0%

Chapter Title : നവ്യാപുരാണം 1 [പ്രിയപ്പെട്ട പ്രിയ]

ഭംഗി ആസ്വദിച്ച്‌ നിന്നു. അവൻ അവളുടെ തോളിൽ ഒരു കൈ വച്ചു. അവളുടെ ചുരിധാറിന്റെ നേർത്ത തുണിയിലൂടെ അവളുടെ ചർമ്മത്തിന്റെ ചൂട് അവന് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. "നമുക്ക് അത് ശീലമാകും. ഇത് നമ്മുടെ പുതിയ തുടക്കമാണ്, നമ്മുടെ മാത്രം സ്വര്‍ഗ്ഗം".

അവൾ അവന്റെ സ്പർശനത്തിലേക്ക് ചാഞ്ഞു, അവന്റെ സാമീപ്യം ആസ്വദിച്ച് നിന്നു. ഡോ. രാഹുലിന് ഒരിക്കലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. ലൈബ്രറികൾ, മെഡിക്കൽ പാഠപുസ്തകങ്ങൾ, സ്വന്തം ചിന്തകളുടെ ശാന്തമായ ഏകാന്തത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലോകം.

കുറച്ച് സുഹൃത്തുക്കൾ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് നേടി എടുക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല. അവന്റെ സഹപാഠികള്‍ പുസ്തകപുഴു എന്ന് വിളിച്ച് കളിയാക്കുന്നത് ശീലം ആയിരുന്നു അവന്. അല്പം തേടിയുള്ള (എന്നാൽ പോണ്ണതടി അല്ല) ശരീരം ആയിരുന്നു, അതുകൊണ്ട്‌ തന്നെ പെണ്ണുണ്ണി എന്നൊരു പേരും അവന് ഉണ്ടായിരുന്നു. അതും കൂടാതെ തന്നെ ഒരു പെണ്ണിനെ പ്രേമിക്കാന്‍ ഉള്ള കഴിവ് ഒന്നും ഡോക്ടർക്ക് ഉണ്ടായിരുന്നില്ല.

അതുകൊണ്ട്‌ തന്നെ കോളേജില്‍ കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളെ ഓരോരുത്തര്‍ കറക്കി എടുത്ത് കറങ്ങാൻ പോകുന്നത് അവന്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. താന്റെ ജീവിതത്തിൽ ഒരു കാമുകി ഉണ്ടാവില്ല എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു രാഹുലിന്, അത് കൊണ്ടും കൂടെ ആണ്‌ അവന്‍ പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. നല്ല മാര്‍ക്കോട് കൂടെ MBBSഉം MDഉം UKയില്‍ നിന്ന് FRCPഉം കഴിഞ്ഞ് വന്ന രാഹുലിന്റെ പുറകെ ഹോസ്പിറ്റലുകൾ വരി ആയി നിന്നു.

ഉയർന്ന ശമ്പളവും, നല്ല കുടുംബ പാരമ്പര്യവും ഉള്ള രാഹുലിന് വിവാഹ കമ്പോളത്തിലും നല്ല demand ആയിരുന്നു.

💬 Comments

View all comments