0%

Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]

ഈ ടോപ്പും, പാവാടയും പോലെ."
അവള്‍ അവന്റെ ലാളനത്തിൽ ലയിച്ച് നിന്ന് മൂളി.

അവന്‍ പറഞ്ഞ്‌ കഴിഞ്ഞിട്ടും അവൾ അനങ്ങാതെ അവന്റെ തലോടലിൽ മുഴുകി നില്‍ക്കുകയാണ്. രാഹുലും അത് കണ്ട് ആസ്വദിച്ചു നില്‍ക്കുകയാണ്. അവൾ രാഹുലിനെ നോക്കി, രാഹുലിന്റെ കണ്ണിലെ വികാരം അവളെ കൂടുതൽ ആവേശഭരിതയാക്കി. അവൾ കണ്ണുകൾ അടച്ച് ആസ്വദിച്ചു നിന്നു.

അല്പം കഴിഞ്ഞ് ആണ്‌ മുരുകന്‍ തന്റെ കൈകൾ പിന്‍വലിച്ചത്. അവന്‍ അടുത്ത ജോഡി ഉടുപ്പ് എടുത്ത് അവളുടെ കൈയ്യില്‍ കൊടുത്തു. വീണ്ടും രണ്ട് ജോഡി ഡ്രെസ്സകൾ കൂടെ അവൾ ട്രൈ ചെയ്തു. ഓരോ തവണയും വർദ്ധിച്ച ധൈര്യത്തോടെ മുരുകന്‍ നവ്യയുടെ ശരീരത്തിന്റെ മൃദുലത ആസ്വദിച്ചു. രാഹുലിന് എതിർപ്പ് ഇല്ല എന്ന് മനസ്സിലാക്കിയ മുരുകന്‍, രാഹുലിന്റെ മുമ്പിൽ വെച്ച് തന്നെ നവ്യയുടെ പൊക്കിളിൾ എല്ലാം വരെ വിരലിട്ട് ആസ്വദിച്ചു.

ഒടുവിൽ ഒരു ജോഡി നവ്യയും രാഹുലും ചേര്‍ന്ന് തിരഞ്ഞെടുത്തു. കുറച്ച് കൂടെ ജോഡികള്‍ ഇട്ട് നോക്കാന്‍ മുരുകന്‍ നിര്‍ബന്ധിച്ചു നോക്കി. പക്ഷേ നവ്യ മതി എന്ന് പറഞ്ഞു. അവള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി തുടങ്ങിയിരുന്നു.

മുരുകന് അവളെ തൊട്ടും തലോടിയും മതിയായില്ലായിരുന്നു അവന്‍ പലതും പറഞ്ഞു നോക്കി അവളെ കൊണ്ട്‌ വീണ്ടും മറ്റ് ഉടുപ്പുകൾ ഇടീപ്പിച്ച് നോക്കാൻ. പക്ഷെ നവ്യ തറപ്പിച്ച് പറഞ്ഞു ഒരെണ്ണം മാത്രം മതി എന്ന്.

ഒടുവിൽ വേറെ വഴിയല്ലാതെ അവന്‍ അവൾ തിരഞ്ഞെടുത്ത ജോഡിയും ആയി നടന്നു. അവന്റെ മുഖത്തെ നിരാശ ഭാവം കണ്ട് നവ്യക്ക് ചിരി വന്നു. അവൾ മനസ്സിൽ പറഞ്ഞു 'പാവം'.

അവർ തിരഞ്ഞെടുത്ത ജോഡി

💬 Comments

View all comments