Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
വെളിയില്‍ ഇറക്കിയിട്ട് പ്രതീക്ഷിക്കാതെ അവളുടെ കരണത്ത് വലിച്ച് അടിച്ചു. അവൾ കറങ്ങി മുറിയുടെ പുറത്ത് നിലത്തേക്ക് തെറിച്ച് വീണു. അവളെ ഒന്ന് പുച്ഛത്തോടെ നോക്കി കൊണ്ട് അക്ബർ പറഞ്ഞു "ഇപ്പോൾ നമ്മൾ തമ്മില്‍ ഉള്ള കണക്ക് അങ്ങ് കഴിഞ്ഞു. എന്നെ കൈ വെച്ച ഒരു പെണ്ണും വെറുതേ പോയിട്ടില്ല. കേട്ടോടീ തേവിടിശ്ശി?". അതും പറഞ്ഞ് അയാൾ കതക് വലിച്ച് അടച്ചു.
അവൾ കരഞ്ഞ് കൊണ്ട് കുറച്ച് നേരം അവിടെ നിലത്ത് നഗ്നയായി കിടന്നു. പിന്നെ മെല്ലെ എഴുന്നേറ്റ് അവിടെ അയാളുടെ മുറിയുടെ വാതിലിൽ മുട്ടി കൊണ്ട് നിന്നെങ്കിലും, ഉള്ളില്‍ നിന്ന് ഒരു അനക്കവും അവൾ കണ്ടില്ല. ഒടുവിൽ തനിക്ക് വേറെ വഴി ഇല്ല എന്ന് മനസ്സിലാക്കിയ നവ്യ പറ്റുന്ന പോലെ തന്റെ രഹസ്യ ഭാഗങ്ങൾ കൈകൾ കൊണ്ട് പൊത്തി പിടിച്ച് കൊണ്ട് ഇരുട്ടിലേക്ക് നടന്നു. അവളുടെ കവിളും കൂതിയും വേദന കൊണ്ട് നീറി കൊണ്ടിരുന്നു.
തുറസ്സായ റോഡിലുടെ നടക്കാൻ പേടിച്ച് കൊണ്ട് അവൾ മുറികളോട് ചേര്‍ന്ന് നടന്നു. രാത്രിയെ അവൾ എന്നും ഭയന്നിരുന്നു.. എന്നാൽ ഇപ്പോൾ അവള്‍ക്ക് രാത്രിയെ അല്ല ഭയം വെളിച്ചത്തെ ആയിരുന്നു. അവൾ പേടിച്ച് ചുറ്റും നോക്കി കൊണ്ട് നടന്നു, വെളിച്ചം ഉള്ള സ്ഥലങ്ങളില്‍ അവൾ വേഗത്തിൽ ഇരുട്ടിലേക്ക് ഓടി.
ഏതോ ഒരു മുറിയുടെ ജനാലയുടെ അടുത്ത് എത്തിയപ്പോൾ ഉള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് പേടിച്ച് അവൾ ഒളിച്ചു. എങ്കിലും കുറച്ച് കഴിഞ്ഞിട്ടും ആരെയും കാണാതെ അവൾ മെല്ലെ തല ഉയർത്തി ആ മുറിയുടെ ഉള്ളിലേക്ക് നോക്കി. തകർന്ന് ഇരുന്ന അവളുടെ ഹൃദയത്തെ
💬 Comments
View all comments