0%

Chapter Title : നവ്യാപുരാണം 7 [പ്രിയപ്പെട്ട പ്രിയ]

നീ ഇല്ലാത്തപ്പോള്‍ എങ്ങാനും ഞങ്ങൾ വന്നാൽ, അപ്പോൾ തുടങ്ങും നവ്യകുട്ടി, 'അയ്യോ, രാഹുൽ ഇല്ലല്ലോ' 'രാഹുൽ ഉള്ളപ്പോൾ വന്നാൽ മതി' 'ഞാൻ രാഹുലിനെ ഒന്ന് വിളിച്ച് ചോദിക്കട്ടെ' എന്നെല്ലാം പറഞ്ഞ്‌ ഭയങ്കര വെപ്രാളമാണ്. എന്തോ ഞങ്ങളെ ഭയങ്കര പേടി ഉള്ളത് പോലെയാണ്."

രാഹുൽ നവ്യയെ നോക്കി, അവൾ നാണിച്ച് തല കുമ്പിട്ട് ഇരിക്കുകയാണ്.

രാഹുൽ:(പുഞ്ചിരിച്ച് കൊണ്ട്‌)"അതൊന്നും കുഴപ്പമില്ല അങ്കിൾ, നിങ്ങള്‍ക്ക് എപ്പോ വേണമെങ്കിലും വരാം."

തോമസ്:"കേട്ടല്ലോ നവ്യ മോളെ. ഇനി ചുമ്മാ ഞ്ഞഞ്ഞപിഞ്ഞ പറയല്ല്."

നവ്യ അത്ഭുതത്തോടെ രാഹുലിനെ നോക്കി. അവന്‍ അവളെ നോക്കി കുഴപ്പമില്ല എന്ന രീതിയില്‍ തല അനക്കി. നവ്യ വീണ്ടും തോമസ് അങ്കിളിന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ അവളോട് ഉള്ള അടങ്ങാത്ത കൊതിയും, പ്രതീക്ഷയും അവൾ കണ്ടു. ഒടുവിൽ അവൾ ശരി എന്ന അർത്ഥത്തിൽ തല കുലുക്കി. തോമസ് അങ്കിളിന്റെ കണ്ണുകൾ വിടര്‍ന്നു, ആ മുഖത്ത് ആവേശം നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു. നവ്യ വീണ്ടും നാണിച്ച് തല കുമ്പിട്ട് ഇരുന്നു.

മാത്യു:"അപ്പൊ രാഹുലെ ഞങ്ങൾ വന്നത് ഒരു കാര്യം ചോദിക്കാനാണ്. ഈ weekend ഞങ്ങളുടെ രണ്ട് പേരുടെയും ഭാര്യമാർ സ്ഥലത്ത്‌ ഉണ്ടാവില്ല. അത് കൊണ്ട്‌ ഞങ്ങൾ രണ്ട് പേരും കൂടെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു. നിങ്ങൾ ഫ്രീ ആണെങ്കിൽ നിങ്ങളെയും ഒപ്പം കൂട്ടാം എന്നാ ഞങ്ങൾ വിചാരിച്ചത്. എന്ത് പറയുന്നു?"

നവ്യക്ക് അത് കേട്ട് ഒരുപാട്‌ സന്തോഷം തോന്നി, അവളുടെ ജീവിതത്തിൽ തന്നെ ഒന്നോ രണ്ടോ തവണ മാത്രമേ അവൾ ട്രിപ്പ് എല്ലാം പോയിട്ടുള്ളൂ. അവൾ പ്രതീക്ഷയോടെ രാഹുലിനെ നോക്കി.

രാഹുൽ:"ഓ. എനിക്ക് ലീവ് കിട്ടുമോ എന്ന് നോക്കണം, എത്ര ദിവസം ആണ്‌ പ്ലാൻ അങ്കിൾ?"

തോമസ്:"ശനിയാഴ്ച രാവിലെ പോകും തിങ്കളാഴ്ച വൈകുന്നേരം തിരിച്ച് വരും. അത്ര തന്നെ."

രാഹുൽ:"കല്യാണം കഴിഞ്ഞപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ്

💬 Comments

View all comments