0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

സല്യൂട്ട് അടിച്ച് ഉള്ളിലേക്ക് സ്വീകരിച്ചു. കാർ പാർക്ക് ചെയ്തു കഴിഞ്ഞപ്പോൾ നവ്യ വെറുതേ ഒന്നുടെ ചോദിച്ചു "അങ്കിൾ ഇനി ഞാൻ ഷഡ്ഡി ഇട്ടോട്ടെ? Please.."

തോമസ്:"പിന്നെന്താ.. ഇട്ടോ.."

രാഹുലും, നവ്യയും അത് പ്രതീക്ഷിച്ചില്ല.
നവ്യ:(അത്ഭുതത്തോടെ)"ശരിക്കും? ഇട്ടോട്ടെ?"

തോമസ്:"പിന്നെന്താ, ഒരു കുഴപ്പവും ഇല്ല. പക്ഷെ ആ പാവാട ഊരി കളഞ്ഞേക്ക്."

നവ്യ:"അയ്യോ"

തോമസ്:"ഇത് ഒരു ബീച്ച് റിസോര്‍ട്ട് ആണ്‌ ഇവിടെ പെണ്ണുങ്ങള്‍ എല്ലാം കൂടുതലും ബിക്കിനി ഇട്ട് ആണ്‌ നടക്കാറ് അത് കൊണ്ട്‌ അങ്ങനെ ആയാലും എനിക്ക് സന്തോഷമേ ഉള്ളു."

നവ്യ:"അയ്യോ വേണ്ട. ഷഡ്ഡി വേണ്ട. എനിക്ക് ഈ പാവാട മാത്രം മതി."

മൂന്ന്‌ പേരും ചിരിച്ച് കൊണ്ട്‌ കാറിൽ നിന്ന് ഇറങ്ങി. നവ്യ മാത്രം കള്ള പിണക്കം നടിച്ച് കൊണ്ട്‌ ഇറങ്ങി.

മാത്യു:"ലഗേജ് ഒന്നും എടുക്കേണ്ട, അത് അവർ പയ്യെ കൊണ്ട്‌ വന്നോളും."

അവർ നാല് പേരും കൂടെ റിസപ്ഷന്റെ അങ്ങോട്ട് നടന്നു. മനോഹരമായ ആ റിസോര്‍ട്ടിലെ കാഴ്ചകൾ നവ്യയുടെ കണ്ണുകള്‍ക്ക് ഒരു വിരുന്ന് തന്നെ ആയിരുന്നു.

റിസപ്ഷന്റെ അടുത്ത് യൂണിഫോം ഇട്ട ഒരു ചെറുപ്പക്കാരന്‍ നില്ക്കുന്നുണ്ടായിരുന്നു.

പയ്യൻ:"good afternoon sir's and madam. Welcome to Reeva Retreat. My name is Tony. How can I help?"

മാത്യു:"good afternoon, ഇവിടെ ഒരു ബുക്കിങ് ഉണ്ട് ഞങ്ങളുടെ."

ടോണി:"Sure സർ, please, കുറച്ച് സമയം ഇരിക്കൂ, ഞാൻ ഫ്രണ്ട് ഓഫീസ് മാനേജറെ വിളിക്കാം."
ടോണിയുടെ കണ്ണുകൾ ഒരു നിമിഷം നവ്യയുടെ മേലിൽ തങ്ങി നിന്നു.

മാത്യു:"sure"

ടോണി അപ്പോൾ തന്നെ ഫോൺ എടുത്ത്

💬 Comments

View all comments