Chapter Title : നവ്യാപുരാണം 2 [പ്രിയപ്പെട്ട പ്രിയ]
കണ്ണുകൾ നിറഞ്ഞ് ഇരിക്കുന്നത്"
നവ്യ പക്ഷെ ഒന്നും പറയാതെ രാഹുലിനെ കെട്ടി പിടിച്ച് ഇരുന്നതെ ഉള്ളു. ഒടുവിൽ അവൾ ഇത്ര മാറ്റം പറഞ്ഞു "ഞാൻ രാഹുലിന്റെ ആണ്, എനിക്ക് രാഹുൽ മാത്രം മതി" അത് ഒരു മന്ത്രം പോലെ അവൾ അവളുടെ മനസ്സിൽ പറഞ്ഞ് കൊണ്ടിരുന്നത് ആണ്. ആദ്യമായി സ്വയംഭോഗം ചെയ്ത് സുഖിച്ചതിന്റെ കുറ്റബോധം. ഒപ്പം സ്വയംഭോഗം ചെയ്യാൻ വേണ്ടി അവൾ ചിന്തിച്ച് കൂട്ടിയ കാര്യങ്ങളും കുറ്റബോധത്തിന് ആഴം കൂട്ടി.
പിന്നീട് ഉള്ള രണ്ട് ആഴ്ചകളിലും നവ്യ മുറിയുടെ പുറത്ത് വന്നില്ല. ഓരോ തവണയും രാഹുൽ ഓരോ കള്ളങ്ങള്‍ പറഞ്ഞ് ഒപ്പിച്ചു.
അതിന്റെ അടുത്ത ആഴ്ച്ച രാഹുലിന്റെ വീട്ടിലേക്ക് ഉള്ള പടി കയറുമ്പോൾ തോമസ് പറഞ്ഞു "കുറ്റബോധം എല്ലാം ഒതുങ്ങേണ്ട സമയമായി. ഇനി നമുക്ക് നമ്മുടെ അടുത്ത പടിയിലേക്ക് കടക്കാം." രണ്ട് പേരുടെ മുഖത്തും ഒരു പുഞ്ചിരി പടർന്നു.
രാഹുൽ പതിവ് പോലെ സ്നേഹത്തോടെ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. പക്ഷെ ഇന്ന് പതിവില്ലാതെ രണ്ട് അങ്കിൾമാരും വളരെ മൂകരാണ്, ചിരിയില്ല, തമാശകള്‍ ഇല്ല.
രാഹുൽ:"എന്ത് പറ്റീ ഇന്ന് രണ്ട് പേരും വളരെ silent ആണല്ലോ. എന്തെങ്കിലും പ്രശ്നം ഉണ്ടോ?"
തോമസ്:"അത് രാഹുൽ വേറെ ഒന്നും അല്ല, ക്ലബ് റൂമിൽ ഇരുന്ന് ചീട്ട് കളിക്കാം, പക്ഷെ കള്ള് കുടിച്ചാൽ ആ ചൊറിയൻ പ്രസിഡന്റിന്റെ മൂട്ടില് തീ പിടിക്കും. അതുകൊണ്ട് ആണ് ഞങ്ങൾ ഇവിടെ വന്നിരുന്ന് കളിക്കാൻ തുടങ്ങിയത്. പക്ഷേ ഇപ്പോൾ തോനുന്നു അത് ഒരു തെറ്റ് ആയി പോയെന്ന്."
രാഹുൽ:(ഒരു ഞെട്ടലോടെ)"അതെന്താ അങ്കിൾ ഇങ്ങനെ എല്ലാം പറയുന്നത്? എന്ത്
💬 Comments
View all comments