Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
റെഡി ആയി നില്‍ക്കാം, അവർ എങ്ങാനും നേരത്തെ വന്നാൽ നേരത്തെ ഇറങ്ങാമല്ലോ. വാ പെട്ടെന്ന് പോയി റെഡി ആവ്."
നവ്യ വന്ന് രാഹുലിന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പോയി ബാത്രൂമിൽ കയറ്റി വാതിൽ അടച്ചു. രാഹുൽ ചിരിച്ച് കൊണ്ട് ബാത്രൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ടു. രാഹുലിന് അറിയാമായിരുന്നു, നവ്യ ഈ ട്രിപ്പിന് ഒരുപാട് എക്സൈറ്റട് ആണെന്ന്. നവ്യയുടെ പൂര്‍വ്വ കാലം അറിയാവുന്നത് കൊണ്ട് അത് സ്വാഭാവികം ആണെന്നും രാഹുലിന് അറിയാമായിരുന്നു. ഈ ട്രിപ്പ് നവ്യയെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ആക്കണം എന്ന് മനസ്സാൽ തീരുമാനിച്ച് കൊണ്ട് രാഹുൽ പല്ല് തേച്ചു. ഇതേ സമയം തന്നെ അവരവരുടെ ഫ്ലാറ്റിൽ, ഈ ട്രിപ്പിൽ നവ്യയെ പരമാവധി മുതലാക്കണം എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് പല്ല് തേക്കുകയായിരുന്നു തോമസ് അങ്കിളും, മാത്യു അങ്കിളും.
💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦
രാവിലെ 8 മണി ആയപ്പോൾ തന്നെ നവ്യ മുഴുവന്‍ റെഡി ആയി പെട്ടി എല്ലാം മുമ്പിൽ തന്നെ കൊണ്ട് വെച്ച് കഴിഞ്ഞിരുന്നു. പിന്നെ രാഹുൽ റെഡി ആവുന്നത് വരെ അവനോട് പെട്ടെന്ന് പെട്ടെന്ന് എന്ന് എല്ലാം പറഞ്ഞ് അവന്റെ തല തിന്ന് കൊണ്ടിരുന്നു. 8.30 ആയപ്പോൾ രാഹുലും മുഴുവന്‍ റെഡി ആയി ഹാളില്‍ വന്നു. പിന്നെ അങ്ങോട്ട്, അവർ എന്താ വരാത്തത്, അവരെ ഒന്ന് വിളിച്ച് നോക്ക്, ഇനി എങ്ങാനും അവർ ട്രിപ്പ് ക്യാൻസൽ ചെയ്യുമോ എന്നെല്ലാം ചോദിച്ച് കൊണ്ട് രാഹുലിന്റെ തല തിന്ന് കൊണ്ടിരുന്നു. രാഹുൽ പല തവണ പറഞ്ഞ് നോക്കി അങ്കിൾമാർ 10 മണി എന്നാ പറഞ്ഞത് എന്ന്, പക്ഷെ എവിടെ കേൾക്കാൻ. ഒടുവിൽ രാഹുൽ ക്ഷമ കെട്ട് headphone എടുത്ത് വെച്ച് പാട്ട് കേട്ട് കൊണ്ടിരുന്നു.
ഒരു 9.15 എല്ലാം ആയപ്പോൾ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് നവ്യ കൂവി കൊണ്ട് വാതിലിലേക്ക് ഓടി.
💬 Comments
View all comments