Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]
സംസാരിക്കരുത് രാഹുൽ. അത് എല്ലാം അന്നേരത്തെ ഒരു ആവേശത്തിലാണ് അങ്ങനെ പറഞ്ഞ് പോയത്. പക്ഷെ അത് കഴിഞ്ഞ് ഇങ്ങനെ എല്ലാം ചോദിക്കുന്നത് ഇഷ്ടമല്ല എനിക്ക്."
അവള്‍ക്ക് ദേഷ്യം വന്നു എന്ന് മനസ്സിലായ രാഹുൽ:"sorry മോളൂ. ഞാൻ തെറ്റായി ഒന്നും വിചാരിച്ചു പറഞ്ഞതല്ല. എനിക്കിഷ്ടം ആയി നീ അങ്ങനെ തുറന്ന് പറഞ്ഞത്."
അവൾ ഒന്നും പറയാതെ വാടിയ മുഖവും ആയി ഭക്ഷണം നിറുത്തി പ്ലേറ്റും ആയി അകത്തേക്ക് പോയി. അവനും എഴുന്നേറ്റ് അവളുടെ പുറകെ അടുക്കളയില്‍ പോയി. അവൾ അവളുടെ ബാക്കി ഭക്ഷണം കളഞ്ഞ് പ്ലേറ്റ് കഴുകി തിരിഞ്ഞതും രാഹുലിനെ കണ്ടു അവൾ മുഖം അല്പം തിരിച്ച് അവിടെ തന്നെ നിന്നു.

അവന്‍ അവളുടെ അടുത്ത് ചെന്ന് അവളെ കെട്ടി പിടിച്ചു. അവളുടെ കൈയിൽ ഉണ്ടായിരുന്ന പ്ലേറ്റ് അവന്‍ മേടിച്ച് മാറ്റി വെച്ചു. അവന്റെ കൈകള്‍ അവളുടെ പതുപതുത്ത നിതംബത്തില്‍ അമർന്നു.
രാഹുൽ:"sorry നവ്യ. എനിക്ക് ആളുകളോട് എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല. നിന്നെ വേദനിപ്പിച്ചു എന്ന് എനിക്ക് അറിയാം. പക്ഷേ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചു ചോദിച്ചതല്ല. നിനക്ക് നന്നായി അറിയാല്ലോ എന്റെ കുടുംബക്കാര്‍ അല്ലാതെ ഞാൻ തുറന്ന് സംസാരിച്ചിട്ടുള്ളത് നിന്നോടും, അങ്കിൾമാരോടും ആണ്.
അത് കൊണ്ട് തന്നെ romantic ആയി സംസാരിക്കാൻ ഒന്നും എനിക്ക് അറിയില്ല. എന്നെ പോലൊരുത്തനെ കല്യാണം കഴിക്കേണ്ടി വന്ന നിന്റെ യോഗം ഓര്‍ത്ത് എനിക്ക് വിഷമം ഉണ്ട്. അവളുടെ തോളില്‍ എന്തോ ഒരു ദ്രാവകം വീണതറിഞ്ഞ് അവൾ ഞെട്ടി തിരിഞ്ഞ് നോക്കി. രാഹുലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അത് കണ്ട് അവളുടെ കണ്ണുകളും നനഞ്ഞു.
നവ്യ:"രാഹുൽ"
പക്ഷെ അവന്‍ അവളെ കെട്ടിപിടിച്ച് അല്പനേരം കൂടെ കരഞ്ഞു.
അവന്റെ കരച്ചില്‍ ഒന്ന് ഒതുങ്ങി കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു:"രാഹുൽ. നിന്നെ പോലൊരു ഭർത്താവിനെ കിട്ടിയത് എന്റെ മുൻജന്മ സുകൃതം ആണെന്ന് ആത്മാർത്ഥമായി
💬 Comments
View all comments