Chapter Title : നവ്യാപുരാണം 2 [പ്രിയപ്പെട്ട പ്രിയ]
ആശ്വസിപ്പിച്ചു, നന്നായി, ഇന്ന് കാണേണ്ടി വന്നില്ലല്ലോ.
രാഹുൽ:"നിനക്ക് ഒന്ന് വന്ന് അവരോട് ഒന്ന് ഹായ് എങ്കിലും പറയാമായിരുന്നു. നിനക്ക് വയ്യാ എന്ന് പറഞ്ഞപ്പോൾ അവര്‍ക്ക് എന്തൊരും വിഷമം ആയി എന്ന് അറിയോ? മാത്യു അങ്കിൾ ഇവിടെ വന്ന് നിന്നെ കാണണം എന്ന് വരെ പറഞ്ഞു."
അവൾ ഒന്ന് ഞെട്ടി, അവളുടെ മനസ്സിൽ കഴിഞ്ഞ ആഴ്ച മാത്യു അങ്കിളിന്റെ മടിയില്‍ ഇരുന്ന് ആ പരുക്കന്‍ കൈകൾ നൽകിയ സുഖം കടന്ന് പോയി, അവളുടെ കാലിന്റെ സംഗമ സ്ഥാനത്ത് ഒരു നനവ് അനുഭവപ്പെട്ടു. പക്ഷെ അവൾ പറഞ്ഞു"നന്നായി അദ്ദേഹം വരാരിരുന്നത്.
എനിക്ക് അവരെ ഒന്നും ഫേസ് ചെയ്യാൻ ഇനി കഴിയും എന്ന് തോന്നുന്നില്ല."
രാഹുൽ:"അങ്ങനെ ഒന്നും ചിന്തിക്കാതെ നവ്യ, അവർ രണ്ട് പേരും നല്ല മനുഷ്യർ ആണ്, എത്ര സ്നേഹത്തോടെ ആണ് അവർ നമ്മോട് പെരുമാറുന്നത്. ഞാൻ നിന്നെക്കാളേറെ ആളുകളെ കണ്ടിട്ടുള്ള ആളാണ്, എനിക്ക് ഒരാളെ കണ്ടാൽ തന്നെ മനസ്സിലാകും അവർ എങ്ങനെ ഉള്ളവർ ആണ് എന്ന്.
ആ ഞാൻ ആണ് പറയുന്നത്, അവർ രണ്ട് പേരും നല്ല ആത്മാര്‍ത്ഥതയും സ്നേഹവും ഉള്ളവർ ആണ്. നീ ഇങ്ങനെ പെരുമാറിയാൽ അവരുടെ നിഷ്കളങ്കമായ സൗഹൃദം നീ പുച്ഛിക്കുന്നത് പോലെ ആകും."
നവ്യ:"എനിക്ക് അറിയാം രാഹുൽ, എങ്കിലും എനിക്ക് കുറച്ച് സമയം താ, എനിക്ക് ഒരു ധൈര്യം വരട്ടെ."
രാഹുൽ അവളെ ആശ്വസിപ്പിക്കുന്ന പോലെ ഒന്ന് മൃദു ആയി കെട്ടിപിടിച്ചിട്ട് ഹാൾ ഒതുക്കി വെക്കാൻ ആയി പോയി. നവ്യ കട്ടിലില്‍ തന്നെ കിടന്നു. ഒരു കാര്യം മാത്രം അവളുടെ മനസ്സിനെ അലട്ടി, ദിവസം
💬 Comments
View all comments