Chapter Title : ?നവ്യാനുഭൂതി 6 ? [നവ്യ]
കിടന്നതു , എപ്പോളാണ് ഉറങ്ങിയത് എന്നു പോലും അറിയില്ല . ഫാൻ ഇട്ടിട്ടാണ് കിടക്കുന്നതെങ്കിലും അതൊന്നും പോരാ ഇവിടുത്തെ ചൂടിന് . രാവിലെ എഴുന്നേറ്റപ്പോൾ ദേഹം ഒക്കെ ഒട്ടുന്ന പോലെ ആയിരുന്നു . ഇച്ചായൻ നേരത്തെ എണീറ്റ് പോയത് കൊണ്ട് കുഴപ്പമില്ല , വെറുതെ മുഗം മാത്രം കഴുകി , കൊണ്ട് പോകാൻ ഉള്ള ബ്ലൗസ് മാത്രം എടുത്തു .
പതിവിലും നേരത്തെ ആണ് അന്ന് ഞാൻ പോയത് , ഇങ്ങനെ ഒരുപാടു നേരം ഇരിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല . ഞാൻ ചെന്നപ്പോൾ രവിയേട്ടനും എന്നെ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു .
" ആഹാ ... നവ്യ ഇന്ന് നേരത്തെ ആണല്ലോ , എനിക്ക് അറിയാമായിരുന്നു ഇന്ന് കുറച്ചു നേരത്തെ വരും എന്ന് "
" എങ്ങനെ വരാതെ ഇരിക്കും , ഞാൻ ആകെ വിമ്മിഷ്ടപെട്ടാണ് ഇവിടെ വരെ വന്നത് , കുറേ കാര്യങ്ങൾ ചെയ്യണം എന്നല്ലല്ലോ .... ചെയ്യരുത് എന്നല്ലേ പറഞ്ഞേക്കുന്നെ ....."
" മിടുക്കി .... എല്ലാം അപ്പോൾ പറഞ്ഞ പോലെ തന്നെ ചെയ്തു അല്ലേ ...?"
" ചെയ്യാതെ പറ്റില്ലല്ലോ ...."
" സൂപ്പർ .... എങ്കിൽ വാ .... ഞാൻ സാരി എടുത്തു തരാം .... വേഗം ചേഞ്ച് ചെയ്യൂ ...."
" രവിയേട്ടാ .... ഇത് വേണോ ... ഞാൻ ശെരിക്കും വിയർത്തു ഒലിച്ചാണിരിക്കുന്നെ .... പിന്നെ ഒന്നും ചെയ്തിട്ടില്ല .... ഒരു ആവേശത്തിൽ ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് പറഞ്ഞിട്ട് അവസാനം ഇഷ്ടായില്ല എന്ന് പറഞ്ഞാൽ എനിക്ക് വിഷമം ആകും
💬 Comments
View all comments