0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

താഴ്ത്തി അവിടെ ഇരുന്നു.

തോമസ്:"അത് വിട്. നിനക്ക് ഇവിടെ എത്രയാ ശമ്പളം എല്ലാം?"

അവൾ ഒന്നും മിണ്ടാതെ ഇരുന്നു.

തോമസ് ചിരിച്ച് കൊണ്ട് "ഓഹ്, അത് പറയാനും ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട".

രോഹിണി:"എനിക്ക് മാസം 14000 കൈയ്യില് കിട്ടും".

തോമസ് അല്ഭുതത്തോടെ "നീ ഇത് എന്താ ഈ പറയുന്നത്? വെറും 14000 രൂപയോ?"

രോഹിണി:"ശരിക്കും ശമ്പളം 26000 രൂപ ആണ്. അതിൽ 7000 താമസത്തിന് എന്ന് പറഞ്ഞ് അക്ബർ സർ കട്ട് ചെയ്യും പിന്നെ ഒരു 3000 ഭക്ഷണത്തിന് എന്ന് പറഞ്ഞ് കട്ട് ചെയ്യും.

പിന്നെ ഒരു 2000 PF എന്ന് പറഞ്ഞും കട്ട് ചെയ്യും. എല്ലാം കഴിഞ്ഞ് കൈയ്യിൽ കിട്ടുന്നത് അത്രേ ഉള്ളു".

തോമസ് ചിരിച്ച് കൊണ്ട്:"നിനക്ക് കാശ് കൈയ്യിൽ തരുകയല്ലേ ചെയ്യുന്നത്?".

രോഹിണി:"അതേ സർ".

മാത്യു:"ഉറപ്പായും ആ ചെറ്റ നിന്റെ 12000 രൂപ അടിച്ച് മാറ്റിയിട്ട് ബാക്കി ആണ് നിന്റെ കൈയ്യിൽ തരുന്നത്. PF പോലും. അതിന് അവന് എന്തെങ്കിലും ഫോം നിനക്ക് പൂരിപ്പിക്കാൻ തന്നിട്ടുണ്ടോ?".

മാത്യു എഴുന്നേറ്റത് അറിയാതെ, പെട്ടെന്ന് മാത്യുവിന്റെ ശബ്ദം കേട്ട് രോഹിണി ഒന്ന് ഞെട്ടി.

രോഹിണി:"ഫോം ഒന്നും തന്നിട്ടില്ല".

മാത്യു:"PFഉം ഇല്ല ഒരു പറിയും ഇല്ല. നിന്നെ ആ തെണ്ടി നല്ല അസ്സലായി ഊമ്പിച്ചു കൊണ്ടിരിക്കുവാ, അത്ര തന്നെ".

തോമസ്:"എന്നാലും എന്തൊരു ചെറ്റയാ ആ തെണ്ടി. ഇവളെ കളിക്കുകയും ഒപ്പം ഇവളുടെ തന്നെ കാശും അടിച്ച് മാറ്റുന്നു".

മാത്യു:"നീ എങ്ങനെയാ അയാളുടെ പിടിയില് പോയി വീണത്?".

തോമസ്:"ഞാൻ അത് ചോദിച്ചതാ. പക്ഷെ അത് ഇന്ത്യയുടെ ആണവ രഹസ്യത്തേക്കാളും വലിയ

💬 Comments

View all comments