0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

തന്നെ മിക്കവാറും ഞാൻ ജയിലില് ആകും.

കണ്ണില് എല്ലാം ഇരുട്ട് കയറുന്ന പോലെ തോന്നി. ഒടുവിൽ മനസ്സിനെ പറഞ്ഞ് ശക്തിപ്പെടുത്താൻ നോക്കി കൊണ്ട് വിറയ്ക്കുന്ന കൈ കൊണ്ട് ഞാൻ അക്ബർ സാറിന്റെ വാതിലിൽ മുട്ടി.

കുറച്ച് നേരം കഴിഞ്ഞിട്ടും ഉള്ളില് നിന്ന് ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ ഞാൻ വീണ്ടും മുട്ടി.

അക്ബർ സാർ ദേഷ്യത്തോടെ വന്ന് വാതിൽ തുറന്നിട്ട് ആക്രോശിച്ചു "നിന്നോട് ഞാൻ പറഞ്ഞതല്ലേ മര്യാദയ്ക്ക് നിന്റെ മുറിയില് പോകാൻ. വെറുതെ എന്റെ ഉറക്കം കളയരുത്".

ഞാൻ "സാർ പ്ലീസ്.. എന്നോട് ക്ഷമിക്കണം.. ഞാൻ അറിയാതെ അങ്ങനെ പെരുമാറി പോയതാണ്. ഞാൻ ഇനി സാർ പറയുന്നത് പോലെ എല്ലാം നിന്നോളാം.

പ്ലീസ് സാർ. എനിക്ക് ഒരു അവസരം കൂടെ തരണം" എന്ന് പറഞ്ഞു.

അപ്പോൾ അയാൾ എന്നോട് പറഞ്ഞു "നീ ഒന്ന് പോയേ. വെറുതേ മനുഷ്യന്റെ സമയം കളയാൻ". അതും പറഞ്ഞ് അയാൾ വാതിൽ അടക്കാൻ നോക്കി.

ഞാൻ കരഞ്ഞ് അയാളുടെ കാലിൽ വീണു "സർ, പ്ലീസ്.. ഞാൻ എന്ത് പറഞ്ഞാലും കേട്ടോളാം. എന്നെ കൈ വിടല്ലേ.. പ്ലീസ് സാർ..".ഞാൻ ദയനീയമായി അക്ബർ സാറിനെ നോക്കി.

അയാളുടെ കണ്ണുകളിൽ ഞാൻ കണ്ടു എന്റെ നിസ്സഹായ അവസ്ഥ ആസ്വദിക്കുന്ന ഒരു ചെകുത്താനെ, അയാളുടെ കാൽക്കൽ വീണ് ഒരു പെണ്ണിന്റെ പൂര്ണ്ണമായ അടിയറവ് അയാളിൽ ഉണ്ടാക്കുന്ന ആവേശം ആ കണ്ണുകളിൽ വ്യക്തതമായിരുന്നു.

ഒടുവിൽ അയാൾ പറഞ്ഞു "ശരി ഉള്ളിലേക്ക് കയറി വാ". ഞാൻ എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോൾ അയാൾ എന്റെ തോളില് പിടിച്ചിട്ട് പറഞ്ഞു "നിന്നോട് എഴുന്നേല്ക്കാൻ ഞാൻ പറഞ്ഞില്ലല്ലോ".

💬 Comments

View all comments