Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
തുറന്ന് പുറത്തിറങ്ങി, ആദ്യം തന്നെ പാവാടയും ടോപ്പും, പിടിച്ച് നേരെയാക്കി. എന്നിട്ട് ചുറ്റും പേടിയോടെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ മുമ്പോട്ട് നടന്നു.
ആലപ്പുഴയില്‍ വിദേശ വനിതകൾ കുട്ടി ഉടുപ്പ് എല്ലാം ഇട്ട് നടക്കുമെങ്കിലും, ഒരു സുന്ദരി മലയാളി കുട്ടി ഇത്ര കുറച്ച് വസ്ത്രം ഇട്ട് നടക്കുന്നത് അപൂര്‍വ്വം ആണ്. അത് കൊണ്ട് തന്നെ അവൾ ഇറങ്ങിയത് മുതൽ തന്നെ കണ്ണുകൾ അവളെ പിന്തുടർന്നു. സാധാരണ ഇത് പോലെ ആണുങ്ങള് നോക്കാറുണ്ടെങ്കിലും നവ്യ അത് ശ്രദ്ധിക്കാറില്ല. പക്ഷെ ഇന്ന് അവളെ നോക്കുന്ന ഒരു കണ്ണുകള്‍ക്കും തന്റെ ഉള്ളില്‍ ഒന്നും ഇട്ടിട്ടില്ല എന്ന് മനസ്സിലാകുന്നത് പോലെ അവള്‍ക്ക് തോന്നി. അവൾ തല കുമ്പിട്ട് വേഗം ഉള്ളിലേക്ക് കയറി. ശനിയാഴ്ച ആയിരുന്നതിനാൽ സാമാന്യം തിരക്ക് ഉണ്ടായിരുന്നു കൂടുതലും ഭാര്യാഭർത്തക്കൻമാർ ആയിരുന്നു. അതിൽ പല ഭർത്താക്കൻമാറും തൊട്ട് അടുത്ത് നില്ക്കുന്ന ഭാര്യയുടെ ദഹിപ്പിക്കുന്ന നോട്ടം തിരിച്ചറിയാതെ നവ്യയെ നോക്കി നിന്ന് പോയി. പലപ്പോഴും ഭാര്യയുടെ കൈയിൽ നിന്ന് ഒരു കുത്തോ നുള്ളോ കിട്ടി കഴിയുമ്പോൾ ആണ് അവർ കണ്ണുകൾ പിന്‍വലിച്ചത്. അവൾ ടെന്‍ഷന്‍ അടിച്ച് ടോയ്ലെറ്റ് എവിടെയാണ് എന്ന് ചുറ്റും നോക്കി.
ടോയിലെറ്റിന്റെ ബോർഡ് കണ്ടതും അവൾ പെട്ടെന്ന് അങ്ങോട്ട് നടന്ന് ഉള്ളില്‍ കയറി. അത്യാവശ്യം വൃത്തി ഉണ്ടായിരുന്ന അവിടെ മൂത്രം എല്ലാം ഒഴിച്ച് കഴിഞ്ഞ് അവൾ പുറത്ത് ഉണ്ടായിരുന്ന വാഷ്ബേസ്സിനിൽ മുഖം കഴുകി കൊണ്ട് അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ മുഖം നോക്കി. അവളുടെ മനസ്സിൽ തോമസ് അങ്കിളിന്റെ വാക്കുകൾ വന്നു "നിന്നെ അറിയാത്ത അവർ എന്ത് വിചാരിച്ചാലും നിനക്ക് എന്ത്
💬 Comments
View all comments