Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]
പറഞ്ഞു "നീ ഉത്തരം പറഞ്ഞില്ലെങ്കിലും, നിന്റെ മനസ്സ് എനിക്ക് മനസ്സിലായി." അവൾ അവന്റെ കവിളിൽ ഒരു ഉമ്മ നൽകിയിട്ട് അവൾ ബാക്കിയുള്ള പത്രങ്ങൾ എടുക്കാനായി പോയി. രാഹുൽ അപ്പോഴും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി അവിടെ തന്നെ നിന്നു. താൻ എന്താണ് ഇപ്പോൾ ചെയ്തത്.
സ്വന്തം ഭാര്യയെ അന്യപുരുഷൻമാരുടെ മുമ്പിൽ വിവസ്ത്ര ആക്കി കാണിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന സത്യം നവ്യ മനസ്സിലാക്കിയിരുക്കുന്നു. അവൾ ഇനി തന്നെ വെറുക്കുമോ, തന്നെ അവൾ എങ്ങനെ ഒരു ഭർത്താവ് ആയി കാണും?
അല്പ നേരത്തിന് ശേഷം നവ്യ തിരിച്ച് വന്നപ്പോൾ രാഹുൽ അതേ നില്പ്പ് നില്ക്കുന്നു. അത് കണ്ട് ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു "എന്താ കൂട്ടൂസെ, ഇങ്ങനെ നിന്നാൽ മതിയോ ആദ്യമായി ഒരു leave എടുത്തതാണ്, എന്താ പരിപാടി?"
പക്ഷെ അവന് തല കുമ്പിട്ട് മിണ്ടാതെ നിന്നു. അവൾ അല്പനേരം കാത്തു, എന്നിട്ടും രാഹുലിന്റെ ഭാഗത്ത് നിന്നും അനക്കം ഒന്നും കാണാതെ ആയപ്പോൾ അവൾ അവന്റെ അടുത്ത് വന്ന് അവനെ തന്റെ മാറോട് ചേർത്ത് പിടിച്ചു. അവളുടെ സ്നേഹം മുഴുവന് അവനിലേക്ക് പകർന്ന് നൽകാൻ ശ്രമിച്ചു അവൾ. എന്നിട്ട് അവൾ ചോദിച്ചു, "എന്തിനാ എന്റെ രാഹുൽ ഇങ്ങനെ വിഷമിക്കുന്നത്?"
രാഹുൽ:"നീ എന്നെ വെറുക്കുന്നുണ്ടോ നവ്യ?"
നവ്യ:"എന്റെ രാഹുലിനെ എനിക്ക് ഒരിക്കലും വെറുക്കാൻ സാധിക്കില്ല. ഇത് എന്തെല്ലാം ആണ് പറയുന്നത്?"
രാഹുൽ:"ഞാൻ നിന്റെ ഭർത്താവ് ആണ്, നിന്നെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ആൾ. ആ ഞാൻ തന്നെ ആണ് നിന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ മുമ്പിൽ കാഴ്ചവെക്കാൻ ആഗ്രഹിക്കുന്നത്. എന്നെ വെറുക്കാതെ ഇരിക്കാൻ
💬 Comments
View all comments