0%

Chapter Title : നവ്യാപുരാണം 2 [പ്രിയപ്പെട്ട പ്രിയ]

ഇനി ഇങ്ങനെ ഒന്നും വേണ്ട, എന്നെ രാഹുൽ മാത്രം തൊട്ടാൽ മതി. എനിക്ക് അത്രയും സുഖം മതി."

രാഹുൽ:"അവസാനം തോമസ് അങ്കിൾ നിന്നെ ചേര്‍ത്ത് പിടിച്ച് നിന്റെ ചുണ്ടുകൾ ചപ്പി വലിച്ച് കഴിഞ്ഞ് പെട്ടെന്ന് നിർത്തി പോയപ്പോൾ നിന്റെ മുഖത്തെ നിരാശ ഞാൻ കണ്ടത് ആണ്‌ നവ്യ. നിനക്ക് ആ സുഖം ഒന്നും ഇനി വേണ്ട എന്നാണോ?"

നവ്യ:"അതെല്ലാം എന്റെ തെറ്റ് ആണ്‌ രാഹുൽ, ഇനി ഒരിക്കലും ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്ത തെറ്റ്. അതൊകൊണ്ട് തന്നെ ഇനി ഞാൻ അവരുടെ മുമ്പിലേക്ക് അധികം വരുന്നില്ല."

രാഹുലിന് ചെറിയ നിരാശയും, അല്പം ദേഷ്യവും തോന്നി.

രാഹുൽ:"നിന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. വാ ഇനി എങ്കിലും വന്ന് സമാധാനം ആയി കിടക്ക്."

രാഹുലിന്റെ ചൂടും തട്ടി നവ്യ വേഗം തന്നെ ഒരു ഘാട നിദ്രയില്‍ ആണ്ടു. പക്ഷേ രാഹുൽ അസ്വസ്ഥമായ മനസ്സോടെ ഉറങ്ങാൻ ബുദ്ധിമുട്ടി. അവന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല അവന്റെ അസ്വസ്ഥതയുടെ കാരണം.

അവന്‍ ആലോചിച്ചു, അവൾ തന്നോട് കാണിക്കുന്ന സ്നേഹത്തില്‍ സന്തോഷം ആണ്‌ തോന്നേണ്ടത്, പിന്നെ എന്തിനാണ് എനിക്ക് അസ്വസ്ഥത തോന്നുന്നത്? താൻ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ തന്റെ നിഷ്കളങ്ക ആയ ഭാര്യയെ തന്റെ സുഹൃത്തുക്കൾ തൊടുന്നത് കാണാന്‍? ശരിയാണ്‌ അവർ കൊതിയോടെ നോക്കുന്നത് അവന്‍ ആസ്വദിച്ചു, പക്ഷെ ഇന്നലെ അവർ അതിരു കടന്നോ? ഇല്ല,

അവർ എന്റെ അനുവാദത്തോടെ മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളു. അവന് ഒരു അഭിമാനം തോന്നി, ആദ്യമായി അവന്‍ അവന്റെ സുഹൃത്തുക്കളുടെ മുമ്പിൽ ഒരു അധികാരം ലഭിക്കുന്നു. അവരുടെ കൊതി

💬 Comments

View all comments