0%

Chapter Title : നവ്യാപുരാണം 7 [പ്രിയപ്പെട്ട പ്രിയ]

പെട്ടെന്ന് ഉള്ള ആ പിടിത്തത്തിൽ അവന്‍ ഞെട്ടി പോയി. അവന്‍ അറിയാതെ ചാടി എഴുന്നേറ്റ് പോയി.

നവ്യ:(ചിരിച്ച് കൊണ്ട്‌)"നിന്റെ കള്ളത്തരം ഒന്നും എന്റെ അടുത്ത് നടക്കില്ല എന്റെ കുട്ടൂസെ."

അവന്‍ ചമ്മല് മറക്കാൻ അവളെ ദേഷ്യത്തോടെ നോക്കി.

നവ്യ:"ഉറക്ക അഭിനയം ചീറ്റി പോയി, ഇനി നിന്റെ ദേഷ്യാഭിനയം കൂടെ നടക്കില്ല മോനെ. മര്യാദയ്ക്ക് നീ കാര്യം പറഞ്ഞോ. എന്താ എന്റെ കുട്ടൂസിന്റെ പ്രശ്നം?"

അവന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞ് കിടന്നു.

നവ്യ:"കുറച്ച് ദിവസമായി ഞാൻ കാണുന്നു, പകല് ഒന്നും ഒരു പ്രശ്‌നവും ഇല്ല, രാത്രി ആവുമ്പോ മാത്രം കുട്ടൂസിന്റെ ഒരു ഒളിച്ച് കളി. എന്താ കാര്യം എന്ന് തുറന്ന് പറഞ്ഞൂടെ?"

രാഹുൽ:"ഒന്നുമില്ല."

നവ്യ:"please കുട്ടൂസെ, ഇങ്ങനെ ചെയ്യല്ലേ. നമ്മൾ എല്ലാം തുറന്ന് പറയുന്നവർ അല്ലെ. പിന്നെ ഇപ്പോൾ എന്താ ഒരു മാറ്റം?"

രാഹുൽ:"ഒന്നുമില്ല മോളൂ. നിനക്ക് വെറുതെ തോന്നിയതാ. എനിക്ക് ഉറക്കം വന്നത് കൊണ്ട്‌ കിടന്നു എന്ന് മാത്രം."

നവ്യ:"വെറുതേ പറയല്ലേ രാഹുൽ. എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലും ആണെങ്കിൽ ശരി, ഞാൻ ഇനി ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല. പക്ഷെ നാളെ എനിക്ക് എന്തെങ്കിലും വിഷമം വന്നാല്‍ ഞാൻ രാഹുലിനോടും ഒന്നും പറയില്ല. അപ്പൊ ചോദിക്കാൻ വരരുത്."

അവൾ തിരിഞ്ഞ് കിടന്നു.

രാഹുൽ പതുക്കെ തല ഉയർത്തി അവളെ നോക്കി. ആദ്യം അവന്റെ കണ്ണില്‍ ഉടക്കിയത് ലക്ഷണം ഒത്ത അവളുടെ ആ നിതംബങ്ങൾ ആണ്‌. കൃത്യം ഹൃദയത്തിന്റെ ആകൃതിയിലുള്ള വിരിഞ്ഞ നിതംബങ്ങൾ. നിയന്ത്രിക്കാൻ കഴിയാതെ അവന്‍ ഒരു കൈ എടുത്ത് അവളുടെ നിതംബത്തില്‍ ഒന്ന് തലോടി. എന്നിട്ട് അവളോട്

💬 Comments

View all comments