Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
തോമസ് ഒരു കുസൃതി ചിരിയോടെ അവളോട് പറഞ്ഞു "എന്നെ മാത്രമല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ നിന്റെ അടുത്തും അങ്കിളിന്റെ വായിൽ വികട സരസ്വതി വന്നേക്കും."
രാഹുൽ പറഞ്ഞ പ്രത്യേക സാഹചര്യം ഓര്‍മ്മ വന്ന അവൾ വീണ്ടും നാണത്തോടെ ചിരിച്ച് പുറത്തേക്ക് നോക്കി ഇരുന്നു.
മാത്യു:"പക്ഷെ ഈ കാർ സ്റ്റാര്‍ട്ട് ആകണമെങ്കില്‍ നവ്യകുട്ടി ജാക്കറ്റ് ഊരി കളയണം."
നവ്യ ചിരിച്ച് കൊണ്ട് അവളുടെ ജാക്കറ്റ് ഊരി പുറകിലേക്ക് ഇട്ടു.
അവരുടെ കാര്‍ നഗരത്തിൽ കൂടെ ഓടിക്കൊണ്ടിരുന്നു. കാറിൽ ഇടക്ക് ഇടക്ക് അവരുടെ കളി ചിരികള്‍ ഉയർന്ന് കൊണ്ടിരുന്നു. തോമസിന്റെയും മാത്യുവിന്റെയും തമാശകളും, കളികളും രാഹുലിനെയും നവ്യയേയും ഒരുപാട് ചിരിപ്പിച്ച് കൊണ്ടിരുന്നു. എങ്കിലും കണ്ണാടിയിലൂടെ നോക്കിയിട്ട് നവ്യയെ വൃത്തിയായി കാണാന്‍ കഴിയാത്തത് കൊണ്ട്
മാത്യു:"ഞാൻ അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ, നിങ്ങൾ honeymoon ട്രിപ്പ് ആണോ പോകുന്നത് അതോ ഡൈവോഴ്സ് ഒപ്പിടാന്‍ കോടതിയിലേക്ക് ആണോ?"
അങ്കിളിന്റെ ചോദ്യം കേട്ട് രാഹുലും നവ്യയും ഞെട്ടി.
രാഹുൽ:"അതെന്താ അങ്കിൾ അങ്ങനെ ചോദിച്ചത്?"
മാത്യു:"അല്ല പരസ്പരം എന്തോ ദേഷ്യം ഉള്ളത് പോലെ നിങ്ങൾ രണ്ട് അറ്റത്ത് ആണ് ഇരിക്കുന്നത്. രണ്ട് പേരും ആ നടക്കോട്ട് കയറി അങ്ങ് ചേര്‍ന്ന് ഇരിക്കുന്നെ."
രാഹുലും നവ്യയുടെ കൂടെ ചേര്‍ന്ന് ഇരിക്കാൻ കൊതിച്ച് ഇരിക്കുവായിരുന്നു കേട്ടപ്പോൾ തന്നെ രാഹുൽ മാറി ഇരുന്നു എന്നിട്ട് നവ്യയെ വിളിച്ച് ചേർത്ത് ഇരുത്തി. രാഹുൽ നവ്യയുടെ നഗ്നമായ ഇടുപ്പിലൂടെ കൈ ചുറ്റി അവളെ ചേർത്ത് പിടിച്ചു. നവ്യ അവന്റെ ദേഹത്തിന്റെ ചൂട് ആസ്വദിച്ചു കൊണ്ട് അവന്റെ തോളിലേക്ക് ചാരി ചേര്‍ന്ന് ഇരുന്നു. ഇപ്പോൾ
💬 Comments
View all comments