0%

Chapter Title : നവ്യാപുരാണം 7 [പ്രിയപ്പെട്ട പ്രിയ]

എന്നാൽ ശരി കുട്ടൂസെ."

അവൾ ഫോൺ പെട്ടെന്ന് തന്നെ കട്ട് ചെയ്തു. അവിടത്തെ രംഗങ്ങൾ ഇപ്പോൾ കാണാന്‍ പറ്റുന്നില്ലല്ലോ എന്നുള്ളത് മാത്രമാണ് രാഹുലിനെ വിഷമിപ്പിച്ചത്. അവന്‍ കാറിന്റെ വേഗത കൂട്ടി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാഹുല്‍ എത്ര ശ്രമിച്ചിട്ടും വൈകുന്നേരത്തെ തിരക്കില്‍ വീട് എത്തുമ്പോൾ മുക്കാല്‍ മണിക്കൂര്‍ എടുത്തു. ലിഫ്റ്റിൽ നിൽക്കുമ്പോൾ അവന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു വീട്ടില്‍ ചെന്ന് കയറുമ്പോൾ എന്തായിരിക്കും കാണുക എന്നോര്‍ത്ത്. ലിഫ്റ്റ് തുറന്ന് വീടിന്റെ വാതില്‍ക്കല്‍ എത്തിയ രാഹുൽ കോളിങ് ബെല്ലിന്റെ മുകളില്‍ വിരൽ വെച്ചെങ്കിലും ഞെക്കാൻ മനസ്സ് വന്നില്ല.

അവന്‍ മെല്ലെ കൈ പിന്‍വലിച്ചു, എന്നിട്ട് പതുക്കെ വാതില്‍ക്കല്‍ ചെവി ചേർത്ത് വെച്ച് ഉള്ളില്‍ നിന്ന് വെല്ല ശബ്ദവും കേള്‍ക്കുന്നുണ്ടോ എന്ന് നോക്കി. എന്നാൽ ഒരു ശബ്ദവും കേൾക്കാൻ അവന് കഴിഞ്ഞില്ല. അവന്‍ ശബ്ദം പരമാവധി ഉണ്ടാകാതെ വാതിൽ പതുക്കെ അവന്റെ താക്കോൽ ഉപയോഗിച്ച് തുറന്നു. എന്നിട്ട് ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു. അവന്‍ ആദ്യം കണ്ടത് സോഫയിൽ ഇരുന്ന് വിശ്രമിക്കുന്ന തോമസ് അങ്കിളിനെ ആണ്‌. അങ്കിൾ ചിരിക്കുന്നുണ്ടായിരുന്നു അവന്‍ തോമസ് അങ്കിളിന്റെ കണ്ണുകളെ പിന്തുടർന്ന് ഉള്ളിലേക്ക് നോക്കി ഹാളിന്റെ നടുക്കായി നവ്യ നില്ക്കുന്നുണ്ട്, അവൾ ഒരു കുഞ്ഞ് നിക്കറും ഒരു കുഞ്ഞ് ടോപ്പും ആണ്‌ ഇട്ടിരിക്കുന്നത്. രാവിലെ അവന്‍ പോകുമ്പോൾ അവൾ ഇട്ടിരുന്ന ഉടുപ്പല്ല അത്. അവളുടെ പുറകില്‍ ആയി മാത്യു അങ്കിൾ നില്ക്കുന്നുണ്ട്. അങ്കിൾ എന്തോ പറഞ്ഞത് കേട്ടിട്ട് ആണ്‌ എല്ലാവരും ചിരിക്കുന്നത് അവളും ചിരിക്കുന്നുണ്ട്. അങ്കിളിന്റെ ഒരു കൈ അവളുടെ നിക്കറിന്റെ പോക്കറ്റില്‍ കടത്തി വച്ചിട്ട് ഉണ്ട്. മറ്റെ

💬 Comments

View all comments