0%

Chapter Title : നവ്യാപുരാണം 7 [പ്രിയപ്പെട്ട പ്രിയ]

മറന്നിരുന്നു. അവൾ അവന്റെ അരക്കെട്ടിലേക്ക് നോക്കി അവന്റെ കുണ്ണ കിടന്ന് ചാടുന്നത് അവൾ കണ്ടു, എന്നാൽ അതിൽ മുറുക്കെ പിടിച്ച് കൊണ്ടിരുന്ന രാഹുൽ അത് അടിക്കാൻ പോലും മറന്ന് അവളെ കണ്ണും തള്ളി ഇരുന്ന് നോക്കുകയായിരുന്നു.

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അവളുടെ നാവ് പുറത്തേക്ക്‌ നീട്ടി അവനെ കാണിച്ചു. അവളുടെ നാവിന്റെ അറ്റത്ത് അങ്കിൾ നിക്ഷേപിച്ചിട്ട് പോയ പാലും അവളുടെ തുപ്പലും കലര്‍ന്ന ഒരു ദ്രാവകം തിളങ്ങുന്നുണ്ടായിരുന്നു. അങ്കിൾ പിടിച്ച് കുടഞ്ഞത് കൊണ്ട്‌ അലങ്കോലമായ അവളുടെ മുടിയിഴകൾ അവളുടെ മുഖത്തെ ഭാഗികമായി മറച്ചെങ്കിലും, അവളുടെ മുഖത്തിന്റെ സൗന്ദര്യം ആ അവസ്ഥയില്‍ കൂടിയതായി ആണ്‌ രാഹുലിന് തോന്നിയത്‌.

പക്ഷെ ഒരു കാര്യം അവന് ബോധ്യമായി ഇപ്പോൾ അവൾ തന്റെ നിഷ്കളങ്കയായ നവ്യ അല്ല. അങ്കിൾമാരുടെ സ്വന്തം വെടിയായ നവ്യ ആണ്‌. അത് മനസ്സിലായ നിമിഷം അവന്റെ മനസ്സിൽ ഒരു ഭാരം ആരോ എടുത്ത് വെച്ച പോലെ അവന് തോന്നി.

അവന്റെ മുഖത്ത് പെട്ടെന്ന് കണ്ട ആ ഭാവമാറ്റം അവള്‍ക്ക് മനസ്സിലായി. അവന് എന്തോ വിഷമം തോന്നി എന്ന് അവള്‍ക്ക് മനസ്സിലായി. അത് കണ്ട് അവൾക്കും വിഷമം തോന്നി. അവൾ കൈ നീട്ടി അവനെ അവളുടെ അടുത്തേക്ക് ക്ഷണിച്ചു. അല്പം ഒന്ന് മടിച്ചെങ്കിലും അവന്‍ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.

തോമസ്:"എങ്ങോട്ടാ രാഹുലേ? ഇവിടെ ക്ലാസ് നടക്കുന്നത് കണ്ടില്ലേ?"

അവന്‍ ഒന്ന് നിന്നു, എന്നാൽ നവ്യ അവനെ വീണ്ടും അവനെ അടുത്തേക്ക് തല കൊണ്ട്‌ ക്ഷണിച്ചു. അവന്‍ വീണ്ടും നടന്ന് അവളുടെ അടുത്തേക്ക് നടന്ന് ചെന്നു.

💬 Comments

View all comments