?നവ്യാനുഭൂതി 4 ? [നവ്യ]

📝 Ongoing

👁 120984 views ❤ 219 likes 💬 10 comments

?നവ്യാനുഭൂതി 4?
Navyanubhoothi Part 4 | Author : Navya | Previous Part

എനിക്ക് കുറ്റബോധം ഒന്നും ഉണ്ടായിരുന്നില്ല , ചെയ്യുന്നത് എല്ലാം ശെരിയാണോ തെറ്റാണോ എന്നൊന്നും ചിന്തിക്കാൻ പോലും എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല . എന്താണോ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് , അത് പോലെ തന്നെ എല്ലാം മുന്നോട്ടു പോകട്ടെ .....ഇച്ചായൻ ആണെങ്കിൽ വലിയ സന്തോഷത്തിൽ ആയിരുന്നു , എങ്ങനെയും ലോൺ ശെരിയാകണം ബിസിനസ്സ് നന്നാക്കണം , ഈ ഒരു ചിന്ത മാത്രമേ ഇപ്പോൾ ഇച്ഛയനു ഉള്ളു .

പിറ്റേന്ന് രാവിലെ ഞാൻ ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് എനിക്ക് ഒരു കോൾ വന്നത് , രവിയേട്ടന്റെ മകൻ ആയിരുന്നു , അയാൾ വീട്ടിൽ വന്നിട്ടുണ്ട് , ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാകും , അതുകൊണ്ട് കുറച്ചു നാൾ ഇനി ജോലിക്ക് ചെല്ലണ്ട , സമയം പോലെ വന്നു ശമ്പളം മേടിച്ചോളാൻ പറഞ്ഞപ്പോൾ ഞാൻ ഓർത്തു ,കാര്യമായിട്ട് ശമ്പളം ഒന്നും കിട്ടാൻ ഇല്ല .മുഴുവൻ ദിവസങ്ങൾ ജോലിക്ക് പോകാത്തത് കൊണ്ട് , പറഞ്ഞ ശമ്പളം മുഴുവൻ കിട്ടാതില്ലല്ലോ .

അതിനേക്കാളും എന്നെ വിഷമിപ്പിച്ചത് രവിയേട്ടനും ആയുള്ള നിമിഷങ്ങൾ നഷ്ടം ആകുമല്ലോ എന്നുള്ളത് ആയിരുന്നു .എല്ലാ അർത്ഥത്തിലും ഞാൻ രവിയേട്ടന്റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ട് എന്ന സത്യം ഞാൻ മനസ്സിലാക്കുക ആയിരുന്നു .

ഉച്ച കഴിഞ്ഞപ്പോളേക്കും ഇച്ചായൻ ബാങ്കിൽ പോകുകയും , ലോൺ ഓക്കേ ആയ വിവരം വിളിച്ചു പറയുകയും ചെയ്തപ്പോൾ , എങ്ങനെയും രവിയേട്ടനെ കണ്ടു നന്ദി പറ

📚 Chapters

1 published

Related Stories

💬 Comments

View all comments