← Back to നവവധു 15 [JO]

Comments

നവവധു 15 [JO] · approved reader discussion

ജബ്രാൻ (അനീഷ്) • 15-12-2017 07:33

സൂപ്പർ. അടിപൊളി. ഇത്രയും വൈകിയാലും കഥയുടെ ടെമ്പോ കളയാതെ എഴുതിയതിനു നന്ദി. സൂപ്പർ.

jo • 15-12-2017 10:27

തീപ്പൊരിചേട്ടാ... ഒത്തിരി നന്ദി... ടെമ്പോ പോയില്ലെന്നു പറഞ്ഞതിന്....??

(ആ ഫ്‌ളോ അങ്ങട് പോയി എന്ന് തോന്നിയത് കൊണ്ട് ആദ്യം എഴുതിയത് ഡിലീറ്റ് അടിച്ചിട്ട് രണ്ടാമത് എഴുതിയതാ ഇത്??)

Anila Raj • 15-12-2017 06:20

Ethippo aakey thalakuthy marinja poley ayi.
Onnum angottu pidi kittiyilla.
Ellam sariyakumennu viswasikkunnu.
All the best.

jo • 15-12-2017 07:27

തലതിരിഞ്ഞ ഞാൻ എഴുതിയത് കൊണ്ടാണ്... നമുക്ക് ശെരിയാക്കാന്നേ

Vikramaadithyan • 15-12-2017 03:35

ജോ  ബ്രോ  എന്റെ  കിളി പോയി  ..................

jo • 15-12-2017 19:03

അടുത്ത പാർട്ട് വരുമ്പോ തിരിച്ചു വന്നോളും.... പൂർവാധികം ശക്തിയോടെ

Kochu • 15-12-2017 02:54

അടിപൊളി, കിടുക്കി, ഒടുക്കത്തെ ത്രില്ലെർ ആയിപ്പോയല്ലോ ജോ,  ട്വിസ്റ്റുകൾ എല്ലാം കലക്കി. അടുത്ത ഭാഗം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

jo • 15-12-2017 19:02

ഒരു കുഞ്ഞു പരീക്ഷണം... ചെറിയൊരു ത്രിൽ ഒക്കെ വേണ്ടേ കഥയിലും ജീവിതത്തിലും....

ARUN • 15-12-2017 01:24

Vegam next part etto atha ninte aarigyathinu nallathu paranjillannu venda

jo • 15-12-2017 19:01

ഭീക്ഷണി... അതെന്നോട് വേണ്ടാ... ഞാൻ ശിവേട്ടന് കൊട്ടേഷൻ കൊടുക്കും

Striker • 15-12-2017 01:10

എന്താ ഇവിടെ സംഭവിച്ചത്‌?? ഒന്നും മനസ്സിലായില്ല.!! ??

jo • 15-12-2017 07:26

എനിക്കും ഒന്നും മനസ്സിലായില്ല

കുമ്മൻ • 15-12-2017 01:01

വായന ആസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല നിമിഷത്തിലാണ് നോവലിന്റെ ഈ ഭാഗം ലഭിച്ചത്; അതുകൊണ്ട് തന്നെ വായനയിലുടനീളം ജോക്കുട്ടൻ എന്ന കഥാപാത്രമായി മാറാൻ എനിക്ക് സാധിച്ചു.

jo • 15-12-2017 07:26

അടിച്ചു ഓഫ് ആയി ഇരിക്കുവാരുന്നല്ലേ കൊച്ചുകള്ളാ

ജബ്രാൻ (അനീഷ്) • 15-12-2017 07:31

കള്ളൻ, കണ്ടിപിടിച്ചു അല്ലെ.

jo • 15-12-2017 10:25

ഇതൊക്കെയെന്ത്???☺☺

swaraj • 15-12-2017 00:57

Ente ponnanno enthuva ethu...vayichu kazhijappol anikke pranthayi...

jo • 15-12-2017 07:25

എഴുതിക്കഴിഞ്ഞപ്പോ എനിക്കും

ഷാജി പപ്പൻ • 15-12-2017 00:51

അടിപൊളി ....
ഇതിന്റെ ബാക്കി എന്നുവരും .....

jo • 15-12-2017 19:00

പുതുവത്സര പതിപ്പിലേക്ക് ഒരെണ്ണം എഴുതിക്കഴിഞ്ഞാലുടൻ എഴുതിതുടങ്ങണം

thamashakaran • 15-12-2017 00:38

അല്ല ന്തുവാ ഇവിടെ നടന്നേ. ഇവിടെ ആർകാ വട്ട്. ചേച്ചിക്കൊ ജ്യോക്കോ അതോ എനിക്കണോ. ആകെക്കൂടി ന്റെ കിളി എവിടുന്നൊക്കയോ പറന്നു പോയ അവസ്ഥയാണ്. Mr. ജോ എന്നതാ താങ്കളുടെ ഉദ്ദേശം? ഈ ചോദ്യത്തിന് ഉള്ള ഉത്തരം അടുത്ത ആഴ്ച പറയണം. പറയാൻ പറ്റുവോ. Plzz.

jo • 15-12-2017 07:25

തമാശക്കാരാ.... പേടികണ്ടാ... വട്ട് എനിക്കാ....????

എല്ലാതിനുമുള്ള ഉത്തരം ഒരാഴ്ചക്കകം

വികാസ് • 15-12-2017 08:14

Pahayan Jo. Ith vaayichit ikk vattavum enna thonnane. Jo namuk panchaline pole namuk nammude joye moonchalan aakam. Chechi Rose sree

jo • 15-12-2017 10:24

വികാസണ്ണാ... അത്രക്കങ്ങോട്ട് വേണോ??? ജോയെ ഒരു പീഡനവീരൻ ആക്കണോ????

നിഴലൻ • 15-12-2017 00:32

അളിയാ നിന്റെ ഒടുക്കത്തൊരു കഥ ശ്ശോ കരയിച്ചല്ലോഡാ നാ#&##നെ???

നിഴലൻ • 15-12-2017 00:34

പങ്കു ഇവനെയങ്ങ്?

jo • 15-12-2017 07:23

പങ്കൂനെ വിളിക്കണ്ടാ... ഞാൻ നന്നായിക്കോളാം.....

arun • 15-12-2017 09:10

അരുത് അബു... അരുത്

jo • 15-12-2017 18:59

എന്നോടാണോ അരുണേട്ടാ

RDX • 15-12-2017 00:28

ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി  ഇത് വായിച്ച് എനിക്ക് വട്ടായീ....
അടുത്ത ഭാഗം പെട്ടെന്ന് ഇട്.

jo • 15-12-2017 07:23

അപ്പൊ എഴുതിയ എന്റെ കാര്യവോ???? ഉടനെ ഇടാം കേട്ടോ

RDX • 15-12-2017 07:46

നിനക്ക് അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ നേരത്തെ തൊട്ട് ഉള്ളതല്ലെ,അതുകൊണ്ട് കുഴപ്പമില്ല.. :-)

jo • 15-12-2017 10:23

അപ്പൊ വട്ടുള്ള എന്റെ എഴുത്തു വായിക്കുന്ന നിങ്ങളൊക്കെ ആരാ???

kittunni • 15-12-2017 00:24

Jn oru sthiram vayanakarananu Machane oru raksha yum illatto.. kidu aanu..

jo • 15-12-2017 18:58

കിട്ടുണ്ണിയേട്ടാ.... സ്ഥിരമായി വായിക്കുന്നതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും...☺☺☺

aswi • 15-12-2017 00:18

Sambavam kidilan .... 
Full of thrilling

jo • 15-12-2017 18:57

ഒരുപാട് നന്ദി ബ്രോ... ചെറിയൊരു ത്രില്ലർ ആക്കി നോക്കിയതാ.... ഒരു രസത്തിന്.... വിജയിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

നിഴലൻ • 15-12-2017 00:14

വായിക്കാൻ തുടങ്ങുകയാണ്

jo • 15-12-2017 07:22

ആയുഷ്മാൻ ഭവ

macho • 15-12-2017 00:09

ജോ ബാക്കി എന്ത് സംഭിച്ചുവെന്ന് കൂടി വേണം.എന്റെ പൊന്നു മാഷേ  നിങ്ങള് തകർത്ത്.പിന്നെ ഇത് അവസാനിച്ചു എന്ന് പറയരുത്

ആദ്യ പേജിൽ പറഞ്ഞത് അപാകത ആയി തോന്നി

"എല്ലാ കണ്ണുകളിലും നിറയുന്ന ഒരു വികാരം…. *സഹതാപം*"

എല്ലാർക്കും അപ്പൊൾ സഹതപിക്കാൻ അണിയറയിൽ നടന്നത് ഒന്നും ആർക്കും അറിയില്ലല്ലോ. സഹാതാപത്തെക്കാൽ ഉചിതം ആശ്ചര്യം ആണെന്ന് തോന്നുന്നു.

ഗ്രേറ്റ് വർക്ക്.ബാക്കി എന്നാ പോസ്റ്റ് ചെയ്യുന്നത്?

jo • 15-12-2017 07:21

നീയിപ്പോ എവിടുന്നു വന്നെടാ മരംഭൂതമേ....സഹതാപോം കൊണ്ട്...(ഒരബദ്ധം പറ്റിപ്പോയി... നാറ്റിക്കരുത്)

മച്ചൊ ഈ കമന്റ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടോ...???ബാക്കി അടുത്ത ആഴ്ച

macho • 15-12-2017 08:29

?

macho • 15-12-2017 09:03

രണ്ടാം പേജ് ഒൻപതാം വരി എന്തൊന്നാണെടെ? ഒരു ഡെസ്ക് കൂടി കൊടുക്കാമായിരുന്നു.ഓടിച്ചു വായിക്കുമ്പോൾ ഞങൾ ശ്രധിക്കില്ലെന്ന് കരുതിയോ ബ്ലഡി ഫൂൾ ???????

എനിക്ക് നിക്കർ തയ്ക്കനും മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.ചാരൻ ജോ.?

jo • 15-12-2017 10:22

ഡെസ്‌കോ??? സത്യവായിട്ടും ഏത് ഭാഗമാണെന്നു എനിക്ക് കലങ്ങിയില്ല....

നീ ഒന്നും ചെയ്തില്ലല്ലേ... ആ പങ്കു തെണ്ടി എന്നെ ചാരനാക്കാം എന്നു പറഞ്ഞപ്പോ പ്രോത്സാഹിപ്പിക്കുന്നോ....വെച്ചിട്ടുണ്ട് ഞാൻ

macho • 15-12-2017 10:45

എന്റെ "ബെഞ്ചിൽ" പൂണ്ടു കിടക്കുന്നത്??? ?

jo • 15-12-2017 10:54

നമിച്ചു…..
ഞാൻ എപ്പഴാ ശ്രദ്ധിച്ചത്…..അക്ഷരപിശാശ്….ഡിക്ഷണറി തന്ന പണിയാ….

jo • 15-12-2017 10:55

നമിച്ചു…..
ഞാൻ ഇപ്പഴാ ശ്രദ്ധിച്ചത്…..അക്ഷരപിശാശ്….ഡിക്ഷണറി തന്ന പണിയാ….

ആബേൽ • 14-12-2017 23:59

താങ്കളെ ഞാൻ മലയാള സിനിമാ തിരക്കഥ ലോകത്തേക്ക് ക്ഷണിക്കുകയാണ്.. വെൽ ഡണ് മിസ്റ്റർ പെരേരാ

പങ്കാളി • 15-12-2017 00:19

Thanks ബ്രോ ...

macho • 15-12-2017 00:22

നിന്നെ അല്ലേടെ???? ജോയെയാണ്‌??

പങ്കാളി • 15-12-2017 00:24

എന്റെ ചങ്കിനെ ഫിലിം ഇൻഡസ്ട്രിയിലേക്ക് ക്ഷണിച്ചതിന് ഞാൻ thanks പറഞ്ഞത് ആണ് ..., ഇതൊക്കെ immediate ആയിട്ട് thanks കൊടുക്കണം

macho • 15-12-2017 00:31

ഒരു വില്ലൻ റോളും കൂടി ഉണ്ടായിരുന്നെങ്കിൽ

jo • 15-12-2017 07:12

അന്നെ ഞാൻ വില്ലൻ ആക്കില്ലാടാ മച്ചൊ

jo • 15-12-2017 07:11

കൃത്യ സമയത്ത് നന്ദി പറഞ്ഞതിന് നന്ദി പങ്കൂ

jo • 15-12-2017 07:10

ഞാൻ എപ്പോ വന്നൂന്ന് ചോദിച്ചാ മതി അബേലേട്ടാ

പങ്കാളി • 15-12-2017 08:04

സിനിമയിൽ ഒക്കെ ആയാലും നമ്മളെ മറക്കരുത് ജോ സ്വാമിയേ ..!!

jo • 15-12-2017 10:18

ആ വല്ലോ ജൂനിയർ ആർട്ടിസ്റ്റ് ജോലി വല്ലോം തരാവൊന്നു നോക്കാം...

പങ്കാളി • 14-12-2017 23:44

വന്നല്ലോ റോസ് ...

jo • 15-12-2017 07:09

വരാതെ പറ്റ്വോ???

പങ്കാളി • 15-12-2017 08:03

വന്നെ പറ്റൂ ...

jo • 15-12-2017 10:19

ഇല്ലെങ്കിൽ ചാത്തന്മാർ അവളെ കൊണ്ടുവരും