Chapter Title : നവവത്സര പാഠങ്ങള്‍ [Smitha]
പെണ്ണുങ്ങക്ക് വിയര്‍പ്പ് ഫെറ്റിഷിസം ഒണ്ട്. നല്ല വിയര്‍പ്പില്‍ ജോലി ചെയ്യുന്ന ആണുങ്ങളെക്കാണുമ്പം ചില പെണ്ണുങ്ങക്ക് സെക്ഷ്വല്‍ ഫീല്‍ ഉണ്ടാവും. ഫെറ്റിഷിസം ആണുങ്ങക്കാ കൂടുതല്‍...അതായത് ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ആദരവ്, റെസ്പെക്റ്റ്. ലൈംഗികാകര്‍ഷണം പെണ്ണിനെക്കാള്‍ കൂടുതല്‍ ആണുങ്ങള്‍ക്ക് ആണ്. പെണ്ണിന്‍റെ വസ്ത്രങ്ങള്‍, ചെരിപ്പ്, മുടിപ്പിന്ന്‍...പെണ്ണ്‍ മദ്യപിക്കുന്നത് കാണുന്നത്...സിഗരെറ്റ് വലിക്കുന്നത് കാണുന്നത്...ഈവന്‍ പെണ്ണ്‍ പുരുഷപ്രധാനമായ വസ്ത്രങ്ങള്‍..." "ഹോ ഒരു മലയാളം പണ്ഡിറ്റ്! പുരുഷ പ്രധാനമായ വസ്ത്രങ്ങള്‍!" ടോമിന്‍ അവളെ കളിയാക്കി. "സീരിയസ് ആയ കാര്യം പറയുമ്പം ചന്ത മുക്കിലെ ഭാഷയല്ല, തൃശൂരേം കണ്ണൂരേം ഭാഷയല്ല, അസ്സല്‍ ശുദ്ധ കോട്ടയം ഭാഷ തന്നെ യൂസ് ചെയ്യണം മണ്ടൂ," അവര്‍ ഇരുവരും ചിരിച്ചു. "പെണ്ണുങ്ങള്‍ ഏത് ഇടുമ്പഴാ ആണുങ്ങള്‍ക്ക് കൂടുതല്‍ സെക്സ് ഫീല്‍ ചെയ്യുന്നേ? സാരി ഉടുക്കുംപോഴാണോ അതോ ഷര്‍ട്ടും ജീന്‍സും ഒക്കെ ഇടുമ്പോള്‍ ആണോ?" "ഷര്‍ട്ടും ജീന്‍സും ഇടുമ്പോള്‍..." "അതിന്‍റെ കാരണം അറിയാമോ? നിഷിദ്ധമായത് ചെയ്യുമ്പോള്‍ അതില്‍ സെക്സിന്‍റെ എലമെന്റ്റ് കൂടും..." "എന്റമ്മോ," ടോമിന്‍ തലയില്‍ കൈ വെച്ചു. "എന്താടാ?" "നിഷിദ്ധം എന്ന് പറഞ്ഞാല്‍ എന്നതാ? ചേച്ചി സംസ്കൃതോം ചൈനീസും ഒന്നും പറയണ്ട. പച്ച മലയാളം പറഞ്ഞാല്‍ മതി," "എടാ സാധാരണ വെള്ളമടി ആരാ ചെയ്യുന്നേ? ആണോ പെണ്ണോ?" "ആണ്," "ബീഡി വലിയോ?" "അതും ആണ്," "ഷര്‍ട്ടും പാന്‍റ്സും മുണ്ടും ഒക്കെ?" "അതും ആണ്," "ശരി! ഇതൊന്നും സാധാരണ പെണ്ണ് ചെയ്യാറുള്ളതല്ല. എന്ന്‍ വെച്ച് ചെയ്യാതിരിക്കുന്നുമില്ല...ഭൂരിപക്ഷത്തിന്‍റെ കാര്യമാ പറഞ്ഞെ. രഹസ്യമായി ഉണ്ട്. ഞങ്ങടെ ഹോസ്റ്റലില്‍ തന്നെ വലിക്ക്യേം കുടിക്ക്യേം ചെയ്യുന്നോരുണ്ട്. ആര്‍ക്കും അറിയില്ല. കാരണം അതൊക്കെ പെണ്ണുങ്ങള്‍ക്ക് നിഷിദ്ധം ആണ്. എന്ന്
💬 Comments
View all comments