0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

അവള്ക്ക് മറ്റൊരു രസം തോന്നിച്ചു, തന്റെ അഡ്വെൺജറകൾ അവരോട് തുറന്ന് പറയാൻ.

നവ്യ ഫോൺ എടുത്ത് ആദ്യത്തെ ഫോട്ടോ തപ്പി. അപ്പോഴേക്കും രാഹുലും അവരുടെ അടുത്തേക്ക് വന്നു.

നവ്യ:"റോഷന് ചേട്ടൻ ആദ്യം മുതലേ കണ്ണാടിയിലൂടെ എന്നെ എപ്പോഴും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ അല്പം മാറി ഇരുന്നപ്പോൾ ആ ചേട്ടൻ കണ്ണാടി ഒന്ന് മാറ്റി വീണ്ടും എന്നെ കാണുന്ന രീതിയില് വെച്ചു".

രാഹുല് അതിശയത്തോടെ ചോദിച്ചു:"ഇതൊക്കെ എപ്പോ?"

തോമസ്:"പുറത്തെ കാഴ്ചയും നോക്കി ഇരുന്നാൽ ഉള്ളിലെ കാഴ്ച്ച നീ മിസ്സ് ചെയ്യും, എതായാലും അവള് പറയട്ടെ. നീ ശല്യപ്പെടുത്താതെ".

നവ്യ:"എനിക്ക് ആദ്യം ഒരു അസ്വസ്ഥത തോന്നിയെങ്കിലും പിന്നെ ഒരു നാണം ആണ് തോന്നിയത്. ഞാൻ പിന്നെ അധികം ഒന്നും അങ്ങോട്ട് നോക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു.

പിന്നെ ഓരോ സ്ഥലത്ത് എത്തുമ്പോഴും റോഷന് ചേട്ടൻ ഫോട്ടോ എടുത്ത് തരാൻ തുടങ്ങി. നന്നായിട്ട് ചേട്ടൻ ഫോട്ടോ എടുക്കും. എനിക്ക് ഒരുപാട് ഇഷ്ടായി.

ദാ ഇതെല്ലാം ചേട്ടൻ എടുത്ത് തന്ന ഫോട്ടോ ആണ് (അതും പറഞ്ഞ് അവളുടെ കുറേ ഫോട്ടോസ് അവരെ കാണിച്ചു. അതിൽ പലതും അവളുടെ ശരീരവടിവ് കൃത്യമായി അളന്ന് എടുത്ത് കൊണ്ടുള്ള ഫോട്ടോസ് ആയിരുന്നു) എന്നെ പല പോസ്സിലും നിർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി.

അപ്പോഴൊക്കെ അറിഞ്ഞും അറിയാതെയും ചേട്ടൻ എന്നെ പലപ്പോഴും തോടുന്നുണ്ടായൊരുന്നു. ഞാൻ അത് വല്യ കാര്യമാക്കിയില്ല, കാരണം കൃത്യമായ പോസ് കിട്ടാൻ വേണ്ടിയല്ലേ എന്ന് ഓര്ത്ത്".

മാത്യു:"എന്നിട്ട് അവന് നന്നായിട്ട് പോസ് ചെയ്യിപ്പിച്ചോ?"

തോമസ്:"ഹാ, അവൾ പറയട്ടെ. നീ തോക്കില് കയറി വെടിവെക്കല്ലേ. നീ

💬 Comments

View all comments