← Back to നവവധു 16 [JO]

Comments

നവവധു 16 [JO] · approved reader discussion

RDX • 2018-01-27 11:09

:-)

jo • 2018-01-28 12:55

?

കട്ടപ്പ • 2018-01-27 10:59

ജോ.... ഇത്രയും കാത്തിരുന്നിട്ട് 7 പേജ് ? വേഗം അടുത്ത പാര്‍ട്ട്‌ പോരട്ടെ........

jo • 2018-01-28 12:55

ഒരബദ്ധം പറ്റിപ്പോയതാ....

മന്ദന്‍ രാജ • 2018-01-27 09:53

ജോ. ഒരു കഥ എഴുതി തുടങ്ങിയിരുന്നു ... വധു വായിച്ചപ്പോള്‍ എഴുതാനുള്ള മൂഡ്‌ പോയി .. എന്തിനാടാ ഇങ്ങനെ ? ങേ ? കഴിഞ്ഞ പാര്‍ട്ടില്‍ റോസിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ... അല്ലെങ്കില്‍ പീഡിപ്പിക്കാന്‍ ... ഇപ്പോളത് മാറി ... അവളെ ഒന്നും ചെയ്യണ്ട ... എന്നാലും എന്റെ ചേച്ചിയെ നീ കേട്ടിയില്ലേല്‍ നെക്സ്റ്റ് പാര്‍ട്ട്‌ എഴുതാന്‍ നീ ഉണ്ടാവില്ല ..... -രാജ

(xVx) • 2018-01-27 10:02

രാജാസാര്‍ താങ്ക്സ് പടം ഇഷ്ടമായതില്‍ - എല്ലാ ഭാവുകങ്ങളും പുതിയകഥക്ക് :)

jo • 2018-01-27 10:17

ഛേ... അത്രക്ക് മോശമായിപ്പോയോ രാജാവേ.... സോറി....??? അവളെ ഒന്നും ചെയ്യണ്ട എന്നോ.... അവളെന്നെ ഭീക്ഷണിപ്പെടുത്തിയവളാ.... ശിവേട്ടന് ഒരു കൊട്ടേഷൻ കൊടുത്താലോ എന്ന ആലോചനയിലാ ഞാൻ

Vettavaliyan • 2018-01-27 09:08

Its ok jo we can understand your situation.jo thanik eth nalla oru climaxil ethikan pattum endhayalum kalipane pole matte pani kanichillalo.kalipan meenathil thalikettu kondu nirthit varsham onnu kazhiju oru panchinu parajatha 2017- 2018. K endhayalum 2 week 14 days 408 hours 24480 minites k wait cheyyam

jo • 2018-01-27 10:15

ബ്രോ... കളിപ്പന് എന്തെന്കിലുമൊക്കെ പ്രശ്നങ്ങൾ കാണും...അതോണ്ടാവാം.... എന്തായാലും എന്റെ രചനകൾ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും

മാഡ് max • 2018-01-27 02:12

Jo ആ റോസിന്റെ അഡ്രെസ്സ് ഒന്ന് തരാവോ, അവളെയങ് തട്ടിയാൽ തീരുന്ന പ്രശ്നം ഉള്ളു...... ചേച്ചിയെ തേക്കാൻ ആണ് പ്ലാൻ എങ്കിൽ jo ഒരു കുഴി താനും തൊണ്ടിക്കോ.....

jo • 2018-01-27 10:13

ആഹാ... അപ്പൊ മരണം ഉറപ്പായി

ഋഷി • 2018-01-27 01:43

ഉദ്വേഗത്തിന്റെ മുൾമുനയിൽ. ഒരു പരിഹാരം കണ്ടെത്തൂ സാറേ?

jo • 2018-01-27 10:12

പരിഹാരം ഒന്നിനുമൊരു പരിഹാരമല്ലല്ലോ....☺☺☺

Joseph • 2018-01-27 01:34

Jo page kooti eruthu

jo • 2018-01-27 10:12

തീർച്ചയായും ബ്രോ

alby • 2018-01-27 01:15

Ithippo ball arude court il aanu.ith avasaanam nee padam aakumo climax il

jo • 2018-01-27 10:11

ബോൾ ആരുടെ കോർട്ടിൽ ആണെന്നാ എനിക്കും മനസ്സിലാവാത്തത് അൽബിച്ചയാ

asuran • 2018-01-27 00:26

നവവധു by jo എന്ന് കണ്ടപ്പോൾ ആവേശത്തോടെ വായിക്കാൻ ഇരുന്നതാ. പക്ഷെ വായിച്ചപ്പോൾ ആ ആവേശം കെട്ടണ്ടങ്ങി. തിരക്കിനിടയിലും ഞങ്ങൾ വായനക്കാരെ പരിഗണിച്ച ആ മനസിന് ഒരു സല്യൂട്ട്. ഇത് വായിച്ചപ്പോൾ റോസിനോട് ഇരു സ്നേഹം തോന്നുന്നു. ഞങ്ങളെ ഇങ്ങനെ മുൾമുനയിൽ നിർത്താതെ ബാക്കി കൂടി പോരട്ടെ.

jo • 2018-01-27 10:10

ഇങ്ങടെ ആവേശമൊക്കെ അടുത്ത പാർട്ടുകൊണ്ടു ഞാൻ തീർത്തു തരാം... ആഹാ.... വെറുപ്പിച്ചു കൊല്ലും ഞാൻ

Hari • 2018-01-27 00:24

ജോ, ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ. അടുത്ത പാർട്ട്‌ എന്താകുമോ എന്തോ എല്ലാം നിന്റെ കഴിൽ ആണ്. ജോ, പറ്റുമെങ്കിൽ റോസി നെ യും ചേച്ചി യെ യും ഒരുമിച്ചു കെട്ട്. രണ്ടു പേരും സതോഷം ആയി ഇരിക്കട്ടെ. റോസ് വില്ലേത്തി ആണെന്ന് ആണ് ആദ്യം വിചാരിച്ചത് പക്ഷേ അല്ല. ജോയ് ക് ചേച്ചി യോട് മുടിഞ്ഞ പ്രേമം അതുപോലെ തന്നെ ആണ് റോസ്ന് ജോയോടും ഉള്ളത്

jo • 2018-01-27 10:09

ടെൻഷൻ അടിക്കാൻ മാത്രം ഉണ്ടോ ഈ പാർട്ട്??? കര്ത്താവേ....

ചാർളി • 2018-01-27 00:16

ജോ.. ഇത് മാത്രം വായിച്ചിട്ട് ഒന്നും പിടി കിട്ടുന്നില്ല ഞാൻ ആദ്യം മുതലേ വായിച്ചിട്ട് വരാം....

jo • 2018-01-27 10:08

ചാർലിച്ചായാ... അത് കലക്കി... പെട്ടെന്ന് ബായിച്ചിട്ടു ബാ... എന്നിട്ടാ ചാര്ലിയെ പെട്ടന്ന് ഇറക്കി വിട്

ചാർളി • 2018-01-27 23:45

ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഒരു ഇടവേള ഗ്യാപ്പിന് പേജ് കൂടുതൽ ഉണ്ടാവും ബ്രോ.... ഉദ്ദേശിച്ച പോയിന്റിൽ എത്തിക്കൊണ്ടിരിക്കുന്നു.... ഉടനെ ഇറക്കി വിടും..... ഞാൻ ചാർലിയെ

ചാർളി • 2018-01-27 23:47

വായിച്ചു ജോ.... എത്രയും പെട്ടെന്ന് അടുത്ത part നി ഇറക്കി ഇല്ലെങ്കിൽ റോസിനെയും നിന്നെയും ഒക്കെ കൊല്ലും ഞാൻ നോക്കിക്കോ....

jo • 2018-01-29 19:21

anganonnum parayalle....njan oru paavamalle

anu • 2018-01-26 23:44

Muthe ne polichu......

jo • 2018-01-27 10:07

താങ്ക്സ് അനു.....

Kochu • 2018-01-26 23:21

അടിപൊളി, ഇത്രയും വൈകി എഴുതിയതിനു അനുസരിച്ചുള്ള പേജ് ഇല്ലെങ്കിലും ബ്രോയുടെ സാഹചര്യം മനസ്സിലാക്കി അതിലേക്ക് കടക്കുന്നില്ല. ആരാ ഇതിൽ ജോക്കുട്ടന്റെ നായിക? ഒരു അടിപ്പൻ twist പ്രതീക്ഷിക്കുന്നു.

jo • 2018-01-27 10:06

ഹിഹി... ആരാ നായിക എന്നാ ഞാനും ചിന്തിക്കുന്നത്...കൂട്ട ഇടിയാ ഇവടെ

അപ്പു • 2018-01-27 21:11

കലക്കി കുട്ടാ

jo • 2018-01-28 18:00

താങ്ക്സ് അപ്പു

Kaduva • 2018-01-26 23:16

Entha parayendath orayiram Umma that's all ok

jo • 2018-01-27 10:06

ഉമ്മ എന്നു പറഞ്ഞിട്ടു കടിക്കാനല്ലേ... ആ വേല മനസ്സിലിരിക്കട്ടെ കടുവാചേട്ടാ

kaizer • 2018-01-26 23:15

ഒരു xcelent ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു.നെക്സ്റ്റ് പാർട്ട് കുറച്ചു കുടുത്തലായിക്കോട്ടെ കാത്തിരിക്കാം

jo • 2018-01-27 10:05

ട്വിസ്റ്റ്... അതിങ്ങനെ വന്നുകൊണ്ടേയിരിക്കും....ഒരു കാര്യവുമില്ലാതെ....

തേക്ക്മരം • 2018-01-26 23:06

മുൻപത്തെ ഒരു ഭാഗവും വായിക്കാത്തതു കൊണ്ടു ഇത് വായിക്കുന്നില്ല ,എങ്കിലും എന്റെ എല്ലാ ആശംസകളും

jo • 2018-01-27 10:04

എന്നാപ്പിന്നെ എന്റെയൊരു സന്തോഷത്തിനു മുഴുവൻ വായിച്ചിട്ട് വന്നൂടെ?????

Raj • 2018-01-26 22:50

waiting for next part

jo • 2018-01-26 22:52

ഉടൻ വരും

thamashakaran • 2018-01-26 22:43

ന്റെ ജോ ബ്രോ കഥയിൽ ഒള്ള ആ ജോ മൈരനെ ഒന്ന് കൊന്നു തരാമോ .ആ പട്ടി കഴുവേറിയാ എല്ലാത്തിനും കാരണം .അവൻ അങ്ങ് ചത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു . കഥ നല്ല ഞെരിപ്പനായിട്ട് പോകുന്നുണ്ട് .നമ്മടെ ചേച്ചിയെ ഇനിയും തേക്കരുത് .ഒരു ചെറിയ ആക്‌സിഡന്റ് ആ റോസും അവടെ തന്തപ്പടിയും അങ്ങ് തീരും .പിന്നെ നമ്മുടെ ചേച്ചിയും ജോയും happy ആയിട്ട് ജീവിക്കട്ടെ .ഇതിന്റെ ഓരോ പാർട്ടും നമ്മുടെ മാസ്റ്ററുടെ മൃഗത്തെ പോലെ മുള്ള മുനയിൽ നിർത്തുന്നത് പോലെ ആണ് .ബട്ട്‌ ഈ പാർട്ടിലെ end ഒരു പഞ്ച് ഇല്ലായിരുന്നു .അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു .

jo • 2018-01-26 22:50

അവനെ ഞാൻ കൊല്ലാൻ നോക്കിയതാ... അപ്പൊ ദേ ചേച്ചി എന്നാൽ ഞാനും ചാകുമെന്ന് പറഞ്ഞു ആത്മഹത്യ ചെയ്യാൻ നിൽക്കുന്നു... അതോടെ ഞാൻ ആ പ്ലാൻ മാറ്റി. റോസിനെ നമുക്കങ്ങു കൊല്ലാം... അടുത്ത പാർട്ടിൽ ആവട്ടെ... പഞ്ച് കുറഞ്ഞത് മനപ്പൂർവ്വം അല്ല. പകുതിയിൽ നിർത്തിപ്പോയതാ....

AKP • 2018-01-26 23:59

Ith ivide parayendiyirunnila... :(

jo • 2018-01-27 10:01

അതെന്താ

ne-na • 2018-01-26 22:31

ishttamayi.. nice dialogs

jo • 2018-01-26 22:40

താങ്ക്സ് നീനാ... വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും

? Vishal • 2018-01-26 22:29

ഡിയർ, jo എന്നു കണ്ടപ്പഴേ പെട്ടന്നു തന്നെ വായിച്ചു. പേജ് കുറവാണെന്നത് ഒഴിച്ചാൽ ബാക്കി ഗംഭീരം തന്നെ ?. പിന്നെ തനിക്കു തിരക്കല്ലേ ബ്രോ അപ്പൊ പതിയെ എഴുതിയാൽ മതി ഞങ്ങൾ കാത്തിരിക്കാം . മനസ്സ് മടുപ്പിക്കാത്ത കഥകൾ വായനക്കാർക്കായി തന്നുകൊണ്ടിരിക്കുന്ന തന്റെ അവസ്ഥ മനസിലാക്കുന്ന ഞങ്ങൾ അത്രയെങ്കിലും തന്നോട് സഹകരിച്ചില്ലങ്കിൽ പിന്നെന്തു സഹോദരസ്നേഹം/സുഹൃത്‌ബന്ധം. എനിക്കും വളരെ തിരക്കുണ്ട്, ക്യാമറയുമുണ്ട്. എന്തൊണ്ടേലും എന്റെ ചങ്കുകൾക്ക് ഞാൻ കമന്റ്‌ അയച്ചുകൊണ്ടേയിരിക്കും. ക്യാമറ ഉണ്ടേലും ഞാൻ എങ്ങനെ കമന്റ്‌ അയക്കും താൻ പറ ?അറിയില്ലല്ലേ ?എടോ ഞാൻ ആത്മാവല്ലേ ഹ.. ഹഹ... ഹ ???. കൂടാതെ ഒരു റിപ്പബ്ലിക് ദിനാശംസകളും നേരുന്നു. വന്ദേ മാതരം. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

jo • 2018-01-26 22:40

ആത്മാവേ... ജയ്ഹിന്ദ്.... പേജ് കുറഞ്ഞത് കാര്യമാക്കണ്ട... അടുത്ത പാർട്ടും പെട്ടന്ന് തരാം ഞാൻ......ആ സപ്പോർട്ടിന് നന്ദിയുണ്ട് കേട്ടോ...

? Vishal • 2018-01-27 12:55

Ok jo. By ആത്മാവ് ?.

ഇരുട്ട് • 2018-01-26 22:24

nannaayittund jo.. aa pazhaya.. alasa swabaaviyaaya vaayaadiyaaya rose thanneyaano ith.. mm.. pennungaludeyaduth rahasyangalokke sookshichu avatharippikkanam.. avarkkellaam pala mukhangalum.. avasorichithamaayi niram maaraanumulla tholiyumund .. (there s exception) hihihihi..

jo • 2018-01-26 22:37

ഇരുട്ടണ്ണാ.... പണി പാളി... റോസ് ചതിച്ചു. അവള് ഇമ്മാതിരി മുറ്റ് ഇനമാണെന്നു ഞാനറിഞ്ഞില്ലല്ലോ... ചതിയായിരുന്നു കൊടും ചതി

? Vishal • 2018-01-26 22:47

ഡോ ഇരുട്ടെ, തന്നെ ഇപ്പൊ കാണാനില്ലല്ലോ, താനെവിടെയ ? താനൊരു കഥ ഇടടോ.. By ആത്മാവ് ??.

jo • 2018-01-26 22:51

അങ്ങേര് ബല്യ പുള്ളിയായിപ്പോയില്ലേ....

ഇരുട്ട് • 2018-01-26 22:57

engane.. engane.. ngaloru puliyaanenn mmalippalaa rinje tto.. sooper writing

ഇരുട്ട് • 2018-01-26 22:55

aashaane.. naan baayanakkaaranaa.. aashaaneppole.. hihihi.. pinne., rlankapulakithanalle..(sukhalle?

? Vishal • 2018-01-26 23:07

ഡോ.. താനെന്തുവാ ഈ പറയുന്നേ ?എലി എന്നു പറയുമ്പോൾ പറി എന്നാ കേൾക്കുന്നേ പിന്നെ ഞാൻ എന്തുചെയ്യാൻ. തന്റെ ഒരു കഥ വന്നു അത് വായിച്ചിട്ടു വേണം ഇതിന്റെയൊക്കെ ചേർത്ത് തരാൻ ഹ... ഹഹ.. ഹ. By ആത്മാവ് ??.

ഇരുട്ട് • 2018-01-26 23:15

choriyaashaane .. pareennaa kette.. nthu cheyyum, bayasaayille .. pinne., paranjilla.. sukhalle.. aashaanezhuthiyattillallo..

? Vishal • 2018-01-26 23:49

എടോ താൻ പിന്നേം, ഡോ ഞാൻ ആത്മാവ്. ആത്മാവ് എങ്ങനെയാടോ..... By ആത്മാവ് ??

ഇരുട്ട് • 2018-01-26 23:59

aaaa.. aathmaavinu sukhom dhukkomonnumillaale.. ezhuthaanum pattillaale.. cchodaa.. nganeyaanenkil, iruttethengane irutt ezhuthum.. nalla maya.. irutturangatte..?✋

?മായാവി അതോരു ജീന്നാ • 2018-01-26 22:09

ഈ ഭാഗം തകർത്തു അടുത്ത ഭാഗം എന്താവും എന്നറിയാനുള്ള അതിയായ ആകാംഷ ഉണ്ട് എന്നിരുന്നാലും സാവകാശം അതീന്റെതായ സമയമെടുത്ത് ഒട്ടും താമസിപ്പിക്കാതെ എഴുതിയാൽ മതീ വായിക്കുന്നതു പോലെ ഒട്ടും എളുപ്പമല്ല എഴുതുന്നതെന്നറിയാം

jo • 2018-01-26 22:33

ആഹാ... മായാവിയും വന്നല്ലോ... അഭിപ്രായങ്ങൾ അറിയിച്ചതിനും ആ സപ്പോർട്ടിനും നന്ദി

?മായാവി അതോരു ജീന്നാ • 2018-01-27 05:24

ഇവിടുണ്ടായിരുന്ന പഴയ അച്ചൂട്ടിയാ പുതിയ പെരു തിരഞ്ഞെടുത്തതാ

(xVx) • 2018-01-27 07:04

അപ്പൊ മായാവി ഒള്ളത് പൂമ്പറ്റയിലണാ......... ബാലമംഗളത്തിലാണ?....????

?മായാവി അതോരു ജീന്നാ • 2018-01-27 08:08

മായാവി എല്ലായിടത്തുമുണ്ട്

jo • 2018-01-27 10:01

അച്ചൂട്ടി അത് തന്നെ മതിയായിരുന്നു

?മായാവി അതോരു ജീന്നാ • 2018-01-27 12:27

അച്ചൂട്ടി ഇനി ഒരീക്കലും ഉണ്ടാവില്ല

ജബ്രാൻ (അനീഷ്) • 2018-01-26 22:01

Kollam Jo..... Thankal samayam pole bakki ittal mathy..... Njangal wait cheytholam..... Risk eduthu thante job ne badikkaruthu..... Story pinneed anelum ezhutham..... So careful...... We will wait....

jo • 2018-01-26 22:32

തീപ്പൊരിച്ചേട്ടാ...ഒരുപാട് നന്ദി... ഈ സപ്പോർട്ടിന്....

RDX • 2018-01-26 21:59

കൊള്ളാം ബാക്കി പെട്ടെന്ന് ഇട്...ഇത് വളരെ കുറച്ചെ ഉള്ളു പെട്ടെന്ന് തീർന്നു പോയി

jo • 2018-01-26 22:31

പെട്ടന്ന് ഇടാൻ നോക്കിയാൽ എന്റെ പണി പോകും...

RDX • 2018-01-26 22:59

എങ്കിൽ പതുക്കെ മതി പക്ഷെ പേജ് കൂടുതൽ ഉൾപ്പെടുത്തുക...

jo • 2018-01-27 10:02

പേജ് എത്രയുണ്ടാകും എന്നറിയില്ല....ഇച്ചിരി മാത്രമേ ഇനി എഴുതാനുള്ളു

വികാസ് • 2018-01-26 21:49

Waiting for next part Jo. Kurach athikam pagukal predikshichirunnu

jo • 2018-01-26 22:30

വികാസ് അണ്ണാ... നിങ്ങളേ കണ്ടിട്ട് കാലം കുറെയായല്ലോ.... എവിടാരുന്നു....എന്നാലും....വന്നതിൽ ഒരായിരം സന്തോഷം.... ആദ്യം എഴുതിയത് കുറെ ഉണ്ടായിരുന്നു... ഡിലീറ്റ് ആയിപ്പോയി.

വികാസ് • 2018-01-27 00:27

Ivide und Jo. Evideyum poyattilla. Ishtapetta kurach kathakal und ath vannittuno enne nokkum. Katta waiting.

jo • 2018-01-27 10:02

അങ്ങനെയെങ്കിൽ അങ്ങനെ

So Nu • 2018-01-26 21:46

ജോ കൊള്ളാം നവവധു എന്ന് കണ്ടപ്പോഴേ ഒന്ന് നെഞ്ചിടിച്ചു എന്തായെന്നറിയാനുള്ള തിടുക്കം അടുത്ത ഭാഗം കൊണ്ട് അവസാനിപ്പിക്കാനാണോ ക്‌ളൈമാക്സിനായി കാത്തിരിക്കുന്നു.... ധൃതി വെക്കണ്ട പതുക്കെ ഇട്ടാൽ മതി

jo • 2018-01-26 22:28

നെഞ്ചിടിച്ചു അറ്റാക് ഒന്നും വരുത്തി വെക്കല്ലേ...??? അടുത്ത ഭാഗം കൊണ്ടു മിക്കവാറും തീരും... ഞാൻ☺☺☺

അജ്ഞാതവേലായുധൻ • 2018-01-26 21:30

ഇങ്ങള് തെരക്കിട്ട് എഴ്തണ്ട ഭായി നമ്മള് കാത്തിരിക്കാം..

jo • 2018-01-26 21:34

ആ വാക്കുകൾക്ക് നന്ദി ബ്രോ....ആ സ്നേഹത്തിനും....

jo • 2018-01-26 21:26

അയ്യോ... ഇതെന്താ ഇങ്ങനെ??? ഞാൻ കോപ്പി ചെയ്തപ്പോൾ പറ്റിയ പണിയാണോ??? സ്‌പേസ് ഒന്നുമില്ലല്ലോ....ഛേ..... ആ ഫ്ലോ അങ്ങോട്ട് പോയി

(xVx) • 2018-01-26 22:41

സ്പേസ് വേണേല്‍ ഞാന്‍ ഇടാം , കുട്ടന്‍ ഡോക്ടര്‍ ഒന്നുമറിയാതെ വന്നു നവവധു 16 pubish അടിച്ചു ഞാന്‍ ആണേല്‍ അമ്മച്ചിയാണ ഒരു ദിവസം കൂടി ആള്‍ക്കാരെ പറ്റിച്ചേനെ , ഇത് ഞാന്‍ അല്ല പബ്ലിഷ് ചെയ്തത് . ഇത്രേം കാലം കഥ കാത്തിരുന്ന് എങ്കില്‍ ഒരു ദിവസം കൂടി മുള്‍മുനയില്‍ നിര്‍ത്തി വായനക്കാരെയും എഴുത്തുകാരന്‍ ചങ്കിനെയും പോരിച്ചേനെ ഹി ഹി ...അതിനിടയില്‍ ഡോക്ടര്‍ വന്നു നിങ്ങള്‍ക്ക് കിട്ടി ജോയുടെ നവവധുനെ :(

jo • 2018-01-26 22:44

ഹ ഹ ഡോക്ടർക്ക് അറിയാം... കൂടുതൽ നേരം അത് upcoming ഇൽ കിടന്നാൽ അങ്ങേര് തുമ്മി മരിക്കുമെന്ന്... (വായനക്കാരെ അമ്മാതിരി അവസ്ഥയിലാണ് ഞാൻ നിർത്തുന്നത്... ഒരു കാര്യവുമില്ല ചുമ്മാ....) സ്‌പേസ് ഇടാമോ??? ഡയലോഗുകൾ ഓരോ വരിയിൽ ആകണം... പാരഗ്രാഫ് ആക്കണം... ഞാനൊരു മെയിൽ അയച്ചിരുന്നു... അതൊന്നു നോക്കിക്കേ... ചിലപ്പോൾ അതിൽ ശെരിയായി ആയിരിക്കും വന്നത്

SJ • 2018-01-26 21:13

Kollam jo Page kuravanallo

jo • 2018-01-26 21:28

ബാക്കി എഴുതാൻ സമയം കിട്ടിയില്ല ... അത് എഴുതാൻ നിന്നാൽ ഒത്തിരി താമസിക്കും...അതുകൊണ്ട് എഴുതിയത് ഇട്ടു...