← Back to ?നവ്യാനുഭൂതി 6 ? [നവ്യ]

Comments

?നവ്യാനുഭൂതി 6 ? [നവ്യ] · approved reader discussion

സാജിർ • 10-11-2020 14:22

Nice story bro

ജിഷ്ണു A B • 09-11-2020 18:19

നന്നായിട്ടുണ്ടു്...... പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചപ്പോലെ....

ഭീം♥️ • 09-11-2020 06:34

Onnumaakathe pettennoru avasaanam ..vendaayirunnu.

മായൻ • 08-11-2020 22:05

നിങ്ങൾ ഉദേശിച്ച അത്ര ഭംഗിയായില്ല ക്ലൈമാക്സ്
അതു തനെ എന്റെയും അഭിപ്രായം

എന്തായാലും പകുതി വഴിക്ക് നിർത്താെതെ ബാക്കി എഴുതിയതിൽ സന്തോഷം പിന്നെ നിങ്ങക്ക് ഇനിയും ഒരുപാട് എഴുതാൻ കഴിയും

എടുത്തു പറയണ്ട കാര്യം ഈ കഥയുടെ ആദ്യ അഞ്ചു ഭാഗങ്ങൾ അതി മനോഹരമായിരുന്നു  ക്ലൈമാക്സ് ഉദേശിച്ച രീതിയിൽ വന്നിലെങ്കിലും സാരമില്ല അടുത്ത കഥയുമായി ഉശിരോടെ തിരിച്ചു വരണം

rashid • 08-11-2020 18:53

കൊള്ളാം,വൈകി ആണെങ്കിലും വന്നതിൽ സന്തോഷം. Fetish ഒട്ടും താല്പര്യം ഇല്ലാത്തത്കൊണ്ട് ആ ഭാഗങ്ങൾ ഓടിച്ചാണ് വായിച്ചത്. പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയത് പോലെ ഉണ്ടാരുന്നു അവസാനം എല്ലാം.