0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

ഇത് എന്തൊക്കെയാ പറയുന്നത്? ആരാ മോളോട് ഈ കള്ളം എല്ലാം പറഞ്ഞത്?"

മാത്യു:"മോളോട് ഞങ്ങൾ പറഞ്ഞതല്ലേ എങ്ങനെയാ ഞങ്ങൾ രോഹിണിയെ ആ രാത്രി കണ്ടതെന്ന്.."

'ഠപ്പ്' അടുത്ത അടി മാത്യുവിന്റെ കവിളിൽ പതിഞ്ഞു. രാഹുല്‍ അപ്പോഴേക്കും മൊബൈലില്‍ CCTV വീഡിയോ എടുത്ത് ഓരോന്നായി അവരെ കാണിച്ചു.

രണ്ട് അങ്കിൾമാരുടെയും തൊണ്ടയിലെ വെള്ളം വറ്റി.

തോമസ്:"മോളെ ഞങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റ് വന്നിട്ടുണ്ട്. പക്ഷേ. നിന്നെ ഉപദ്രവിച്ചത് ഞങ്ങൾ അല്ലല്ലോ. ആ അക്ബർ അല്ലെ. പിന്നെ നീ എന്തിനാ ഞങ്ങളെ മാത്രം ഇവിടെ കെട്ടി ഇട്ടിരിക്കുന്നത്? ഞങ്ങളെ അഴിച്ച് വിട്. ഞങ്ങളും വരാം. നമുക്ക് ഒരുമിച്ച് പോയി അവനോട് എണ്ണി എണ്ണി പകരം ചോദിക്കാം".

നവ്യ:"ആ കീടത്തിനോട് പകരം ചോദിക്കാൻ എനിക്ക് നിങ്ങളെ പോലത്തെ രണ്ട് useless കിളവന്മാരുടെ ആവശ്യമില്ല. അയാൾ ഉപദ്രവിച്ചത് എന്റെ ശരീരത്തെ ആണ്‌. അതിനുള്ളത് ഞാൻ അവന് കൊടുത്തിട്ടുണ്ട്. അവന്‍ ഇനി ആ മുറി വിട്ട് ഇറങ്ങണമെങ്കിൽ മൂന്ന്‌ നാല്‌ ദിവസം കഴിയും. പക്ഷേ നിങ്ങൾ ഉപദ്രവിച്ചത് എന്റെ മനസ്സിനെ ആണ്‌. അത് കൊണ്ടാണ് നിങ്ങളുടെ ശരീരത്തെ ഞാൻ ഒന്നും ചെയ്യാത്തത്, almost...."

തോമസ്:"നിന്നെ പോലത്തെ ഒരു പീറ പെണ്ണിന് ഞങ്ങളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. നീ എന്താ ഞങ്ങളെ പൊലീസിന് പിടിച്ച് കൊടുക്കുമോ? അതോ ഞങ്ങളെ അങ്ങ് കൊല്ലുമോ?"

നവ്യ:"നിങ്ങളെ കൊന്നിട്ട് ജയിലില്‍ പോയി കിടക്കാന്‍ ഞങ്ങൾക്ക് വട്ടില്ല. നിങ്ങൾ പറഞ്ഞത് ശരിയാ. ഞാൻ വെറും ഒരു പീറ പെണ്ണാണ്. പക്ഷെ എന്റെ കുട്ടൂസ് അല്ല. എന്റെ കുട്ടൂസ് ഗോള്‍ഡ് മെഡല്‍

💬 Comments

View all comments