0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

ഇഷ്ട്ടപെട്ടോ?"

നവ്യ അല്പം നാണം കലര്‍ന്ന ഭാവത്തിൽ "ഇഷ്ട്ടപെട്ടു... പക്ഷേ.."

തോമസ്:"എന്താ ഒരു പക്ഷേ?"
നവ്യ:"ഇത് ഇട്ട് ഞാൻ എങ്ങനെയാ വരുക? നാട്ടുകാരെല്ലാം കാണില്ലേ. ഇതിന്റെ കൂടെ ബ്രാ പോലും ഇടാൻ പറ്റില്ല."

തോമസ്:"അതല്ലേ ഞാൻ കുറച്ച് മുമ്പ് പറഞ്ഞത്. നിനക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് മറ്റ് ആരെയും കണക്കാക്കാതെ ഇട്ട് നടക്കാൻ ഉള്ള സ്വാതന്ത്ര്യം, അതാണ്‌ ഈ ട്രിപ്പ്. Absolute Freedom and Passion. Remember?"

നവ്യ:"പക്ഷെ അങ്കിൾ. ഞാൻ കാറു വരെ എങ്ങനെ വരും? ഫ്ലാറ്റിലെ മറ്റുള്ളവർ കണ്ടാലോ?"

തോമസ്:"കണ്ടാൽ എന്താ? നീ തുണി ഇല്ലാതെ ഒന്നും അല്ലല്ലോ നടക്കുന്നത്?"
നവ്യ:"പോ അങ്കിളേ. ഞാൻ ഇത് പോലത്തെ എല്ലാം ഇട്ട് നടന്നാൽ പല കഥകളും ഇവിടെ പരക്കും. ഞാൻ അവിടെ എത്തി കഴിഞ്ഞിട്ട് ഇത് ഇടാം."

തോമസ്:"എങ്കിൽ ഒരു കാര്യം ചെയ്യാം, മാത്യു, നീയും രാഹുലും കൂടെ ആദ്യം പോയി പെട്ടി എല്ലാം എടുത്ത് വെച്ചിട്ട്, പാർക്കിങ് ഏരിയ എല്ലാം ഒന്ന് നോക്ക്. ആരുമില്ലെങ്കിൽ എന്നെ വിളിച്ചാല്‍ മതി. ഞാനും നവ്യകുട്ടിയും കൂടെ താഴേക്ക് വരാം."

കുറച്ച് നേരത്തേക്ക് ആണെങ്കിലും അവളെ കണ്ട് ആര്‍ത്തി മൂത്ത് നില്‍കുന്ന മാത്യുവിന് അവളെ തോമസിന്റെ കയ്യില്‍ ഒറ്റക്ക് കൊടുത്തിട്ട് പോകാൻ തീരെ താൽപര്യം ഇല്ലായിരുന്നു. അത്കൊണ്ട് മാത്യു പറഞ്ഞു "എന്നിട്ട് വേണം നിങ്ങളെ രണ്ട് പേരെയും മാത്രമായി ആരെങ്കിലും കണ്ടിട്ട് അതും ഇതും എല്ലാം പറയാന്‍. നമുക്ക് രണ്ട് പേർക്കും ആദ്യം താഴേക്ക് പോകാം. എല്ലാം ഓക്കെ ആണെങ്കിൽ രാഹുലിനെ വിളിക്കാം, അപ്പോൾ മാത്രം ഇവർ രണ്ട് പേരും

💬 Comments

View all comments