Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
അയാളും വെറുതെ ഇരുന്നില്ല. നവ്യയുടെ അരക്കെട്ടില്‍ ഉണ്ടായിരുന്ന അയാളുടെ കൈ അവളുടെ സാരിയുടെ ഇടയിലൂടെ അവളുടെ നഗ്നമായ വയറിലേക്ക് നുഴഞ്ഞ് കയറി. മറ്റെ കൈ കൊണ്ട് അവളുടെ തല ചെരിച്ച് പിടിച്ചിട്ട് അയാള്‍ നാവ് അവളുടെ ചെവിയിലേക്ക് തിരുകി. അയാളുടെ നാവ് അവളുടെ ചെവിയിലും കഴുത്തിലും എല്ലാം ഇഴഞ്ഞ് നടന്നു.
പഞ്ഞികെട്ട് പോലുള്ള അവളുടെ ശരീരം അയാളുടെ പരുക്കന്‍ കൈയ്യില്‍ കിടന്ന് പുളയാന്‍ തുടങ്ങി. നവ്യയുടെ ഉള്ളിലും കുറച്ച് വികാരങ്ങൾ വന്ന് തുടങ്ങിയപ്പോൾ അവൾ അയാളെ തള്ളി മാറ്റി എഴുന്നേറ്റ് അല്പം മാറി നിന്ന് കിതക്കാൻ തുടങ്ങി. പിടഞ്ഞ് എഴുന്നേറ്റപ്പോൾ അവളുടെ സാരിയുടെ പല്ലു വഴുതി മാറിയിരുന്നു. കാലുകൾ കുഴയുന്ന പോലെ തോന്നിയ അവൾ ഭിത്തിയിൽ കൈ കുത്തി നിന്നു.
അവളുടെ തലയില്‍ നിന്ന് അഴിഞ്ഞ് വീണ മുല്ല മാല എടുത്ത് മണത്ത് കൊണ്ട് അവളുടെ ആ നില്‍പ്പ് ആസ്വദിച്ച് അക്ബർ കുറച്ച് നിമിഷങ്ങൾ ആ കട്ടിലില്‍ കിടന്നു. അക്ബർ ഉണര്‍ത്തി വിട്ട വികാരങ്ങളുടെ വേലിയേറ്റം നിയന്ത്രിക്കാൻ ശ്രമിച്ച് കൊണ്ട് കീഴ്ചുണ്ട് കടിച്ചുള്ള അവളുടെ നില്‍പ്പ് അക്ബറിന്റെ കാമം ഇരട്ടിപ്പിച്ചു.

അധികം നേരം ആ ചരക്കിന്റെ നില്‍പ്പ് കണ്ടു നിൽക്കാൻ കഴിയാതെ അക്ബർ എഴുന്നേറ്റ് അവളുടെ പുറകിലേക്ക് നടന്നു. അവളെ പുറകില്‍ നിന്ന് ചുറ്റി പിടിച്ച് അവളുടെ മുഖം തിരിച്ച് വീണ്ടും അവളുടെ ചുണ്ടുകൾ കവിളിലേക്ക് ചേര്‍ത്ത് വെച്ച് കൊണ്ട് പറഞ്ഞു "എന്റെ വേദന ഇത് വരെ മാറിയിട്ടില്ല മാഡം" അക്ബറിന്റെ വിരൽ അവളുടെ ആഴമുള്ള പൊക്കിള്‍ ചുഴിയിലേക്ക് ആഴ്ന്നിറങ്ങി. ഒപ്പം അവളുടെ ഇടുപ്പില്‍ പിടിച്ച് ഒന്ന്
💬 Comments
View all comments