Chapter Title : നവ്യാപുരാണം 5 [പ്രിയപ്പെട്ട പ്രിയ]
രാഹുൽ കാണുന്നത് തന്റെ ടീഷർട്ട് ഊരി കളയുന്ന തോമസ് അങ്കിളിനെ ആണ്. മാത്യു അങ്കിളും പുറകേ തന്നെ ടീഷർട്ട് ഊരി കളഞ്ഞു. രാഹുൽ അതിശയത്തോടെ അവരെ നോക്കി നിന്നു.
തോമസ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു,"വല്ലാതെ ചൂട് എടുക്കുന്നു. എന്തൊരു ചൂടാണ് ഈ ഒരു സമയത്ത് അല്ലെ?"
രാഹുൽ:"AC ഇടാം അങ്കിൾ ഞാൻ"
തോമസ്:"ഹാ, AC തണുപ്പ് നന്നായി കൂട്ടി ഇട്ടോ, ആവശ്യം വരും.."
മാത്യുവും തോമസും കുലുങ്ങി ചിരിച്ചു.
രാഹുലിന്റെ മനസ്സിൽ ചെറിയ ഒരു ഭയം വന്നു, അവന് ചിന്തിച്ചു 'ഇവർ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്! ഇനി നവ്യ പറഞ്ഞത് പോലെ അവർ സെക്സ് ചെയ്യുമായിരിക്കുമോ? ഏയ്, നമ്മളെ എന്തോ പഠിപ്പിച്ച് തരാം എന്നല്ലേ പറഞ്ഞത്. എന്തായാലും, എല്ലാം നന്നായി കണ്ട് പഠിക്കണം. വീഡിയോ എടുക്കാൻ പറ്റിയിരുന്നെങ്കിൽ പിന്നെയും കണ്ട് പഠിക്കാമായിരുന്നു. ഇനി എങ്ങാനും നവ്യ പറഞ്ഞത് പോലെ അവർ സെക്സ് ചെയ്യാൻ നോക്കിയാലോ? നവ്യ പറഞ്ഞത് അവള്ക്ക് അങ്കിൾമാരെ തടയാൻ കഴിയില്ല എന്നാണ്. അവർ അതിന് ശ്രമിക്കുമോ?' അവന് കണ്ണടച്ച് ആ രംഗം ഒന്ന് മനസ്സിൽ കൊണ്ട് വന്നു. നവ്യയുടെ അച്ഛനെക്കാളും പ്രായമുള്ള, തന്റെ രണ്ട് സുഹൃത്തുക്കളുടെ ഇടയില് നവ്യ പൂർണ്ണ നഗ്നയായി കിടക്കുന്നു. അവർ മാറി മാറി അവളെ ആസ്വദിക്കുന്നു. അവന്റെ ശരീരമാകെ കുളിര് കോരുന്നത് അവന് തിരിച്ചറിഞ്ഞു. അങ്ങനെ സംഭവിച്ചാൽ താൻ എന്ത് ചെയ്യണം എന്ന് ഒരു തീരുമാനം എടുക്കാൻ രാഹുലിന് സമയം ലഭിച്ചില്ല, അതിന് മുമ്പ് ബാത്രൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവർ മൂവരും തിരിഞ്ഞ് നോക്കി.

ഒരു രതി ശില്പം
💬 Comments
View all comments