Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
മുറിയില്‍ നിന്ന് ഇറങ്ങുവാ. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് അവന്റെ മുറിയുടെ പുറത്ത് വന്ന് നില്‍ക്കണം. എല്ലാം ഓക്കെ ആയി കഴിഞ്ഞാൽ ഞാൻ വന്ന് വാതിൽ തുറന്ന് തരാം. അപ്പോൾ മാത്രം ഉള്ളിലേക്ക് വന്നാൽ മതി. പിന്നെ ഉള്ളില്‍ ഉള്ളപ്പോൾ ഒരു കാരണവശാലും മിണ്ടരുത് താനും കൂടെ ഉണ്ടായിരുന്ന വിവരം അയാൾ അറിയരുത്. എന്തെങ്കിലും പ്രശ്നമായാൽ അകത്തേക്ക് വരരുത്. അവിടുന്ന് ഓടി രക്ഷപ്പെട്ടോളൂ. ഒരു കാരണവശാലും എന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. തന്റെ ജീവിതം വെച്ച് റിസ്ക് എടുക്കാൻ എനിക്ക് പറ്റില്ല. കേട്ടല്ലോ? എങ്കിൽ ശരി".
നവ്യ കോൾ കട്ട് ചെയ്ത് കഴിഞ്ഞ് ഭയന്നു നില്‍ക്കുന്ന രാഹുലിനെ നോക്കി പുഞ്ചിരിച്ചു കാണിച്ചിട്ട് ഒരു ഉമ്മ കൂടെ കൊടുത്തിട്ട് അവൾ വെളിയിലേക്ക് ഇറങ്ങി.
💥💥💥💥💥💥💥💥💥💥💥💥💥💥💥
അക്ബറിന്റെ വാതിൽ മെല്ലെ തുറന്ന് വശ്യമായ ഒരു പുഞ്ചിരിയോടെ നവ്യ ഉള്ളിലേക്ക് കയറി. നവ്യ പ്രതീക്ഷിച്ച പോലെ തന്നെ പൂർണ്ണ നഗ്നനായി അക്ബർ കട്ടിലില്‍ അവളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.
നവ്യ:"ശോ. എന്ത് കോലമാ സാർ ഇത്? അയ്യേ. കണ്ടിട്ട് എനിക്ക് തന്നെ നാണം വരുന്നു".
അക്ബർ:"നമുക്ക് ഇടയില്‍ ഇനി ഒരു മറ വേണ്ടല്ലോ. എന്തിനാ പൊന്നെ എന്നെ സാർ എന്ന് വിളിച്ചത്?"
നവ്യ:"സാർ അല്ലെ ഇന്നലെ പറഞ്ഞത് ഈ മുറിയുടെ ഉള്ളില്‍ സാർ എന്ന് മാത്രമേ വിളിക്കാൻ പാടൂ എന്ന്".
അക്ബർ:"അത് ഇന്നലെ അല്ലെ. ഇപ്പോൾ നമ്മൾ ഇത്ര അടുത്ത സ്ഥിതിക്ക് ഇനി എന്നെ നേരത്തെ വിളിച്ച പോലെ ഇക്ക എന്ന് മാത്രം വിളിച്ചാല്‍ മതി".
നവ്യ:"ശരി ഇക്ക. എല്ലാം ഇക്കയുടെ ഇഷ്ടം പോലെ".
💬 Comments
View all comments