0%

Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]

വന്നാൽ മേടത്തിനെ ഇങ്ങനെ കാണണ്ടല്ലോ എന്ന് കരുതിയാണ്. അത് മാത്രമല്ല അത് കണ്ടില്ലേ ഇവിടെ CCTV ക്യാമറ ഉണ്ട് മേടം വസ്ത്രം മാറുന്നത് ക്യാമറയുടെ മുമ്പിൽ വെച്ച് ആകേണ്ട എന്ന് കരുതി പറഞ്ഞതാണ്."

നവ്യയുടെ തല കറങ്ങുന്നത് പോലെ തോന്നി, അപ്പോൾ താൻ ഇത്രയും നേരം വെറും ഒരു ബ്ലൗസും അടിപാവാടയും മാത്രം ഇട്ട് നിന്നത്, കുട്ടിപാവാടയും ടോപ്പും എല്ലാം ഇട്ട് നിന്ന് മുരുകന്റെ കരലാളനകൾ ഏറ്റ് നിന്ന് സുഖിച്ചത് എല്ലാം ക്യാമറയുടെ മുമ്പിൽ ആയിരുന്നോ. താൻ എന്ത് അബദ്ധമാണ് ചെയ്തത്.

മുരുകന്‍ അവളുടെ അടുത്ത് വന്ന് അവളുടെ അരക്കെട്ടിൽ കൈ പതുക്കെ ചേർത്ത് വെച്ച് കൊണ്ട്‌ അവളുടെ കാതിൽ വീണ്ടും പറഞ്ഞു "വരൂ മാഡം."

നവ്യ യാതൊരു തടസ്സവും പറയാതെ തന്റെ അരക്കെട്ടിൽ ഉള്ള മുരുകന്റെ കൈ നയിക്കുന്ന വഴിയേ നടന്നു. അല്പം അകലെ ആ കടയുടെ ഒരു മൂലയിലേക്ക് ആണ്‌ മുരുകന്‍ അവളെ കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ അവന്‍ അവളോട് ഒരു സ്വകാര്യം പോലെ അവളുടെ കാതിൽ മന്ത്രിച്ചു "ഇവിടെ ആരും വരില്ല, ക്യാമറയും ഇല്ല, ആരും ഒന്നും കാണില്ല, ആരും ഒന്നും അറിയില്ല."

നവ്യയുടെ നെഞ്ച് അതിവേഗത്തിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി.

മുരുകന്‍ കുറച്ച് മുമ്പ് കണ്ട് കൊതിവിട്ട അവളുടെ നിതംബത്തോട് ചേർത്ത് അവന്റെ അരക്കെട്ട് വച്ചു. അവളുടെ കേശഭാരത്തിൽ അവന്റെ മുഖം അമർത്തി അവളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം ആവേശത്തോടെ വലിച്ച് എടുത്തു.

അവന്‍ സാരി എടുത്ത് ഒരു അറ്റം അവളുടെ വയറിന്റെ മുന്‍വശത്ത് കൊണ്ട്‌ വന്നു. ആദ്യം അവന്‍ അവളുടെ

💬 Comments

View all comments