Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
കിട്ടാൻ എന്റെ ഒരു സുഹൃത്തിന് കുറച്ച് കാശ് കൊടുക്കേണ്ടി വന്നു. എങ്കിലും സാധനം കിട്ടി. എല്ലാം ഞാൻ മുറിയില്‍ കൊണ്ട് വന്ന് തരട്ടെ?".
നവ്യ:"വാവ്.. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്ര വലിയ സഹായം ആണ് ചേട്ടന്‍ ചെയ്തത്. കാശ് എത്ര ചിലവായാലും കുഴപ്പമില്ല ചേട്ടാ, ഞാൻ അയച്ച് തരാം. പിന്നെ ചേട്ടന്റെ ബുദ്ധിമുട്ടിനുള്ള പ്രതേക സമ്മാനം ഞാൻ രാത്രി തരും".
റോഷന്‍:"എനിക്ക് കാത്ത് ഇരിക്കാൻ വയ്യ മാഡം. ഞാൻ ഇത് തരാൻ ഇപ്പൊ വന്നോട്ടെ? ഒരു ചെറിയ ട്രേയ്ലർ കൂടെ തരാമോ?"
നവ്യ:"അയ്യോ ഇപ്പോൾ പറ്റില്ല ചേട്ടാ. രാത്രി ആവട്ടെ. സാധനങ്ങൾ എല്ലാം സെക്യൂരിറ്റി മുറിയില്‍ വെച്ചാൽ മതി. ഞാൻ അവിടെ വന്ന് എടുത്തോളാം".
റോഷന്‍:"പ്ലീസ് മാഡം. രണ്ട് മിനിറ്റ് മതി".
നവ്യ:"ഇപ്പോൾ പറ്റില്ല ചേട്ടാ. ഇപ്പോൾ ആരെങ്കിലും കണ്ടാൽ എല്ലാം കുഴപ്പം ആകും. കുറച്ച് മണിക്കൂര്‍ കൂടെ അല്ലേ ഉള്ളു. അത് കഴിഞ്ഞാൽ പിന്നെ എന്നെ മൊത്തത്തില്‍ അങ്ങ് എടുത്ത് ഉപയോഗിച്ചോ".
റോഷന്‍:"എന്റെ പൊന്ന് മാഡം. നോക്കിക്കോ, ഒരു പെണ്ണിനെ 'എടുത്ത് ഉപയോഗിച്ചോ' എന്നുള്ള വാക്കിന്റെ അര്‍ത്ഥം ഞാൻ മാഡത്തിനെ കാണിച്ച് തരും ഇന്ന് രാത്രി.
നവ്യ "ഞാൻ അതിന് വേണ്ടി ആണ് കാത്ത് ഇരിക്കുന്നത്" എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു.
രാഹുല്‍:"മോളെ ബാക്കി എല്ലാം ഓക്കേ. പക്ഷെ ആ അക്ബറിനെ നീ ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് മാത്രം എനിക്ക് സേഫ് ആണെന്ന് തോന്നുന്നില്ല. അയാൾ നിന്നെ എന്തെങ്കിലും ചെയ്താലോ?"
നവ്യ:"ഇല്ല കുട്ടൂസെ. അയാളെ എനിക്ക് തനിയേ തന്നെ നേരിടണം. അയാള്‍ക്ക് ഞാൻ
💬 Comments
View all comments