0%

Chapter Title : ?നവ്യാനുഭൂതി 3 ? [നവ്യ]

Author : Kambikathakal Read All Parts 1.7K
, ഫോൺ വച്ച ശേഷം " നവ്യ .... ഇത്രയും വലിയ തുക ആയതു കൊണ്ടാണ് ലോൺ കിട്ടാത്തത് , ഒരു വഴി ഉണ്ട് , കാശ് കുറച്ചു കുറഞ്ഞാൽ കുഴപ്പമുണ്ടോ ? " " എന്താണ് , അത് കുഴപ്പമില്ല " " ഓക്കേ ... എങ്കിൽ ഞാൻ എന്റെ റിസ്കിൽ ശെരിയാക്കി തരാം , പക്ഷെ ക്യാഷ് കുറച്ചു കുറയും ,കുറയും എന്ന് വച്ചാൽ ഒത്തിരി കുറയുകയൊന്നും ഇല്ല ,  അത്രയും ലോൺ അവർ പാസ് ആക്കി തരില്ല . ഓക്കേ ആണോ ? " " ഞാൻ ഇച്ചായനോട് ചോദിക്കട്ടെ ..? ഇച്ചായനെ വിളിച്ചപ്പോൾ , കാശ് കുറച്ചു കുറഞ്ഞാലും വേണ്ടില്ല ലോൺ സെറ്റ് ആയാൽ മതി എന്ന് പറഞ്ഞു . രവിയേട്ടൻ ബാങ്ക് മാനേജരെ വിളിച്ചു സംസാരിച്ചു , രവിയേട്ടന്റെ റിസ്ക്കിൽ ലോൺ സെറ്റ് ആക്കി തരാം എന്ന് സമ്മതിച്ചു . രവിയേട്ടൻ സഹായിക്കാം എന്ന് പറഞ്ഞതോടെ ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു എനിക്കും ഇച്ചായനും . " നവ്യേ ..... ലോൺ കിട്ടി കഴിയുമ്പോൾ ചെലവ് ചെയ്യണം കേട്ടോ ..." "അത് പിന്നെ പറയണോ .... ഉറപ്പായും ചെയ്തിരിക്കും ..." " എന്ത് ചെലവാണ് ചെയ്യുന്നത് , " " രവിയേട്ടന് എന്താ വേണ്ടത് ?" " എന്റെ ഇഷ്ടത്തിനാണോ ചെലവ് ചെയ്യുന്നത് ? " " രവിയേട്ടൻ പറയുന്നത് പോലെ , പിന്നെ വലിയ ഒരു ട്രീറ്റ് ഒക്കെ ചെയ്യാൻ ഉള്ള കാശൊന്നും ഞങ്ങൾക്ക് ഇല്ലല്ലോ ?" "എനിക്ക്

💬 Comments

View all comments