Chapter Title : നവവധു 17 [JO]
ആ പാവത്തിനെ കെട്ടിച്ചത്??? കാലുപിടിച്ചു പറഞ്ഞതല്ലേടീ ഞാൻ...വേണ്ടാ..വേണ്ടാന്ന്... എന്നിട്ട്... എന്നിട്ട്... ഇപ്പ നിനക്കൊക്കെ അവള് പാവമാണല്ലേ??? അവള്... അവളാരാന്ന് അറിയോടി നിനക്കൊക്കെ???? അവളിപ്പോ എന്റെ ഭാര്യയാ... ഞാൻ... ഞാൻ താലികെട്ടിയ ന്റെ പെണ്ണ്... ഞാൻ... ഞാൻ നോക്കും ഇനിയവളെ... ഒറ്റയെണ്ണം... ഒറ്റയെണ്ണം മിണ്ടിപ്പോവരുത്... അവക്ക്... അവക്കിനി കെട്ടിപ്പിടിക്കണം എന്നു പറഞ്ഞാ ഞാൻ കെട്ടിപ്പിടിക്കും... ഉമ്മ വേണമെന്ന് പറഞ്ഞാ ഉമ്മ കൊടുക്കും... ഇനി... ഇനിയിപ്പോ എന്റെകൂടെ പൊറുക്കണം എന്നുപറഞ്ഞാ അതും ഞാൻ ചെയ്യും... ആരാ തടുക്കുന്നെ എന്നെനിക്ക് ഒന്ന് കാണണം... ഒരു പാവത്തിനെ ചതിക്കാൻ കൂട്ട് നിന്നിട്ട് നീയൊക്കെ... നീയൊക്കെ... ഒറ്റയെണ്ണതിനെ കണ്ടുപോകരുത്....
അലറുകയായിരുന്നു ഞാൻ... മനസ്സിലെ ദേഷ്യം മുഴുവൻ കായും പൂവും കൂട്ടി അതൊരു അമ്പലമുറ്റം ആണെന്ന് കൂടി ഓർക്കാതെ ഞാനങ്ങോട്ട് കാച്ചി... പക്ഷേ ഒന്നുണ്ട്... ആ പറഞ്ഞതെല്ലാം എന്റെ സങ്കടങ്ങളായിരുന്നു... അമർഷമായിരുന്നു...അതിലുപരി.... അതെന്റെ തീരുമാനങ്ങളായിരുന്നു... ഒരു പ്രായശ്ചിത്തം എന്ന് തോന്നിയാൽ അങ്ങനെ... ഉള്ളിന്റെയുള്ളിൽ നിന്നുള്ള ഇഷ്ടമെന്ന് തോന്നിയാൽ അങ്ങനെ...
ജോ... ജോ... നീയത് എന്നാക്കെയാ ഈ പറയുന്നേ???അപ്പൊ റോസ്.... ??? സൗമ്യേച്ചിയുടെ ചോദ്യത്തിൽ എന്റെ ഭാവമാറ്റം കണ്ടുള്ള ഞെട്ടലും അമ്പരപ്പുമെല്ലാം നിറഞ്ഞുനിന്നിരുന്നു....
റോസ്... ഭൂ... പോയി ചാവാൻ പറ ആ പൂറിയോട്... അവളാരാ എന്റെ തന്തയോ???..... അവള്... അവളെനിക്ക് മൈരാണ്... അല്ല... നീയിക്കെ എന്നാടി മൈരേ കരുതിയത്??? താലി കെട്ടുമ്പോഴേ പ്രാന്തൊക്കെ മാറി ആ പാവം ബോധംകെട്ടു വീഴുവെന്നോ??? അതോ ഇനി വന്നില്ലെങ്കി അങ്ങോട്ട് കൊന്നു കളയാന്നോ??? ഏ???
ജോക്കുട്ടാ... ഞങ്ങ.. ഞങ്ങളങ്ങനൊന്നും.....
അഥവാ ആണെങ്കിലും എനിക്കൊരു മൈരുമില്ല... ചേച്ചി... ചേച്ചി ഇനിയെന്റെ കൂടെ ജീവിക്കും... ന്റെ... ഈ ജോക്കുട്ടന്റെ പെണ്ണായിട്ട്... അതിപ്പോ ചാകുന്നവരെയെങ്കി അങ്ങനെ... അതിനുമുമ്പ് എല്ലാരും കൂടി അതിനേ ചതിക്കാനുള്ള പരിപാടിയാണെങ്കി കൊല്ലും ഞാൻ... കൊല്ലും ഞാൻ എല്ലാത്തിനേം.... പറയുന്നത് ജോക്കുട്ടനാ... ജോക്കുട്ടൻ....
സൗമ്യേച്ചിയുടെ അടുത്ത വാക്കുകൾ ഒന്നും കേൾക്കാതെ ഞാൻ മുണ്ടും മടക്കിക്കുത്തി മുമ്പോട്ട് നടന്നു... എന്റെ പെണ്ണിന്റെ അരികിലേക്ക്... എനിക്കിനി ജീവിക്കണം... എന്റെ പെണ്ണിന്റെ കൂടെ... അവളുടെ...അവളുടെ ജോക്കുട്ടനായിട്ട്... എനിക്കുവേണം അവളെ... എന്റെ പെണ്ണായിട്ട്... എന്റെ നവവധുവായിട്ട്....!!!!........
💬 Comments
View all comments