Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
പറയുന്നത്?"
തോമസ് ചിരിച്ച് കൊണ്ട്:"ഞാൻ വൃത്തികേട് ഒന്നും പറഞ്ഞില്ലല്ലോ. അമ്മ ഇപ്പോഴും ശരീരം എല്ലാം നന്നായി സൂക്ഷിക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത്. You should be proud".
നവ്യ ഒന്നും മിണ്ടിയില്ല. തോമസ് അവളെ കെട്ടി പിടിച്ച് ഒരു ഉമ്മ കൊടുത്തു "common നവ്യ. എല്ലാം ഇങ്ങനെ ഗൗരവത്തോടെ മാത്രം കാണല്ലേ".
നവ്യ ഒടുവിൽ ഒന്ന് പുഞ്ചിരിച്ചു. അങ്കിൾ ഒരു ഉമ്മ കൂടെ കൊടുത്തിട്ട് പറഞ്ഞു "ഞാൻ പോയി നമ്മുടെ കള്ള് ആയോ എന്ന് നോക്കട്ടെ"
നവ്യയും എഴുന്നേല്ക്കാൻ നോക്കി, എന്നാൽ അവളെ അങ്കിൾ തിരിച്ച് പിടിച്ച് ഇരുത്തി.
തോമസ്:"നീ ഇവിടെ ഇരുന്നോ, നിനക്ക് ഇതെല്ലാം വലിയ ഇഷ്ടമല്ലെ. ഞാൻ ഇങ്ങോട്ട് കൊണ്ട് വരാം. എന്തായാലും ഇന്ന് ഫുഡ് ആവാന് കുറച്ച് വൈകും.
അത് വരെ നമുക്ക് ഇവിടെ ഇരുന്ന് കുറച്ച് നേരം കള്ള് എല്ലാം കുടിച്ച് പ്രേമിച്ചോണ്ട് ഇരിക്കാം".
നവ്യ നാണത്തോടെ ചിരിച്ചു. തോമസ് അങ്കിൾ എഴുന്നേറ്റു പോയി.
അങ്കിൾ പോയി കഴിഞ്ഞ് കുറച്ച് നേരം മനോഹരമായി ഒരുക്കിയിരിക്കുന്ന ആ ഗാര്ഡന്റെ രാത്രിയില് ഉള്ള ഭംഗി ആസ്വദിച്ച് ഇരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ദൂരെ ഉള്ള ഒരു ചെടിയുടെ ചില്ലയിൽ ഒരു മൂങ്ങ ഇരിക്കുന്നത് നവ്യ കണ്ടു. ആ മൂങ്ങയെ നോക്കി ഇരുന്നപ്പോൾ പുറകില് ഒരു കാൽപെരുമാറ്റം നവ്യ കേട്ടു.
അവൾ പുറകോട്ട് തിരിഞ്ഞ് നോക്കാതെ പറഞ്ഞു "ദേ അങ്കിൾ അവിടെ നോക്കിക്കേ ഒരു മൂങ്ങ.. ദാ ആ ചെടിയിൽ ഉണ്ട്"
പുറകില് നിന്ന് ഒരു മൂളല് മാത്രം കേട്ടു. പുറകെ തന്നെ രണ്ട് കൈകൾ അവളുടെ
💬 Comments
View all comments