0%

Chapter Title : നവ്യാപുരാണം 4 [പ്രിയപ്പെട്ട പ്രിയ]

നിമിഷം തന്റെ ശരീരത്തെ ആര്‍ത്തിയോടെ നോക്കുന്ന 6 കണ്ണുകളുടെ ശക്തിയിൽ ശില പോലെ നിന്ന് പോയി. അവളുടെ മുഖം കൂടുതൽ ചുവന്നു.

അവൾ മെല്ലെ നടന്ന് അങ്കിൾമാരുടെ എതിർ വശത്ത് ഉള്ള സോഫയിൽ ഇരുന്നു. അവളുടെ കാലുകൾ അല്പം ഒന്ന് അകന്നാൽ പോലും അവളുടെ ഷഡ്ഡി വരെ കാണാൻ പറ്റുമെന്ന് തോമസിന് മനസ്സിലായി. തോമസ് തന്റെ തൊണ്ടയില്‍ കുടുങ്ങി കിടന്ന ഉമിനീര് കഷ്ടപ്പെട്ട് ഒന്ന് വിഴുങ്ങി.

fbr SGae

തോമസ്:"wow, നവ്യ.. നീ ഇത്ര സുന്ദരി ആയിരുന്നോ? എന്നിട്ട് ആണോ മോള് ഇങ്ങനെ പൊതിഞ്ഞ് കെട്ടി നടന്നത്?"

അവൾ നാണിച്ച് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

തോമസ്:"എന്താ രാഹുലേ ഇത്. ഇത്ര സുന്ദരി ആയ പെണ്ണിനെ ആണോ നീ ചുരിധാര്‍ എല്ലാം ഉടുപ്പിച്ച് പൊതിഞ്ഞ് കെട്ടി കൊണ്ട്‌ നടന്നത്? ഇത്ര വലിയ അപരാധം ചെയ്യാൻ പാടില്ലായിരുന്നു."

രാഹുൽ:(ചിരിച്ച് കൊണ്ട്‌)"ഞാൻ അല്ല അങ്കിൾ, അവള്‍ക്ക് ഇതൊന്നും ഇഷ്ടമല്ല എന്ന് പറഞ്ഞത് കൊണ്ടാണ്‌. എനിക്കും ഇതാണു ഇഷ്ടം."

നവ്യ:"അതേ അങ്കിൾ, എനിക്ക് ഇതൊന്നും ചേരില്ല എന്ന് കരുതിയാണ്..."

തോമസ്:(അവളുടെ കണ്ണിലേക്ക് തീക്ഷ്ണമായി നോക്കിക്കൊണ്ട്)"മോളെന്റെ കണ്ണിലേക്ക് ഒന്ന് നോക്കിക്കേ"

അങ്കിളിന്റെ കണ്ണില്‍ കണ്ട തീവ്രമായ രതി ഭാവം, അവളെ വല്ലാതെ വികാരം കൊള്ളിച്ചു.

തോമസ്:"എന്റെ കണ്ണില്‍ കാണുന്ന ഭാവം, അതാണ്‌ നിന്റെ സൗന്ദര്യത്തിന്റെ അടയാളം. സംശയം ഉണ്ടെങ്കിൽ നീ മാത്യുവിനെ ഒന്ന് നോക്ക്, ഒരു തുണി ഇപ്പോൾ കൊടുത്തില്ലെങ്കില്‍ മിക്കവാറും അവന്റെ വായിൽ നിന്ന് തുപ്പൽ ഊറി താഴെ വീഴും."

പറഞ്ഞ പോലെ തന്നെ അവളെ വായ പോലും അടക്കാൻ മറന്ന് നോക്കിയിരുന്ന മാത്യുവിന്റെ

💬 Comments

View all comments