0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 1959

നവവധു 15

Nava Vadhu Part 15 bY JO |  Previous Parts CLICK HERE


താമസിച്ചതിന് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു... നല്ലൊരു മൂഡ് കിട്ടാത്തതിനാലാണ് ഇത്രയും താമസിച്ചതെന്നു വിഷമത്തോടെ അറിയിക്കുന്നു. ഒരുതവണ എഴുതിയത് കളഞ്ഞിട്ടു വീണ്ടും എഴുതിയപ്പോൾ അൽപ്പം വൈകിപ്പോയി...അതിനിടെ ധൃതിവെച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ കുറച്ചു ഭാഗം കൂടി ഡിലീറ്റ് ആയിപ്പോയി.. അത് വീണ്ടും എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു...കുറച്ചുകൂടി എഴുതണം എന്നുണ്ടായിരുന്നു എങ്കിലും ആ മൂഡ് നഷ്ടപെട്ടത്തിനാലും കാത്തിരിക്കുന്നവരുടെ സ്നേഹത്തെ മാനിച്ചും എഴുതിയത് ഇടുകയായിരുന്നു... എങ്കിലും കഴിഞ്ഞ ഭാഗങ്ങളെപ്പോലെ ഈ ഭാഗത്തിനും ഏവരുടേയും വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു... മറക്കാതെ അറിയിക്കുമല്ലോ....ഏവരോടും ഒരിക്കൽ കൂടി മാപ്പ് ചോദിച്ചുകൊണ്ട് നവവധുവിന്റെ പതിനഞ്ചാം ഭാഗമിതാ....

പതറി നിൽക്കുവാണ് ഞാൻ. എന്നിലേക്ക് നീളുന്ന എല്ലാ കണ്ണുകളിലും ഒരായിരം ചോദ്യങ്ങൾ. നെഞ്ചിൽ വീണു കരയുന്ന പെണ്ണ്. ഒരുത്തി നിറകണ്ണുകളോടെ അത് നോക്കി നിൽക്കുന്നു. കണ്ണിൽ മാത്രമല്ല നെഞ്ചിലും പിടച്ചിൽ.....വല്ലാത്തൊരു അവസ്ഥയിൽ ഞാൻ നിന്നുരുകി.

ചേച്ചിയുടെ ഏങ്ങലടി മാത്രമാണ് ആകെയുള്ള ശബ്ദം. ബാക്കിയുള്ള എല്ലാവരും പരിപൂർണ്ണ നിശ്ശബ്ദർ. എല്ലാവരെയും ഞാൻ മാറിമാറി നോക്കി. ഇല്ല... ആ മുഖങ്ങളിലെ ഭാവങ്ങളെക്കുറിച് ഒരു ഐഡിയ പോലും കിട്ടുന്നില്ല... പക്ഷേ ഒന്നുറപ്പാണ്. എല്ലാ കണ്ണുകളിലും നിറയുന്ന ഒരു വികാരം.... സഹതാപം !!!!!!

ഒരുവേള നെഞ്ചിൽ ആർത്തലച്ച് കരയുന്ന ചേച്ചിയുടെ തലമുടിയിണകളെ ഞാൻ തഴുകിയോ??? ആ കരച്ചിൽ ഒന്നടക്കാൻ ഞാൻ ചേച്ചിയെ പതിയെ തലോടി. തലമുടി മുതൽ ആ അരക്കെട്ട് വരെ ആ പുറത്തുകൂടി അറിയാതെ എന്റെ വിരലുകൾ ഒഴുകിക്കൊണ്ടിരുന്നു. എന്നേക്കാൾ ഒരൽപ്പം പൊക്കം കൂടുതലുള്ള ചേച്ചി എങ്ങനാണ് എന്റെ ബെഞ്ചിൽ പൂണ്ടു കിടക്കുന്നത്??? ആ ഉത്തരം ഇന്നും എനിക്ക് അജ്ഞാതം.!!! എത്ര സമയം അങ്ങനെ നിന്നുവെന്നെനിക്കറിയില്ല. ഒരുവേള ചേച്ചിയുടെ കരച്ചിൽ ഒന്നടങ്ങിയതും ഞാൻ ചേച്ചിയെ അകത്തി മാറ്റാൻ ശ്രമിച്ചു. പക്ഷേ.... പൂർവാധികം ശക്തിയോടെ എന്നെ കെട്ടിപ്പിടിച്ചു നിന്ന ചേച്ചിയുടെ ആ ഭാവത്തിൽ ഞാൻ അടിമുടി വിറകൊണ്ടു. എന്നെ വിട്ടുകളയല്ലേ എന്നൊരു ഭാവമുണ്ടായിരുന്നോ ആ മുഖത്ത്????

ആ മുഖത്തെ ഭാവം എന്തായിരുന്നാലും വിട്ടുകളയില്ല എന്നൊരു ഭാവം എനിക്കുണ്ടായിരുന്നു. ചേച്ചി ഒന്നുമറിയാതെ നെഞ്ചിന്റെ ചൂടേറ്റ്‌ ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങിക്കിടക്കുന്നു. കുറച്ചുസമയം അങ്ങനെ ഞാനാ നില്പ് നിന്നു. ഇനിയും അങ്ങനെ നിന്നാൽ കാഴ്ചക്കാർക്ക് ബോറടിക്കും എന്നെനിക്ക് തോന്നി.

ചേച്ചിപ്പെണ്ണെ.... ഞാൻ പതിയെ വിളിച്ചു.

ഉം.... ചേച്ചി സ്വപ്നത്തിൽ എന്നപോലെ വിളികേട്ടു. മുഖം

💬 Comments

View all comments