോഷം

അർജ്ജുൻ ദേവ് • 29-11-2017 23:04

just stops ur waiting

but will xpress my opinion later....

wish u all the best...
and also be a super hit

jo • 30-11-2017 06:57

ഒരുപാട് നന്ദിയിണ്ട്ട്ടോ