← Back to നവവധു 19 [JO]

Comments

നവവധു 19 [JO] · approved reader discussion

സീസർ • 26-09-2024 21:51

super boss

. • 10-02-2022 14:11

സൂപ്പർ കഥ. ഒരുപാടിഷ്ട്ടായി❣️

പാച്ചു • 09-06-2021 12:54

ബ്രോ പൊളിച്ച് ഞാൻ അർജുൻ ദേവിൻ്റെ വർഷേച്ചി വായിച്ചപ്പോ അത് പോലൊന്ന് നോക്കി വന്നതാ ഇതിപ്പോ അതിനേക്കാൾ വലുതാണല്ലോ ...... എന്തായാലും പൊളിച്ച്  അപ്പോ ഇനി ഇദ്ധ് പോലുള്ള കഥകൾ ഒന്ന് പറഞ്ഞു തരുമോ please

പാച്ചു • 09-06-2021 12:57

Pinne ജോ ആ റോസിൻ്റെ കാര്യം ഒന്ന് തീരുമാനം ആക്കാമായിരുന്നു പാവം അബ്ലും പെണ്ണല്ലേ ഒരു തെറ്റും ചെയ്യാത്ത പെണ്ണ് പാവം

Kamukan • 11-09-2020 08:55

Nalla asal കഞ്ചാവ് kadha. Oru kootam psychosinte kadha. Psycho എഴുത്തുകാരൻ aayond aakam. ???

Nirmal • 01-06-2021 01:06

Ithupoloru oomphiya protogonist ulla storykk engane ee reach kitty avo

വിരഹ കാമുകൻ???? • 01-08-2020 00:06

ആദ്യമേ ഒരു സോറി പറയാം ഈ കഥ പല പ്രാവശ്യം കണ്ടിട്ടും വായിക്കാതെ പോയതിന് ഒറ്റയിരുപ്പിന് വായിച്ചു തീർത്തു

ഒറ്റപ്പാലം കാരൻ • 17-07-2020 23:32

ഇത് ഇപ്പോ എത്ര മത്തെ വായന എന്ന് അറിയില്ല ജീവിതത്തിൽ ചില നഷ്ട േബാധം വരുേമ്പാൾ ഇവിടെ വരും ഈ കഥ വായിക്കും അതു ഇപ്പോയും നടന്ന് കൊണ്ട് ഇരിക്കുന്നു

തടിയൻ • 17-07-2020 12:18

ന്റെ ജോ..എന്താ പറയേണ്ടത് എന്നെനിക്കറിയില്ല..അത്രക്ക് അങ്ങു മനസ്സിൽ തറഞ്ഞു കേറി പോയി ഈ കഥ..രണ്ടാം ഭാഗം വായിച്ചിട്ട് വരാം

തടിയൻ • 17-07-2020 12:13

ന്റെ ജോ..എന്താ പറയേണ്ടത് എന്നെനിക്കറിയില്ല..അത്രക്ക് അങ്ങു മനസ്സിൽ തറഞ്ഞു കേറി പോയി ഈ കഥ..രണ്ടാം ഭാഗം വായിച്ചിട്ട് വരാം

Rahul23 • 16-07-2020 23:07

Arathi enna characterinod thonniyath enthanu, enikk ariyilla..

Ente nilapakshiyile jeenayod thonniya aa vikaram anu enikk aaarathi chechiyod thonniye, prathekich aa nishkalangamaaya samsaram, aa vattu abhinayichapo olla samsaram okke...sathyam paranja njan malarnn adichu veenu poyi.

Ee kadhaye patti kore kettayirunnu, njn May 2020 muthal aanu love category vayichu thodangiyathu, athu kazhinj ippo njan daily morning eduthu ee website anu nokkane puthiya kadha vanno ennu.. athrakk addicted anu..

Ningal oro writersintem kazhiv apaaram thanne, Hats off..

Ee kadha enikk orupad ishttapettu, njan paranjille Aaarathi, avalu pure Gold anu ❤️????

Aa charactereyum, ee kadha ezhuthiya ningalem orupad ishttapettu.

Waiting for your comeback bro ❤️❤️

With love,
Rahul

NoToRiOuS • 09-07-2020 14:55

ഇടക്ക് വല്ലപ്പോഴും ഇവിടെ വന്ന് ഓഥേഴ്സ് ലിസ്റ്റ് എടുത്ത് അതിൽ ജോ എന്നത് സെലക്ട് ചെയത് നവവധു വായിക്കുന്നത് ഒരു സുഖം തന്നെയാ ?

King Solomon • 05-07-2020 19:11

ഇപ്പളാ വായിക്കാൻ പറ്റിയത്..... കിടിലം... കിടിലോൽ കിടിലം...

സോളമൻ

Knight rider • 22-05-2020 06:53

എൻറെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം, രണ്ടാം ഉടനെ ആരംഭിക്കണം. പിന്നെ "കണ്ണൻ്റെഅനുപമ" കുടെ ഇതിൽ പോസ്റ്റ് ചെയ്യുണേ

karthii • 17-04-2020 19:59

loack down bore adich irunapazha kada nokan thonniye bt nallath onnum kandilla pinne orthu pand orupaad nte urakkam kalanja kada thanne veendum vayikamenn... epazhum athee feela evergreen story  love you

Taniya • 02-03-2020 00:33

Marana mass....

BheeM sR • 22-11-2019 10:52

2am bhagathile peganu adyam vaayichathu.athile Oru comt aanu first vayikn preripichathu..2017 thudakamanenkilum parayathirikn vayya..chechipenninteyum jodekoodeyum jeevikukayaayirunnu..premathinte theeshnatha.....vayanakar ororutharum..Jo ayo..aarathi ayoke maaripoyi.................by.....BheeM

jo • 29-11-2019 20:52

മനസ്സ് നിറഞ്ഞു സഹോ... ആദ്യ ഭാഗം വായിക്കാനും കാണിച്ച ആ മനസ്സിന് ഒത്തിരി നന്ദി

kumar kumar • 20-06-2019 22:56

Super....super.....super...bro

jo • 24-06-2019 16:41

നന്ദി സഹോ

Abu • 08-04-2019 11:34

Superb story. I didn't read another one like this.

jo • 16-04-2019 07:33

താങ്ക്സ് ബ്രോ

L__ucifer__ • 23-03-2019 01:47

Mr.Jo,
   "നവവധു"എന്ന ഈ സൂപ്പർ-ഡ്യൂപ്പർ കഥ ഇതുകൂടി ചേർത്ത് 4-ത്തെ തവണയാണ്.....  വായിക്കും തോറും ഇതിന്റെ രസം കൂടിവരുന്നു.. ഒരു ഫുൾ ബോട്ടിൽ പച്ചയ്ക്ക് അടിച്ചതിനേക്കാൾ കിക്ക് ആണ് നവവധു വായിച്ചാൽ കിട്ടുന്നത്... **മഹാനടൻ ലാലേട്ടന്റെ** ഒരു ബ്ലോക്ക്‌ ബസ്റ്റർ മാസ്സ് നരസിംഹം പോലൊരു സിനിമ **കാണുന്ന സുഖമായിരുന്നു,ഇതിലെ ഓരോ പാർട്സും, വായിച്ചാൽ കിട്ടിക്കൊണ്ടിരുന്നത്, ഞാനാദ്യം വായിച്ചിട്ട് 2-3 ദിവസത്തേക്കു ആരതി ചേച്ചി മനസ്സിൽ നിന്ന് പോകുന്നെയില്ലായിരുന്നു...  എന്തോ ഒരു ഫീൽ ആയിരുന്നു കഥയോടും, ആരതി ചേച്ചിയോടും..  ഇത്ര അട്രാക്ഷൻ തോന്നുന്ന ഒരു കഥ ഞാനിതുവരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, വായിച്ചിട്ടുമില്ല.. . ഇതിനൊരു 2nd പാർട്ട്‌ അത്യാവശ്യം ആയി എഴുതണം ജോ..  അത് ഞാനുൾപ്പെടെയുള്ള നവവധു ആരതി ചേച്ചി -ഫാൻസിന്റെ ഒരാവശ്യമാണ്.... Pls. Jo.. ഉടനെ 2nd പാർട്ടിന്റെ പണിപ്പുരയിലേക്ക് ജോ കയറുംന്ന പ്രതീക്ഷയോടെ, 
   സ്വന്തം,
   L_ucifer

jo • 16-04-2019 07:32

ലൂ-സിഫർ ബ്രോ.. ചേച്ചിയെ ഇത്രത്തോളം നെഞ്ചേറ്റിയത്തിന് ഒരായിരം നന്ദി. നിങ്ങളുടെയൊക്കെ ഈ സ്നേഹം മൂലം ഞാൻ ഒന്നുകൂടി ശ്രമിക്കുകയാണ്.. നവവധു 2 തുടങ്ങിയിട്ടുണ്ട്..

പൂവള്ളി ഇന്ദുചൂഡൻ c/o നരസിംഹം • 21-02-2019 01:29

Jo.....  ഇതുംകൂടി ചേർത്ത് നവവധു എന്ന കഥ ഞാൻ വായിക്കുന്നത് 11-തവണ ആയി...  എന്റെ മനസിനെ ഇത്രയും ആകർഷിച്ച ഒരു കഥ സത്യമായിട്ടും  ഞാനിതുവരെ വായിച്ചിട്ടില്ല... ഒരു നല്ല സിനിമ കണ്ടപോലെ തോന്നുന്നു. ഓരോ ഭാഗം വായിക്കുമ്പോഴും ഒരു വിഷ്വൽ ആയി കാണാൻ പറ്റും... അതാണ്‌ ഈയൊരു കഥയുടെ മാത്രം പ്രേത്യേകത.. ഇതിലെ ഓരോ കഥാപാത്രങ്ങളെയും SEEN by SEEN ആയി എനിക്ക് കാണാൻ പറ്റുന്നുണ്ട്..
ഇനി എനിക്കൊരു അപേക്ഷ കൂടിയുണ്ട്,  നവവധു 2nd എന്ന രീതിയിൽ എവിടെ നിർത്തിയോ അവിടെ നിന്ന്, ഇതിന്റെ ബാക്കി വായിക്കാൻ നല്ല ഒരു കൊതി തോന്നുന്നു....
2nd പാർട്ട്‌ 2 വർഷം കഴിഞ്ഞിടാം എന്ന് അവസാനം പറഞ്ഞെങ്കിലും,2വർഷം വരെയൊന്നും കാത്തിരിക്കാൻ പറ്റുന്നില്ല..
ഒന്നുകിൽ 2nd പാർട്ട്‌ വലിയൊരു pdf ആയി എത്രയും പെട്ടന്ന് 2019 ഏപ്രിൽ 10-ന് മുൻപെങ്കിലും ഇടുക..അല്ലങ്കിൽ, ഇതേ സമയത്തിനകം ഒരു 20-25 ഭാഗങ്ങൾ ഉള്ള 2nd പാർട്ട്‌ ഇടുക..
ഞാൻ അല്ല ഇത് വായിച്ച ഞങ്ങൾ ഓരോരുത്തരും jo-yude ഫാൻസ്‌ ആണ്...
ഞങ്ങളെ നിരാശ്ശപെടുത്താതെ ഇത്രയും വേഗം jo എന്റെ ഈ ആവശ്യം തള്ളിക്കളയാതെ സ്വീകരിക്കും എന്ന് പ്രേതീക്ഷിച്ചുകൊള്ളുന്നു....

NB:-ഈ കഥ വായിച്ച ഓരോരുത്തരും എനിക്ക് സപ്പോർട് തന്ന് jo യെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ടുകൊള്ളുന്നു...

എന്ന് സ്വന്തം,
സാഗർ...

Mr. JO,
താങ്കൾക്ക് സാഗറെന്ന മിത്രത്തെ അറിയൂ, ജാക്കിയെന്ന ശത്രുവിനെ അറിയില്ല...

jo • 16-04-2019 07:30

ഹൃദയം നിറഞ്ഞ നന്ദി ബ്രോ... നവവധു 2 തുടങ്ങിയിട്ടുണ്ട്. സമയം കിട്ടിയാൽ വായിക്കുമല്ലോ

സാഗർ ഏലിയാസ് ജാക്കി • 21-02-2019 01:22

Jo.....  ഇതുംകൂടി ചേർത്ത് നവവധു എന്ന കഥ ഞാൻ വായിക്കുന്നത് 11-തവണ ആയി...  എന്റെ മനസിനെ ഇത്രയും ആകർഷിച്ച ഒരു കഥ സത്യമായിട്ടും  ഞാനിതുവരെ വായിച്ചിട്ടില്ല... ഒരു നല്ല സിനിമ കണ്ടപോലെ തോന്നുന്നു. ഓരോ ഭാഗം വായിക്കുമ്പോഴും ഒരു വിഷ്വൽ ആയി കാണാൻ പറ്റും... അതാണ്‌ ഈയൊരു കഥയുടെ മാത്രം പ്രേത്യേകത.. ഇതിലെ ഓരോ കഥാപാത്രങ്ങളെയും SEEN by SEEN ആയി എനിക്ക് കാണാൻ പറ്റുന്നുണ്ട്..
ഇനി എനിക്കൊരു അപേക്ഷ കൂടിയുണ്ട്,  നവവധു 2nd എന്ന രീതിയിൽ എവിടെ നിർത്തിയോ അവിടെ നിന്ന്, ഇതിന്റെ ബാക്കി വായിക്കാൻ നല്ല ഒരു കൊതി തോന്നുന്നു....
2nd പാർട്ട്‌ 2 വർഷം കഴിഞ്ഞിടാം എന്ന് അവസാനം പറഞ്ഞെങ്കിലും,2വർഷം വരെയൊന്നും കാത്തിരിക്കാൻ പറ്റുന്നില്ല..
ഒന്നുകിൽ 2nd പാർട്ട്‌ വലിയൊരു pdf ആയി എത്രയും പെട്ടന്ന് 2019 ഏപ്രിൽ 10-ന് മുൻപെങ്കിലും ഇടുക..അല്ലങ്കിൽ, ഇതേ സമയത്തിനകം ഒരു 20-25 ഭാഗങ്ങൾ ഉള്ള 2nd പാർട്ട്‌ ഇടുക..
ഞാൻ അല്ല ഇത് വായിച്ച ഞങ്ങൾ ഓരോരുത്തരും jo-yude ഫാൻസ്‌ ആണ്...
ഞങ്ങളെ നിരാശ്ശപെടുത്താതെ ഇത്രയും വേഗം jo എന്റെ ഈ ആവശ്യം തള്ളിക്കളയാതെ സ്വീകരിക്കും എന്ന് പ്രേതീക്ഷിച്ചുകൊള്ളുന്നു....

NB:-ഈ കഥ വായിച്ച ഓരോരുത്തരും എനിക്ക് സപ്പോർട് തന്ന് jo യെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ടുകൊള്ളുന്നു...

എന്ന് സ്വന്തം,
സാഗർ...

Mr. JO,
താങ്കൾക്ക് സാഗറെന്ന മിത്രത്തെ അറിയൂ, ജാക്കിയെന്ന ശത്രുവിനെ അറിയില്ല...

jo • 16-04-2019 07:29

സാഗർ ബ്രോ... നിങ്ങളുടെയൊക്കെ ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ലലോ???!!!.. നവവധു 2 തുടങ്ങിയിട്ടുണ്ട്. സമയം കിട്ടുമ്പോൾ വായിക്കുമല്ലോ

Sathyadev • 17-01-2019 01:06

Brilliant story
ഒറ്റ രാത്രി കൊണ്ടാണ് മുഴുവൻ വായിച്ചത്. Pdf കിട്ടാഞ്ഞിട്ട് തപ്പിയെടുത്തു വായിക്കുകയ്യായിരുന്നു. മാധവിക്കുട്ടിയുടെ ഒക്കെ ചില കഥകൾ വായിച്ച പോലത്തെ ഫീൽ ആയിരുന്നു. എന്നാ കഥയാടെ ഊവ്വേ. പൊളിച്ചു. തനിക്ക് വല്ല നോവലും എഴുതിക്കൂടെ. വല്ലാത്തൊരു വശ്യത ഉണ്ട്. പ്രണയവും കാമവും സഹോദരസ്നേഹവും ഒക്കെ നിറഞ്ഞ ഒരു  കഥ. സ്ഥിരമായൊന്നും കമ്പി കഥകൾ വായിക്കുന്ന ആളല്ല പക്ഷെ ഇത് തുടങ്ങിയപ്പോ മുതൽ നിർത്താൻ കഴിഞ്ഞില്ല. സ്ഥിരമുണ്ടാകാറുള്ള ക്ളീഷേ ഒക്കെ ഒഴിവാക്കി നല്ലൊരു കഥ സമ്മാനിച്ചതിന് റൊമ്പ നൻട്രി. ഇനിയും ഇതുപോലത്തെ സൃഷ്ട്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

jo • 21-01-2019 22:15

മാധവിക്കുട്ടിയോ??? കർത്താവേ.... എനിക്കീ രാത്രി അറ്റാക്ക് ഒന്നും വരുത്തല്ലേ...

വാക്കുകളിൽ ഒതുങ്ങാത്ത നന്ദി ബ്രോ...

vyga • 05-01-2019 09:50

ithintea 2nd part new year gift ayit tharanam??

jo • 21-01-2019 22:13

ഞാൻ ശ്രമിക്കാം വൈഗാ

സാഗർ ഏലിയാസ് ജാക്കി • 23-12-2018 00:56

Jo. നവവധുവിന്റെ 2nd പാർട്ട്‌ എത്രയും വേഗം 2019മാർച്ച്‌ മാസത്തിനകം ഒരു 25-35ഭാഗങ്ങളായി എഴുതണേ എന്നൊരപേക്ഷയുണ്ട് ഈ പാവം സാഗറെന്ന മിത്രത്തിന്... അവസാനം ജാക്കിയെന്ന ശത്രുവാക്കരുതെന്നേ.. എനിക്കത്രക്കു തലക്കുപിടിച്ചൂ ആരതി ചേച്ചിയെയും ജോക്കുട്ടനെയും.. 10full ബോട്ടിൽ പച്ചയ്ക്കടിച്ചാൽ കിട്ടാത്ത കിക്കാണിപ്പോൾ.... Pls jo..

jo • 21-01-2019 22:13

എന്റെ പൊന്നു സാഗർ ബ്രോ...

25 പാർട്ട് പോയിട്ട് 25 പേജുപോലും എഴുതാൻ പറ്റുമോ എന്നെനിക്ക് അറിയതില്ല. അത്രയ്ക്കുണ്ട് നിങ്ങളൊക്കെ കാണിക്കുന്ന സ്നേഹം. എങ്കിലും ഒരു പാർട്ടെങ്കിലും ഒരു രണ്ടാം ഭാഗമായി എഴുതാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...

Hudha • 04-11-2018 23:02

ഇതിപ്പോഴാ ഒന്ന് വായിച്ചു തീർന്നത് ജോകുട്ടാ.. അതിന്റെ ഹാങ്ങ്‌ ഓവർ ഇപ്പോഴും തീർന്നിട്ടില്ല... നേരത്തെ എപ്പോഴോ വായിക്കേണ്ടത് ആയിരുന്നു വൈകിപ്പോയി വല്ലാതെ വൈകിപ്പോയി.. എന്തായാലും മറക്കില്ല അതുമാതിരി ആണ് തറഞ്ഞു കയറിയത്

jo • 30-11-2018 21:51

മറുപടി വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു... എന്നെ വിസ്മയിപ്പിക്കുന്ന എഴുത്തുകാരിലൊരാൾ ഇങ്ങനെയൊക്കെ പറയുമ്പോൾ സന്തോഷംകൊണ്ടു കണ്ണുനിറയുകയല്ലാതെ മറ്റെന്തു പറയാനാണ് ഞാൻ???

MS ROCKZZ • 28-05-2020 10:35

ഹി good appreciation

JAYESH P C • 09-10-2018 11:28

ഈ കഥ ഞാൻ എത്ര വട്ടം വായിച്ചുന്ന് എനിക്ക് തന്നെ അറിയത്തില്ലാ അത്രക്ക് അടിപൊളിയായിട്ടുണ്ട്

jo • 12-10-2018 20:02

ഒരുപാട് നന്ദി ബ്രോ... വായിച്ചതിനും ഇഷ്ടപ്പെട്ടതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും.

gokul • 31-08-2018 14:27

adutha part ezhutan sramikamo.

jo • 31-08-2018 20:15

നല്ലൊരു ക്ലൈമാക്സ് കിട്ടിയാൽ തീർച്ചയായും ശ്രമിക്കാം ബ്രോ

ജോർദ്ദാൻ • 31-08-2018 20:18

ജോക്കുട്ടാ... ???

ജോർദ്ദാൻ • 31-08-2018 20:20

മിഡിൽ ബെഞ്ചർക്ക് ശേഷം ഒന്നും കിട്ടിയില്ല. പതിപ്പിലും വന്നില്ല. എന്നത്തേക്ക് ടച്ച് വീണ്ടെടുക്കാൻ പറ്റും

jo • 01-09-2018 21:19

I'm trying..... just wait. Next attempt will be coming soon

Rashid • 24-08-2018 20:38

Good

jo • 24-08-2018 21:52

Thanks man

അർജ്ജുൻ...... • 16-08-2018 11:15

കണ്ടതില്  സന്തോഷം...!!!
കാണാത്തതില് ഒരുപാട് ദുഃഖം...!!!

ഐപ്രായം വായിച്ച ശേഷം തങ്ങിത്തരാം...!!!

മാച്ചോ • 16-08-2018 11:21

കഥകളുടെ ബാക്കി ഇറക്കിവിട് ദജ്ജാളെ...

പ്രത്യേകിച്ച് രതിലയസാഗരം...

അർജ്ജുൻ...... • 16-08-2018 11:30

MISS U A LOT BABY!!!

jo • 20-08-2018 21:14

ഈശ്വര... പ്രളയം വന്നപ്പോ എല്ലാംകൂടി????

സുഹൃത്തുക്കളേ....ഒളിച്ചുപോയ എന്റെ പ്രിയ ശിഷ്യനെ ഒഴുക്കിൽപ്പെട്ട് തിരിച്ചുകിട്ടിയ വിവരം സസന്തോഷം അറിയിക്കുന്നു

ലൂസിഫർ • 04-08-2018 17:59

പൊന്ന് മുത്തെ ?? ഇതൊരു കഥ ആക്കിയാൽ ബാഹുബലീടെ വരെ റെക്കോർഡ് വെട്ടിക്കും ......

Second Part നായി കാത്തിരിക്കുന്നു എന്ന്

സ്വന്തം

☠️ലൂഡിഫർ?

jo • 05-08-2018 19:40

മുത്തേ... ഇങ്ങള് പൊളിയാണ്... എല്ലാരുംകൂടി എന്നെ പൊക്കിപ്പൊക്കി ആകാശത്തെത്തിക്കുവോ??????

എന്നിരുന്നാലും ഈ കമന്റിന് ഒരായിരം നന്ദി...വായിച്ചതിനും

Achayan • 04-08-2018 14:51

Hello Jo...

jo • 05-08-2018 19:37

അച്ചായാ...ഞാൻ വന്നൂ

Achayan • 04-08-2018 14:48

Jo... Kadha vayichu. Ottayiruppin vayichu theerthu ennu parayunnathan sheri. Twist onnum kanilla enna jamyam eduth thudangiyitt twistukalude perunnal arunnallo machu... Nannayirunnu... Kadhapathrangaleyum kadha sandarbhangalum ellam ishtamayi... Prathyekichum Rose... Aval manasil ninnum pokunnillalo machu.... Nalla oru character. Oruvela athirakk bhrandanengil ennu vare chindichu poyi Jo..
Abhinandanangal....

jo • 05-08-2018 19:37

അച്ചായാ... ഇങ്ങള് മുത്താണ്... അവിടേം കണ്ടു... ഇവിടേം കണ്ടു.. രണ്ടുവട്ടം നന്ദി... ????

ധൃഷ്ടദൃമ്നൻ • 01-08-2018 15:36

ജോയെ... ഞാനും പെടക്കുന്നു ഒരു കഥ. നാലുകളിയും മൂന്നു കമ്പി സീനുമായി ഞാൻ വരാം.

jo • 01-08-2018 15:52

കട്ട വെയ്റ്റിങ്????

ഇതിൽ കൂടുതൽ ഒന്നും പറയാനില്ല... എല്ലാവിധ ആശംസകളും... സൈറ്റിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആവട്ടെ എന്ന പ്രാർത്ഥനയോടെ...

ഹൃദയപൂർവ്വം

ജോ

ധൃഷ്ടദൃമ്നൻ • 01-08-2018 15:55

?

നന്ദി...

ആ മന്ദൻരാജയാ നിര്ബന്ധിക്കുന്നെ. അങ്ങേരുടെ പേജ് റിക്കാർഡ് പൊട്ടിക്കണം എന്നാണ് ആഗ്രഹം.?

കുന്നോളം ആഗ്രഹിച്ചാലേ കുന്നിമണി എങ്കിലും കിട്ടുള്ളൂ എന്നാരോ മുൻപ് പറഞ്ഞിട്ടുണ്ട് ???

jo • 01-08-2018 16:18

താങ്കളുടെയീ കമന്റിങ് ശൈലിയാണ് ആ കഥയിലൂടെ ഞങ്ങൾ പ്രതീക്ഷിക്കുന്നത്... ഈ ശൈലിയിൽ ഒരു കഥ കാണാനുള്ള കൊതി...

പേജിലൊന്നും കാര്യമില്ലെങ്കിലും ഒരു സെഞ്ച്വറി കഥയുമായി വാ... ഇല്ലെങ്കിൽ അങ്ങേര് അടുത്ത കഥയിൽ 100 കൊണ്ടുവരും... അതനുവധിച്ചുകൂടാ... നുമ്മ ഫസ്റ്റടിക്കണം???

Anu{Unni} • 11-08-2018 21:49

ഹഹഹ രാജാവ് സെഞ്ചുറി അടിക്കും ജോയെ??????

Hari • 01-08-2018 08:35

ജോ

jo • 01-08-2018 15:51

എന്തോ....????

കമന്റ് ബോക്സിലേക്ക് വന്നത് ഇപ്പോഴാണ് ബ്രോ.. റിപ്ലെ വൈകിയതിൽ ക്ഷമിക്കുക???

Ward • 29-07-2018 22:54

ഇത് ഒരൊറ്റ നോവൽ ആയി pdf കിട്ടുമോ.

dr.kambikuttan • 29-07-2018 23:01

udan varum..

jo • 01-08-2018 15:50

ഡോക്ടർ ഉടനെ ഇട്ടോളും ബ്രോ...

Karthi • 27-07-2018 16:19

Nte aliya neeee super@@aaa.
machane  neeee ezhuth ezhuthy thakarkke. Ninte sherikkum oru fana jhan. Eth engane aliya etra  kidilam stories ezhuthan pattunnu. Hufff. Sammathich mone. Sammathich. .   .
katta fan. & waiting 4 another story.

jo • 01-08-2018 15:49

പൊന്നാളിയാ എന്നെയിങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ.... അറിയാതെ വന്നുപോയതാ ഇത്... ഇനി ഇങ്ങനെ ഒരെണ്ണം എഴുതാൻ സാധിക്കുമോ എന്നെനിക്കറിയില്ല... അതുകൊണ്ടുതന്നേ കൂടുതൽ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്...

എങ്കിലും സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി???...

എനിക്കും ഫാനുണ്ടായത്തിന്റെ അഹങ്കാരത്തോടെ...ഒത്തിരി സ്നേഹത്തോടെ...,

ജോ

Hari • 27-07-2018 15:32

ന്റെ ജോ, ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.
ഇതു വായിക്കാൻ വൈകിയതിന്.
എക്സാം ആയിരുന്നു അതു കൊണ്ടാണ്.
ഒന്നും പറയാൻ ഇല്ല താൻ കലക്കി മച്ചാനെ!.
ന്റെ ചേച്ചിയെ ജോക്കുട്ടൻ ഉപേക്ഷിച്ചില്ലല്ലോ. നന്ദിയുണ്ട് ബ്രോ ????.
ചേച്ചി നമ്മൾ വിചാരിച്ചപോലെ അല്ല,എന്നാ അഭിനയമാ ????.
ക്ലൈമാക്സിൽ ശ്രീ  വരുമെന്ന് കരുതി...
ഒരു ട്വിസ്റ്റ്‌ ????. കഴിഞ്ഞ 3 ഭാഗത്തു അവളെ കണ്ടില്ല ????.
ജോക്കുട്ടന്റെ വാക്കുകൾ ചങ്കിൽ കൊണ്ടിരിക്കുകയാ. എന്നാ ഡയലോഗാ ???
പാവം കുറച്ചു കരഞ്ഞാൽ എന്താ.
ആഗ്രഹിച്ച  ചെക്കനെ തന്നെ കിട്ടിയാലോ.
പിന്നെ ഒരു കാര്യം, റോസ്.. ഓള് കരഞ്ഞോണ്ടാ പോയത്.
ഇ പാപം ഒക്കെ നീ എവിടെ കൊണ്ടുപോയി കളയും ന്റെ ജോ.. ????.എങ്ങനെയാ 2 വർഷം കഴിയുബോൾ റോസ് തിരിച്ചു വരുമോ??.
നമ്മുടെ രാജാവ് ചെയ്തപോലെ (ദേവാകല്യാണി ക്ലൈമാക്സിനു അപ്പുറം)ക്ലൈമാക്സിനു ശേഷം ഉള്ള കഥ കാണുമോ ?..
ഞങ്ങൾ പ്രതിഷിക്കാണോ ?

jo • 01-08-2018 15:46

ഹരി ബ്രോ... താങ്കളുടെ കമന്റ് കാണാത്തപ്പോൾ സത്യമായിട്ടും ഞാൻ കരുതിയത് താങ്കൾ പേരുമാറ്റി എന്നാണ്...???

മറ്റേതോ പേരിൽ വന്നു കമന്റ് ചെയ്തു എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. കാരണം താങ്കൾ ഇത് വായിച്ചില്ല, അഭിപ്രായങ്ങൾ അറിയിച്ചില്ല എന്നത് എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഒരു തെറിയെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം???.

എന്തായാലും ചേച്ചിയെ ഇത്തവണയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലുള്ള സന്തോഷം???.... അത് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല..

റോസിനെ ഒഴിവാക്കിയതും ശ്രീയെ വിളിക്കാത്തതും മനപ്പൂർവ്വം തന്നെയാണ് എന്നത് സമ്മതിക്കുന്നു... കാരണം..., കാരണം എനിക്ക് ചേച്ചിയെ തന്നെ കെട്ടണമായിരുന്നു... ഒരു ശുഭപര്യവസാനം എനിക്ക് വേണമായിരുന്നു. അവരുണ്ടെങ്കിൽ ഇതിവിടെ തീരുമായിരുന്നില്ല.

രാജാവ് എഴുതിയതുപോലെ ആകുമോ എന്നറിയില്ല...അല്ല ആകില്ല... എങ്കിലും... നല്ലൊരു ക്ലൈമാക്സ് കിട്ടിയാൽ..., തീർച്ചയായും ഒരു രണ്ടാംഭാഗം എഴുതാം... ഒത്തിരിപ്പേര് ഇക്കാര്യം ചോദിച്ചിരുന്നു....

ഹൃദയപൂർവ്വം

ജോ

Hari • 03-08-2018 10:38

അതു കേട്ടാൽ മതി.
നീ ശ്രെമിച്ചു നോക്ക്, നിന്നെ കൊണ്ട് പറ്റും മച്ചാനെ ☺☺☺,
അപ്പോൾ ചെകുത്താൻ എങ്ങനെ യാ, ഇറക്കുകയല്ലേ ???

jo • 05-08-2018 19:41

ചെകുത്താൻ ഇറങ്ങില്ല ബ്രോ... കാരണം... അതിനുള്ള കോണ്ഫിഡൻസ് എനിക്കിപ്പോഴില്ല????

Anujoy • 26-07-2018 16:57

തുടക്കം മുതൽ വായിക്കുന്ന ഉണ്ട്
നീ കഥകൊണ്ട് ഓരോ പാർട്ടി കൊണ്ട് വളരെ ആകാംക്ഷയോടെ അടുത്ത പേജിൽ ഒത്തിരി കാത്തിരുന്നിട്ടുണ്ട് പക്ഷേ കട്ട പോസ്റ്റ് ആണ് നീ (സ്നേഹം കൊണ്ടാണ് നീ എന്നു വിളിക്കുന്നത് എന്തെങ്കിലും വിയോജിപ്പുണ്ട് ക്ഷമിക്കണം)സാധാരണ തരാറുള്ളത്
ജോകുട്ടനും നിൻറെ മാത്രം പുന്നാര ചേച്ചിയും അച്ഛനും അമ്മയും അച്ചുവും ശിവേട്ടനും മൂപ്പരെ പെണ്ണുങ്ങൾ സൗമ്യേച്ചിയും എല്ലാരും അസ്സലായിട്ടുണ്ട്…പിന്നെ നമ്മുടെ ചേച്ചിയുടെ അതിവിദക്തമായുള്ള അഭിനയം ഒന്നും പറയാനില്ല.....jo തിരിച്ചു മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെ സ്വന്തം anu ഒറിജിനൽ പേര് അല്ല കേട്ടോ എൻറെ ഒറിജിനൽ പേരുള്ള ഒരാൾ ഇതിലുള്ള കൊണ്ടാണ് ഞാൻ തൂലികാനാമം എടുത്തത് എന്ന് സ്നേഹത്തോടെ അനു

jo • 01-08-2018 15:35

മറുപടി തരാൻ വൈകിയതിൽ ക്ഷമ ചോദിച്ചുകൊണ്ട്തന്നെ തുടങ്ങട്ടെ...??

തുടക്കം മുതൽ വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും ഒത്തിരി നന്ദി... കാത്തിരിപ്പിക്കുന്നത് മനഃപൂർവമല്ല.. തിരക്കിനിടയിൽ എഴുതാൻ സാധിക്കാത്തതാ...???

ജോലികഴിഞ്ഞ് വന്നാൽ ചിലപ്പോൾ എഴുതാനുള്ള മൂഡ് കാണില്ല. അങ്ങനെ മൂടില്ലാതെ എഴുതാനുള്ള മടികൊണ്ടാവാം ഓരോ ആദ്യായവും വൈകിയത്... ക്ഷമിക്കുക... ഇനിയോരെണ്ണം എഴുതിയാൽ...., ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതാണ്....

സ്നേഹപൂർവ്വം

ജോ

ഇരുട്ട് • 22-07-2018 22:43

ബളരേ ഷ്ട്ടായീ ഷ്ട്ടാ.. ?
✋?

jo • 23-07-2018 11:21

ഇരുട്ടെ... നിങ്ങളിത് എവിടാരുന്നു???

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ബ്ളരേ സന്തോഷം

ഇരുട്ട് • 23-07-2018 17:48

ഇവിടെത്തന്നെയുണ്ടായിരുന്നല്ലോ..
സന്ദർശനം കുറച്ചു കുറഞ്ഞുവെന്നുമാത്രം.
എല്ലാവരുടെയും വിശേഷങ്ങളറിയാൻ വരാറുണ്ട്..
??

ഇരുട്ട് • 23-07-2018 21:58

നമ്മളിങ്ങനെയായിപ്പോയി ഭായ്..

ങാ.. പിന്നെ, രാജാവിന്റെ വിരഹത്തിനു ശമനമുണ്ടോ..
ഹിഹിഹി

മാച്ചോ • 25-07-2018 20:22

bhai, sunil annanu oru anweshanam parayanam. pattumenkil saittil onnu vannu pokaan parayanam.

jo • 05-08-2018 19:42

അങ്ങേരിവിടെ ചുറ്റിപ്പറ്റി നടക്കണുണ്ടാവും

ഷാജി പാപ്പൻ • 22-07-2018 15:43

കിടുവെ......,???????

jo • 22-07-2018 21:45

ഷാജിയെട്ടാ... ഒത്തിരി നന്ദി കേട്ടോ

മാച്ചോ • 21-07-2018 22:22

ഡേയ് ജോ ...അല്ലേൽ വേണ്ട ജോ സാർ , കഥ എന്തായാലും കിടുക്കി. കഥാകാരനെ "കിടുവേ " എന്ന് തന്നെ വിളിക്കാം . കമെന്റുകളിൽ സപ്രഷ്ടം ആയിരുന്നു ക്ളൈമാക്സ് . പക്ഷെ എങ്ങനെ കഥാകാരൻ അവതരിപ്പിക്കും എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു വായിച്ചത്.

ഒന്നും പറയാനില്ല

കഥാകാരന് കണ്ണ് കിട്ടാണ്ടിരിക്കാൻ ഒരു കറുത്ത പൊട്ടു എടുത്തു കവിളത്തു കുത്തിക്കോ.

എടുത്തു പറയേണ്ട സവിശേഷതകൾ ഡയലോഗുകളും അവതരണവും തന്നെയാണ്.

Congratulations for your brilliant victory! May this success lead to a greater achievement in future. Congratulations for present and upcoming successes. Congratulations for proving that hard work and honesty are indeed the best policies

jo • 22-07-2018 21:44

മച്ചോ... നീയെന്താ എന്നെ വിളിച്ചേ??? സാറെന്നോ??? വെറുതെ നീയെന്റെ ടെമ്പർ തെറ്റിക്കല്ലേ നീയ്.

എന്നാടാ ഞാൻ നിനക്ക് സാർ ആയത്??? നീയെന്നെ അങ്ങനെ വിളിക്കുമ്പോ എനിക്കെന്തോ അകൽച്ച തോന്നുന്നു...

(നീയെത്ര പൊക്കിയാലും നല്ല അഭിപ്രായങ്ങൾ പറഞ്ഞാലും മനസ്സിനൊരു സങ്കടം മാത്രം.???)

മാച്ചോ • 25-07-2018 20:24

illa raajaave illa njaan . sambhavam njan thurontharam aanelum... njan angane cheyyumo?

മാച്ചോ • 25-07-2018 20:26

"sir" ennu njan orikkalum vilikkilla

jo • 05-08-2018 19:42

ആക്കല്ലേ

mazha • 19-07-2018 18:10

Ishtam.. 18,19um inna vayichath ?

jo • 21-07-2018 12:29

മഴയെ...തൂമഴെയെ....

ഹഹ...മറ്റൊന്നും പറയുന്നില്ല... താങ്ക്സ് മഴ...വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും

MusthU • 18-07-2018 19:14

Kusaalka mundhiringa ...usaarka naarwnga ...? kidukkachi story bro...keep it up ...

jo • 21-07-2018 12:28

ഷൈജുവണ്ണന്റെ ആരാധകൻ ആണോ??????

താങ്ക്സ് മാൻ...ഒത്തിരി ഇഷ്ടപ്പെട്ടു ഈ കമന്റ്

ജോർദ്ദാൻ • 17-07-2018 12:23

പ്രിയപ്പെട്ട ജോ.
നവവധു ഈ ഭാഗം മാത്രമാണ് വായിച്ചത്. ആദ്യത്തെ ഭാഗം മുതൽ വായിക്കാൻ ഇപ്പോൾ ഒരു ശ്രമം നടത്തിനോക്കി. താങ്കളുടെ അടുത്ത കഥ എപ്പോഴാ വരുകയെന്ന് അറിയില്ലല്ലൊ.. അതുകൊണ്ട് എങ്ങനെയെങ്കിലും വായിച്ച് തീർത്ത് ഈ അവസാനഭാഗത്ണിലെ കമന്റുകൾ താങ്കൾ നോക്കാതെയായി കണ്ണിൽനിന്ന് മറയുന്നതിന് മുമ്പ് ഒരു അഭിപ്രായം. അതിനാണ് എങ്ങനെയെങ്കിലും വായിക്കുതീർക്കാൻ ശ്രമിച്ചത്. പക്ഷേ കഴിയുന്നില്ല. നല്ലൊരു സദ്യ രുചിച്ചുനോക്കിയിട്ട് അതീവസ്വാദിഷ്ടമെന്ന് കണ്ടാൽ ആരും കാണാതെ, ആരുടേയും ശല്യമില്ലാതെ ഒരു മൂലയ്ക്കുപോയി സമയമെടുത്ത് ആസ്വദിച്ച് കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഭിരാമി ഒരു നൂറുവട്ടം ആദ്യമായി ഒന്നുകൂടി വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവനാണ് ഞാൻ. ആദ്യത്തെ മൂന്നു പേജുകൾകൊണ്ടുതന്നെ വളരെ മഹത്തരമായ വിഭവമെന്ന് അനുഭവിച്ചറിഞ്ഞ ഈ സദ്യയെ.. ഈ സൃഷ്ടിയെ വെട്ടിവിഴുങ്ങി ഇതിനേയു എന്റെ ആസ്വാദനശേഷിയേയും അവഹേളിക്കാൻ നൂറുശതമാനവും സത്യസന്ധമായി പറയുകയാ..  ഞാനാഗ്രഹിക്കുന്നില്ല. എനിക്കിത് ആസ്വദിച്ച് ആസ്വദിച്ച് കഴിക്കണം.?? ഡോക്ടർ ഉടനെ pdf പ്രസിദ്ധീകരിക്കുമോ? ഇല്ലെങ്കിലും ഞാൻ വായിക്കും. പക്ഷേ ഒന്നുകൂടെ സൗകര്യമായിരുന്നു.

ഒരാഴ്ചയായി യാത്രയിലാണ്. നിലവിലിടുന്ന സൃഷ്ടികളെ വായിക്കാൻ കഴിയുന്നുള്ളു. അടുത്ത ഒരാഴ്ചയും ഇങ്ങനെതന്നെ പോവും. ടെൻഷൻ അല്പം കൂടുതൽ വരുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതെല്ലാം ഒന്നൊതുക്കി, ഇത് വായിച്ചുകഴിയുമ്പോൾ എനിക്കൊരുപാട് പറയാനുണ്ടാവമെന്ന് ഉറപ്പാണ്. Pdf പ്രസിദ്ധീകരിച്ചാൽ അതിൽ. അല്ലെങ്കിൽ താങ്കൾ ഇടയ്ക്ക് എപ്പോഴെങ്കിലും ഈ കമന്റ് സെക്ഷനിൽ വന്നുനോക്കുമല്ലൊ.

jo • 17-07-2018 14:11

ജോർദാൻ ബ്രോ... ഈ കമന്റ് ബോക്‌സ് എന്തയാലും ഞാൻ തുറന്നു നോക്കും... അവസാനം തെറി വിളിക്കാൻ എല്ലാവരും ഇവിടെ വരുവല്ലോ ഹ ഹ...

പി.ഡി.എഫ് വൈകാതെ വരുമെന്നാണ് പ്രതീക്ഷ. പഴയ കഥകളുടെയും വരാനുണ്ട്. അതിനു ശേഷമാകാം വരുന്നത്... അത് ഡോക്ടറുടെ ഡ്യൂട്ടിയാണ്...കാരണം എനിക്ക്  പി.ഡി.എഫ് ഫോമാറ്റിലേക് മാറ്റാൻ അറിഞ്ഞൂടാ.... കഥ മെയിൽ ചെയ്തിട്ട് ഞാൻ എന്റെ കയ്യിലെ കോപ്പി കളയാറാണ് പതിവ്???

ഫഹദ് അബ്ദുൽ സലാം • 17-07-2018 01:25

ഉഫ്ഫ്...എമ്മാരി കഥാഷ്ട്ടാ..പൊളിച്ചു???
ജോ സാർ??എന്റെ വക ഒരു കുതിര പവൻ...ജോകുട്ടനും ഓന്റെ പുന്നാര ചേച്ചിയും അച്ഛനും അമ്മയും അച്ചുവും ശിവേട്ടനും മൂപ്പരെ പെണ്ണുങ്ങൾ സൗമ്യേച്ചിയും എല്ലാരും ഉസാറായിരുന്നു...പിന്നെ ഞമ്മളെ ചേച്ചിയുടെ അതിവിദക്തമായുള്ള അഭിനയം ഒന്നും പറയാനില്ല...ഒറ്റവാക്കിൽ പറഞ്ഞാൽ ഹാദാ കിസ്സാ മ്മറ ഖൊയിസ്സ് മ്മറ മിയ മിയ..ലക്വദ് തമ അൽറുക്കൂഅ അസ്ഫല അൽഫി മുർത്തൻ

jo • 17-07-2018 14:08

ഫഗത് ഭായ്... അർത്ഥം മനസ്സിലായില്ലെങ്കിലും ഒത്തിരി ഇഷ്ടപ്പെട്ടു ഈ കമന്റ്... കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം...

ഫഹദ് അബ്ദുൽ സലാം • 17-07-2018 14:17

സിമ്പിൾ?ഈ കഥ സൂപ്പറും ഭംഗിയുള്ളതും ആണ്...ഇത് തന്നതിന് ആയിരം വട്ടം നന്ദി അറിയിക്കുന്നു??

ഫഹദ് അബ്ദുൽ സലാം • 17-07-2018 16:23

അല്ല മദൻരാജാ സാർ..മിയ എന്നാൽ സാദാരണ അറബിയിൽ 100 എന്നാണ്...മിയ മിയ എന്നാൽ It means it is very good
Or it's working good
& we said 100% that's the meaning of miya miya ?????

jo • 17-07-2018 20:22

ഹോ പാവം ഫഗത് ഭായ്.... വിജൃംഭിച്ചുപോയികാണും... രാജാവിന് ആകെ അറിയാവുന്ന മിയ മിയചേച്ചി ആയിരുന്നു????

പാലാക്കാരൻ • 16-07-2018 14:31

എന്റെ പൊന്നു ജോ പൊളിച്ചു എന്ന ക്ലൈ മാക്സ് ആണ് ബ്രോ.ഒരു രക്ഷയും ഇല്ല 3 പേജ് എന്ന് പറഞ്ഞു നിങ്ങൾ വെച്ചോണ്ടിരുന്ന സാധനം 51 പേജ് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ഇനി നിങ്ങൾക്ക് ഇത്തിരി അഹങ്കാരം ഒകെ ആവാം. കഥയെ കുറിച്ച്  എല്ലാരും പറഞ്ഞു സൂപ്പർ ഡയലോഗ് കിടിലൻ ഫീൽ അടുത്ത കഥക്കായി കാത്തിരിക്കുന്നു ആ കലിപ്പൻ ബ്രോയെ കണ്ടാൽ ആ മീനത്തിൽ താലികെട്ടിന്റെ ക്ലൈമാക്സ് ഒന്ന് എഴുതാൻ പറയണം. ക്ലൈമാക്സിനായി ഇത്രയും കാത്തിരുന്ന 2 കഥ വേറെ ഇല്ല താങ്ക്സ് ബ്രോ

jo • 17-07-2018 14:06

ഓരോ പേജായി എഴുതിക്കൊണ്ടിരുന്നപ്പോൾ പേജ് കൂടിയത് ഞാനും അറിഞ്ഞില്ല എന്നതാണ് സത്യം. മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിനാൽ അറിയാനും വഴിയില്ല... വരുമ്പഴാ പേജ് കാണുന്നത് തന്നെ... ഹി ഹി

ഒത്തിരി സന്തോഷം ബ്രോ...മുടങ്ങാതെ ഇത്തവണയും അഭിപ്രായങ്ങൾ അറിയിച്ചതിന്...

കലിപ്പനെ ഞാനും കാണാറില്ല...എന്നെ ഭയമാ അവന്... ഇനി കൊല്ലുകയെ നിവൃത്തി ഒള്ളുന്നാ തോന്നുന്നത്???

മായാവി,? അതൊരു? ജിന്നാ • 16-07-2018 11:21

Jo 
വായിച്ചു അഭിപ്രായം പറയാൻ വയ്യ,പറഞ്ഞാൽ  അത് ഒരു..... കഥയെ കാൾ നന്നായി അഭിനന്ദനങ്ങൾ ഇതിന്റ ഇടയിൽ എന്റെ അഭിപ്രായം ഒന്നും അല്ല  എങ്കിലും പറയുന്നു.................
എന്തിനാടാ പരനാറി ഇത്രയും താമസിപ്പിച്ചത് ????
ചേച്ചി സൂപ്പർ ഏതായാലും ചെച്ചിക് കൊടുത്തു കുറച്ചു കൂടിപ്പോയോനൊരു സംശയം,എന്തായാലും അത് ആവശ്യം ആയിരുന്നു. ഇല്ലങ്കിൽ ജോക്കുട്ടൻ വെറും ഉണ്ണകാൻ ആകും.ആ സൗമ്യേചേച്ചിക്ക് ഒന്നുടെ കൊടുക്കണംമായിരുന്നു(ശിവേട്ടൻ കണ്ടില്ല അല്ലെ കണ്ടുവെങ്കി നീ സൂക്ഷിച്ചോ ).ഒരു സംശയം ആ റോസിനെ നീ എന്നാ ചെയ്യാൻ പോകുവാ ???........................

ചെകുത്താൻ ബാക്കി ഇനി എന്നാണാവോ

മായാവി,? അതൊരു? ജിന്നാ

jo • 16-07-2018 11:54

പന്ത്രണ്ടാം തിയതി ഇട്ടത് 16ആം തിയതി വായിച്ചിട്ട് തെറി എനിക്ക്...ആഹാ കൊള്ളാല്ലോ... അച്ചൂട്ടി... അന്നെ ഞാൻ പിന്നെ എടുത്തോളം....

റോസിനെ എന്ത് ചെയ്യണം എന്നു ആലോചിക്കാനല്ലേ ഞാൻ ഇങ്ങനെ അവസാനിപ്പിച്ചത്...ഹി ഹി... ആ ഐഡിയ വരുന്ന ദിവസം ചേച്ചി ഒരു വരവ് കൂടി വരും... നവവധുവിന്റെ രണ്ടാം ഭാഗമായി...!!!

jo • 16-07-2018 11:56

ഏയ് ശിവേട്ടൻ കണ്ടുകാണില്ല...കണ്ടാ തീർന്നില്ലേ...

ചെകുത്താൻ എഴുതിത്തുടങ്ങിയെന്ന് പറയാൻ പറ്റില്ല ഹു ഹു ഹൂ...ലേശം തിരക്കാ... അതുകഴിഞ്ഞേ എഴുതൂ...

Akh • 16-07-2018 12:02

ആ  വരവ്  വേഗം  ആക്കിയാൽ കൊള്ളാംമായിരുന്നു ...  ??????

jo • 16-07-2018 12:21

ഏത് വരവ്??? ചെകുത്താനോ ചേച്ചിയോ???

Akh • 17-07-2018 14:33

രണ്ടും  ഹിഹി

jo • 17-07-2018 20:24

ഞാൻ എഴുത്തു നിർത്തീ....ഹി ഹി ഹീ....???

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമേ ഇനി എഴുതൂ...അല്ലെങ്കിൽ പെട്ടന്നെനിക്കൊരു മൂഡ് വരണം?

ACHU • 15-07-2018 20:43

SUPERB
NO WORDS TO SAY

jo • 15-07-2018 22:19

ഒത്തിരി നന്ദി അച്ചൂ... വാക്കുകളിൽ ഒതുങ്ങാത്ത ഈ വാക്കുകൾക്ക്...

Aromal • 15-07-2018 20:37

Hii
Dr and Jo
Ithante pdf vaikalle
Pettanu idane
Vaichu Vaichu mathiyakunnilla

jo • 15-07-2018 22:18

തീർച്ചയായും സഹോ... ഉടനെ ഇട്ടോളാം... പി.ഡി.എഫ് ഡോക്ടറുടെ വകയാണ്.. ഉടനെ ഇടുമായിരിക്കും

Aromal • 15-07-2018 20:32

Namsakaram maashe

Comment Idan vaikayithinu Shemikkanam njan oru story ezhuthi pakshe Athinte thirakkillayirunnu
......................................

Enik parayan vaakilla maashe Ithale oro variyum maansill thattiyathu pole njan Etra vettam Vaichu Ennu Ariyilla

E  sitele oru nidhi aanu thangal

Eniyum navadhu pole Aduth oru love story pretheeshikkunnu

Oru karayam paruyukayanu thettaipoyankil shemikkuka

E kadha continue chaythoode
E kadha Theera lee ennoru thonnal
Ithante 2nd part ezhikoode
 
Maashinte adutha story aa kaThirikkunnu

                  Gn8 jo

jo • 15-07-2018 22:16

ആരോമൽ ബ്രോ... ഒത്തിരി ഇഷ്ടപ്പെട്ടു ഈ കമന്റ്. എന്താണെന്നറിയാമോ??? താങ്കൾ ഒരു കഥ എഴുതുന്നു എന്നറിഞ്ഞതിൽ...

നവവധു ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം....രണ്ടാം ഭാഗം എഴുത്താനാവുമോ എന്നു ഞാൻ ശ്രമിക്കാം. കഴിയുമോ എന്നറിയില്ല.ആ പാർട്ടിന് ഒരവസാനം കണ്ടിട്ട് വേണം എഴുതാൻ...അല്ലെങ്കിൽ ദുരന്തം ആയിപ്പോകും.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു കഥയുമായി വരാം... നവവധുവിന്റെ വാലിൽ കെട്ടാൻ കൊള്ളുമോ എന്നറിയില്ല...എങ്കിലും ഞാൻ ശ്രമിക്കും

kuttuz • 15-07-2018 18:54

Ithrayum kathirunna veroru kadhayilla karanam adhyamayi ee sitil njn vayikkunna novel aanith
Nirasha peduthiyilla mikacha kadhayum avatharanavum

jo • 16-07-2018 11:56

ഒത്തിരി നന്ദി കുട്ടുസേ... കാത്തിരുന്നതിനും വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും