Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
ആ സൂപ്പർ മാർക്കറ്റിൽ ഒന്ന് നിര്‍ത്തണം".
നവ്യ:"അത് എന്തിനാ?"
രാഹുല്‍:"അവിടുത്തെ ചെക്കന് ഇല്ലേ? നീ നംബർ കൊടുത്ത ചെക്കന്. അവന് കൂടെ കൂടെ എനിക്ക് മെസേജ് അയച്ച് കൊണ്ടിരുന്നു, ഞാൻ പിന്നെ ഇടക്ക് നീ ആയിട്ട് തിരിച്ചും റിപ്ലൈ ചെയ്തു. അവന് നിന്നെ അവരുടെ സ്റ്റോക്ക് റൂം കാണിച്ച് തരണം എന്ന് ഭയങ്കര ആഗ്രഹം. ആ മുറിയില്‍ CCTV ഇല്ലത്രെ. മാത്രമല്ല അവന്റെ കൈയിൽ മാത്രമേ ആ മുറിയുടെ താക്കോൽ ഉള്ളു പോലും. അത്ര പ്രതേകത ഉള്ള മുറി ആണെങ്കിൽ നീ ഒന്ന് കണ്ടിട്ട് വാ. അവന് കുറേ ആയി കെഞ്ചുന്നു".
നവ്യ നാണിച്ചു പുഞ്ചിരിച്ചു കൊണ്ട് "ഈ കുട്ടൂസിന്റെ ഒരു കാര്യം" എന്ന് പറഞ്ഞ് അവനെ ചുംബിച്ചു. അവന് തിരിച്ചും.......
ശുഭം.....
രാഹുലിന്റെയും നവ്യയുടെയും കക്കോൾഡ് ജീവിതം ഇവിടെ തീര്‍ന്നില്ല. പക്ഷെ ഈ കഥാ ഇവിടെ നിർത്തുന്നു.. സപ്പോര്‍ട്ട് തന്ന എല്ലാവർക്കും നന്ദി. ആദ്യത്തെ കഥയാണ്, അത് കൊണ്ട് തന്നെ നിങ്ങളുടെ നിര്‍ദേശങ്ങള്‍ എന്ന് ഒരുപാട് സഹായിച്ചു എഴുത്ത് മെച്ചപ്പെടുത്താൻ നന്ദി.

Thank you...
Guide for image generation.
താഴെ പറയുന്നത് ഞാൻ ചെയ്യുന്ന രീതി ആണ്. ഞാൻ ഒരു expert ഒന്നും അല്ല. അത് കൊണ്ട് ഇതിലും നല്ല വഴികള്‍ വേറെ ഉണ്ടാകും.
സ്റ്റെപ്പ് 1: model creation.
മോഡൽ ക്രിയേറ്റ് ചെയ്യാൻ പല വഴികള്‍ ഉണ്ട്, ഏറ്റവും എളുപ്പം ഉള്ള വഴി Instagram വഴി ai ഉപയോഗിച്ച് പടങ്ങൾ ഉണ്ടാക്കുന്ന അക്കൗണ്ടുകള്‍ ഉണ്ട് അതിൽ കയറി നമ്മുടെ മനസ്സിന് ഇണങ്ങുന്ന
💬 Comments
View all comments